കേരളത്തിൽ സർവനാശം വിതച്ച് കോവിഡ് കുതിപ്പ്; റെക്കോർഡ് വർധന, 18,257 പേർക്ക് കോവിഡ്,

സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 […]
വസന്തവും വേനലും – സ്വപ്ന ജേക്കബ് (ഗൾഫ്)

വിറയ്ക്കുന്ന തണുപ്പ് മാറി, രാവിലെ സുഖമുള്ള തണുപ്പും ഉച്ചസമയം വല്യ ചൂടില്ലാത്ത നല്ല വെയിലുമുള്ള മാര്‍ച്ച് മാസം മരുഭൂമിയില്‍ വസന്തമൊന്നുമില്ലെങ്കിലും നല്ലൊരു മാസമാണ്. എങ്കിലും ഏതൊക്കെയോ വിദേശരാജ്യങ്ങളില്‍ നിന്നും കൊണ്ടുവന്ന് വളര്‍ത്തുന്ന പൂച്ചെടികളില്‍ പൂക്കള്‍ നിറഞ്ഞു കുവൈറ്റിലെ റോഡിനിരുവശവും പല ആകൃതികളിലും വര്‍ണ്ണങ്ങളിലും കാണാം. മകന്‍ കുട്ടിയായിരുന്നപ്പോള്‍ ‘ദാ, ഓണപ്പൂക്കളം’ എന്നു പറഞ്ഞത് ഓര്‍ക്കുന്നു. വസന്തമായ് ശലഭവഴികളില്‍ മഞ്ഞുപെയ്യുന്നു ഓര്‍മ്മകളില്‍ പൂക്കള്‍ വിടരുന്നു. എന്നു കുവൈറ്റിലെ വിഭീഷ് എന്ന സുഹൃത്ത് ഫേസ്ബുക്കില്‍ കുറിച്ചു. കോറോണക്കാലമായതോടെ കുറച്ചുകൂടി സമയം […]
Black – Dr. Sunitha Ganesh

It was a game. A simple game! Just they had to Put some dots. There was a paper. A white one. He put a dot. She put another one. Then he.. Then she.. A picture is there? Oh, now! See it’s all Black! Black.
Waking up in reality – S. G. Govind

What is something that u never find? Sometimes that u thought u achieved Yet another mystery to be solved Every tear u treasured Moments that u cared , cherished Feelings that u spend , enjoyed Persuasions towards God u prayed Always end in desires that are unsatisfied Letting ourselves free we dreamed Outcomes that cannot […]
കപ്യാരായേനേ – പ്രഭാവർമ

“അക്ഷരം പഠിച്ചിരു- ന്നാകിലങ്ങാരായേനേ? “; – വിസ്മയം കൂറും കണ്ണാൽ ചോദിച്ചു മഹാകോടീ- ശ്വരനോടൊരു ബാങ്കു മാനേജർ, അയാൾ തൻ്റെ വിരലാലൊരു ഫോമിൽ മുദ്ര ചാർത്തിടുന്നേരം! പുതുതായ് തുടങ്ങിയ പദ്ധതി തന്നാരംഭം തുകയൊന്നരക്കോടി – യിട്ടു മോടിയിൽ മില്യ – ണെയറാം റവറൻ്റു കസ്റ്റമർ കുറിക്കുന്ന – നിമിഷം വീണ്ടും ചോദ്യം: അങ്ങയാരായ്ത്തീർന്നേനേ? ഉത്തരം തിടുക്കത്തി- ലെത്തി, ‘കപ്യാരായേനേ. അക്ഷരം പഠിച്ചിരു- ന്നെങ്കിൽ ഞാൻ പണ്ടേ ; ഭാഗ്യ- മനുകൂലമായിരു- ന്നെന്നുമാകയാലച്ചൻ എടുത്തീലാജോലിക്കു കേണപേക്ഷിച്ചെങ്കിലും! ” എഴുതിയപേക്ഷിക്ക- […]
മോഹിപ്പിക്കുന്ന ദുരൂഹത-പമീല – കാരൂര്‍ സോമന്‍ (ലണ്ടൻ )

ആരും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു പമീലയുടെ ആ പരസ്യപ്രസ്താവന…സത്യം ഞാന്‍ തുറന്നുപറഞ്ഞാല്‍ അതൊരു ഭൂകമ്പം തന്നെ സൃഷ്ടിക്കും.. എന്‍റെ ശരീരം പങ്കിട്ടവരുടെ പേരുകള്‍ ഞാന്‍ വിളിച്ചു പറഞ്ഞാല്‍ ബ്രിട്ടീഷ് ഭരണകൂടം നിലംപരിശാകും’ അങ്ങനെ പറയാന്‍ തോന്നിയ നിമിഷങ്ങളെക്കുറിച്ച് ഓര്‍ത്ത് പമീല പിന്നീട് വിലപിച്ചിരുന്നിരിക്കാം…കാരണം അതോടെയായിരുന്നു അത്രനാളും സ്വന്തം കൈവെള്ളയില്‍ അമ്മാനമാടിക്കൊണ്ടിരുന്ന സാമ്രാജ്യം അവള്‍ക്കു കൈമോശം വരാന്‍ തുടങ്ങിയത്. അന്നു വരെ ഒളിഞ്ഞാക്രമിച്ചിരുന്ന മാധ്യമങ്ങള്‍ പിന്നീട് പരസ്യമായി വാര്‍ത്തകള്‍ നല്‍കിത്തുടങ്ങി. അവളോട് പരിചയം കാണിക്കാന്‍ പോലും ഉന്നതന്മാര്‍ ഭയപ്പെട്ടു…ദിവസേനയെന്നോണം പുറത്തുവന്ന […]



