Category: സ്വദേശം

സ്ഫടികത്തോളം സുതാര്യതയിൽ ( പി. ശിവപ്രസാദ് )

ഒരു സംശയത്തിന്റെ രണ്ട് പരിഹാരങ്ങൾ വിരുദ്ധമായി വരുമ്പോലെ… തീരെ എളുപ്പമല്ലാത്ത ജീവിത സമസ്യകൾ പൂരണം തേടുന്നപോലെ… തെരുവുകൾ പിന്നിലേക്ക് അകലുന്ന അന്ധമായ പാതയോരത്തുകൂടി കിതയ്ക്കുന്നു അവരുടെ ചലനം.…

വരുന്നു ഞങ്ങൾ കർഷക അതിജീവന രണാങ്കണത്തിൽ

ജന്മഭൂമി…പുണ്യഭൂമി.. ഈ മണ്ണിൽ ജനിച്ച.. മക്കൾ…. ഞങ്ങൾ… ഞങ്ങൾ തൻ…ചോര…നീരു…നിശ്വാസങ്ങൾ… തേങ്ങലായ്… തെന്നലായ്… അലിഞ്ഞലിഞ്ഞ് ചേർന്ന്… തുടിച്ചു നിൽക്കുമീ മണ്ണിൽ സത്യത്തിനായ്..നീതിക്കായ്… ജീവിക്കാനായ്..പോരാടും..കർഷക..ജനകോടികൾ..ഞങ്ങൾ.. ഞങ്ങൾ തൻ ചുടുചോര…

വാല്മീകി

അടവിയിലി അപരാഹ്ന നേരത്തിൽ എന്തിന്നൊരപരാധി ആയി നീ മാറിടുന്നു. ഈ അപഥ സഞ്ചാരം അപരിഹാര്യമാം അഘമെന്നു നീയിന്നറിഞ്ഞുകൊൾക. മതി മതി മാമുനേ ഞാൻ ചെയ്യൂമീ കർമ്മ മത്രയും…

പ്രണയം ചൊല്ലുന്നത് -Swapna Jacob

വാലന്റൈൻസ് ഡേ പ്രമാണിച്ച് പ്രണയത്തെക്കുറിച്ച് എഴുതാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ ആദ്യം ഒരു നിശബ്ദതയും പിന്നെ സംശയം കലർന്ന ഒരു മുഖഭാവവും ആയിരുന്നു കൂട്ടുകാരുടെ ഇടയിൽ. എന്തെങ്കിലും പറയാനുണ്ടോ…

ആക്രി – ഡോ.ചേരാവള്ളി ശശി

ആക്രിവസ്തുക്കള്‍ തിങ്ങും കടയതില്‍ ഓട്ടമെണ്‍പാത്രമൊന്നായ് ചിരിക്കുന്ന കൂട്ടുകാരാ, അറിയുന്നു നിന്നുടെ മാറ്ററിയാ മനസ്സിന്‍റെ പൊന്‍വില ആര്‍ക്കുമെത്രമേല്‍ പുച്ഛം., വെറുപ്പിന്‍റെ കാറ്റുകേറാക്കുടുസ്സില്‍ അനാഥരായ് വീര്‍പ്പുമുട്ടിഞെരുങ്ങി ദുര്‍ഗ്ഗന്ധത്തില്‍ വീര്‍ത്തുപൊങ്ങി മരിക്കുമാത്മാക്കള്‍…