Category: വൈകിവന്ന വിവേകം

വൈകിവന്ന വിവേകം { അദ്ധ്യായം 7 } – മേരി അലക്സ് ( മണിയ )

വൈകി വന്ന വിവേകം 7 തുടരുന്നു….. പതിനൊന്നു മണിയോടെ അവരെത്തി. ഒരു കാറിൽ. അതിൽ നിന്ന് കൂട്ടുകാരിയും ഭർത്താവും ഇറങ്ങി. പുറകേ മക്കളെ നോക്കി. ആരെയും കണ്ടില്ല.…

വൈകിവന്ന വിവേകം { അദ്ധ്യായം 6 } – മേരി അലക്സ് ( മണിയ )

വൈകി വന്ന വിവേകം 6 തുടരുന്നു…. ദിവസങ്ങൾ പലതു കൊഴിഞ്ഞു അടുപ്പിച്ചു കുറച്ചു ദിവസം അവധി കിട്ടുന്ന വീക്ക്‌ എൻഡും ഒന്നോ രണ്ടോ വർക്കിംഗ്‌ ഡേയ്‌സ് അവധിയായി…

വൈകിവന്ന വിവേകം { അദ്ധ്യായം 5 } – മേരി അലക്സ് ( മണിയ )

വൈകി വന്ന വിവേകം 5 തുടരുന്നു ……. മെയിൻ റോഡിൽ എത്തിയപ്പോൾ കൂട്ടുകാരി അല്പം കൂടി മുന്നോട്ടു നടന്നു “ഇതെന്താ ഇങ്ങോട്ട്. അവിടെ നിന്നാൽ മതിയാരുന്നല്ലോ.” താൻ…

വൈകിവന്ന വിവേകം { അദ്ധ്യായം 4 } – മേരി അലക്സ് ( മണിയ )

തുടരുന്നു….. അവർ കടന്നു വന്നതും അവളിലെ ആകാംക്ഷയുടെ ചുരുൾ നിവർന്നു. അവളുടെ ചോദ്യങ്ങൾക്ക് ഒരു പൊട്ടിച്ചിരി ആയിരുന്നു മറുപടി. “അതു നമ്മുടെ ജോസ് സാറല്ലേ, സാറിന്റെ വീട്…

വൈകിവന്ന വിവേകം { അദ്ധ്യായം 3 } – മേരി അലക്സ് ( മണിയ )

തുടരുന്നു ആഴ്ചയിൽ ആഴ്ചയിൽ ഉള്ള വീട്ടിൽ പോക്ക് അല്പം കുറച്ചു. ആ പ്രദേശം ഒന്നു ചുറ്റികാണണം, അവിടത്തെ പള്ളിയിൽ ഒന്നു പോകണം. താമസിക്കുന്ന ഹോസ്റ്റലിലെ കുട്ടികളോടൊപ്പം ഒരു…

വൈകിവന്ന വിവേകം { അദ്ധ്യായം 2 } – മേരി അലക്സ് ( മണിയ )

തുടർച്ച കിട്ടിയ മുറിയും സീറ്റും അവൾക്കിഷ്ടപ്പെട്ടു. പുറകുവശത്തു ഒരു ജനൽ. ജനലിൽ കൂടി നോക്കി. ചില പട്ടാളക്കാർ എന്തൊക്കെയോ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു . അവർ എന്തു ജോലി…

വൈകിവന്ന വിവേകം { അദ്ധ്യായം 1 } – മേരി അലക്സ് ( മണിയ )

അവൾ ആ ഓഫീസിന്റെ പടികൾ കയറി. ആദ്യമായി ഒരു ഓഫീസിൽ ജോലിക്കു കയറുന്നു. അവൾ നെറ്റിതൊട്ട് കുരിശു വരച്ചു.പഠിച്ചിറങ്ങിയതേയുള്ളു, ഉടനെ ജോലി കിട്ടുക. അതൊരു ഭാഗ്യം തന്നെ.…