വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 4– ( മേരി അലക്സ് {മണിയ} )
അദ്ധ്യായം 4 പുറത്തുനിന്ന് മടങ്ങിയെത്തിയ ചാക്കൊച്ചന്റെ അടുത്ത് സോജുമോനെ ഏല്പിച്ച് ബേവച്ചൻ പ്രഭാകരനോടൊപ്പം അവരുടെ പതിവു സ്ഥലത്തേക്ക് നീങ്ങി.ഒരുമിച്ച് കുന്നു കയറുമ്പോഴും തല്പസമാനമായ പാറയിൽ ഉപവിഷ്ടരാകുമ്പോഴും മൗനത്തിന്റെ…