ഇറ്റലിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ മുപ്പതോളം പേര്‍ക്ക് കോവിഡ്; യാത്രാവിലക്ക് രാജ്യങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസിന് തിരിച്ചടിയായി ഇറ്റലിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ മുപ്പതോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച ഇറ്റലിയിലെത്തിയ അമൃത്സര്‍-റോം എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയവരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 30 പേരില്‍ രണ്ട് പേര്‍ ഫ്‌ളൈറ്റ് ക്രൂ അംഗങ്ങളാണെന്നും ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി.വിമാനത്തില്‍ ഉണ്ടായിരുന്ന രോഗബാധിതര്‍ ഉള്‍പ്പെടെ 242 പേരെയും ക്വാറന്റീനിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരും 10 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് ഇറ്റലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇറ്റാലിയന്‍ […]
യുകെയും ഇന്ത്യയുമായി 1 ബില്യണ്‍ പൗണ്ടിന്റെ വ്യാപാര ഇടപാടുകള്‍; 6,000 യുകെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍

ഇന്ത്യയുമായി ഒരു ബില്യണ്‍ പൗണ്ടിന്റെ പുതിയ വ്യാപാര, നിക്ഷേപ ഇടപാടുകള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. ഇതുവഴി നേരിട്ട് 6,000 യുകെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോറിസ് വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് 533 മില്യണ്‍ പൗണ്ടിലധികം പുതിയ നിക്ഷേപം ഇതില്‍ ഉള്‍പ്പെടുന്നു. ഇത് 6,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭാവിയിലെ യുകെ-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിന് പുതിയ പങ്കാളിത്തം വഴിയൊരുക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ബന്ധം ജനങ്ങളെ കൂടുതല്‍ ശക്തരും സുരക്ഷിതരുമാക്കുമെന്നു […]
യുഎസിനുള്ള യാത്രാ വിലക്ക് പിന്‍വലിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ആലോചിക്കുന്നു

ബ്രസല്‍സ് ∙ യുഎസില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്ക് വരുന്ന വേല്‍ക്കാലത്തോടെ പിന്‍വലിക്കാനുള്ള ആലോചനയിലാണ് യൂറോപ്യന്‍ യൂണിയന്‍. യുഎസും യൂറോപ്യന്‍ യൂണിയനും ഒരേ വാക്സീനുകള്‍ക്ക് അഗീകാരം നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ ഇതു സാധ്യമാകുമെന്ന് യൂറോപ്യന്‍ കമ്മിഷ് പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍ പറഞ്ഞു. അതേസമയം, ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്ന കൃത്യമായ തീയതികള്‍ ഉര്‍സുല വ്യക്തമാക്കിയില്ല. വാക്സീന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുക എന്നാണ് സൂചന. ഒരു വര്‍ഷമായി യുഎസില്‍നിന്ന് യൂറോപ്യന്‍ യൂണിയനിലേക്ക് അനിവാര്യമല്ലാത്ത യാത്രകള്‍ […]
മന്ത്രിസഭയിൽ പുതുമുഖങ്ങളും; യുവാക്കളുടെ കാര്യം ആലോചിക്കും: പിണറായി

അടുത്ത മന്ത്രിസഭയിൽ പുതുമുഖങ്ങൾ ഉണ്ടാകുമെന്നും യുവാക്കളുടെ കാര്യം ആലോചിച്ചു തീരുമാനിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള മന്ത്രിമാർ തുടരുമോയെന്നു വിവിധ പാർട്ടികൾ ആലോചിച്ചാണു തീരുമാനിക്കേണ്ടത്. ഈ ആലോചനകൾ നടക്കാൻ പോകുന്നതേയുള്ളൂ. ഇപ്പോൾ മാധ്യമ പ്രവർത്തകർക്കു പ്രവചിക്കാനുള്ള അവസരമാണ്. ഘടകകക്ഷികളിൽ ആർക്കൊക്കെ മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകുമെന്നു താൻ ഒറ്റയ്ക്കു പറയേണ്ട കാര്യമല്ല. എൽഡിഎഫ് ആണ് അതെല്ലാം തീരുമാനിക്കേണ്ടത്. എൽഡിഎഫ് ചേരുന്ന തീയതി തീരുമാനിച്ചിട്ടില്ല. എത്ര മന്ത്രിമാർ ഉണ്ടാകുമെന്നതും കണ്ടറിയേണ്ടതാണ്. പല ഘട്ടങ്ങൾക്കു പകരം മന്ത്രിമാർ ഒന്നിച്ചു സത്യപ്രതിജ്ഞ ചെയ്യുന്നതാണ് […]
37190 പേര്‍ക്ക് കോവിഡ്; 57 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 26.08%

കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസര്‍ഗോഡ് 673 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
ചൈനീസ് കമ്പനികളെ ഒഴിവാക്കി: 5ജി ട്രയലിന് ബിഎസ്എൻഎലനും മറ്റും അനുമതി

ചൈനീസ് കമ്പനികളെ ഒഴിവാക്കി രാജ്യത്ത് 5ജി ട്രയൽ നടത്താൻ 13 കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. സി-ഡിഒടിയുമായി സഹകരിച്ചായിരിക്കും ബിഎസ്എൻഎൽ ട്രയൽ ആരംഭിക്കുക. ഭാരതി എയർടെൽ, വോഡാഫോൺ, ഐഡിയ, റിലയൻസ് ജിയോ തുടങ്ങിയ കമ്പനികൾ എറിക്‌സൺ, നോക്കിയ എന്നിവരുമായി സഹകരിക്കും. നിബന്ധനകളോടെ 700 മെഗാഹെർട്‌സ് ബാൻഡിൽ ടെലികോം കമ്പനികൾക്ക് എയർവെയ്‌സ് ഉടനെ അനുവദിക്കും. നഗരപ്രദേശങ്ങൾ, ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ പരീക്ഷണം നടത്തുക. നെറ്റ് വർക്കിന്റെ സുരക്ഷയ്ക്ക് പ്രധാന്യംനൽകുക എന്നിവ നിബന്ധനകളിൽ പറയുന്നു. ട്രയനിന് മാത്രമെ എയർവേവ്‌സ് ഉപയോഗിക്കാവൂ, വാണിജ്യാവശ്യങ്ങൾക്ക് […]
മൃഗങ്ങൾക്കും കൊവിഡ് ; രാജ്യത്ത് സ്ഥിരീകരിക്കുന്നത് ആദ്യമായി

ഹൈദരാബാദ്:എട്ട് ഏഷ്യൻ സിംഹങ്ങൾക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കൽ പാർക്കിലാണ് സിംഹങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആർടിപിസിആർ ടെസ്റ്റ് നടത്തിയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ചെറിയ രോഗലക്ഷണങ്ങൾ കണ്ടത് കൊണ്ടാണ് പരിശോധന നടത്തിയതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. രോഗം മനുഷ്യരിൽ നിന്ന് പകർന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. രാജ്യത്താദ്യമായാണ് മൃഗങ്ങൾക്ക് കൊവിഡ് പിടി പെടുന്നത്. രോഗം പകരാതിരിക്കാനുള്ള മുൻകരുതൽ എടുത്ത് എത്രയും പെട്ടന്ന് ചികിത്സ ആരംഭിക്കണമെന്ന് വിദഗ്‌ധർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എത്ര മാരകമാണ് അണുബാധ എന്ന് മനസ്സിലാക്കാൻ […]
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി നാൽപത്തിയൊന്ന് ലക്ഷം പിന്നിട്ടു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി നാൽപത്തിയൊന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും കുത്തനെ ഉയരുകയാണ്.ഇന്നലെ മാത്രം 10,000ത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 32.26 ലക്ഷം കടന്നു. പതിമൂന്ന് കോടിയിലധികം പേർ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇരുപത്തിനാല് മണിക്കൂറിനിടെ […]
രോഗവ്യാപനം കൂടുന്നത് വീടുകളില്‍ നിന്ന്; ജാഗ്രത കൂട്ടണം: മുഖ്യമന്ത്രി

വീടുകളില്‍ നിന്നാണ് രോഗവ്യാപനം കൂടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുവജനങ്ങളും വയോജനങ്ങളും തമ്മില്‍ ഇടപെടുന്നതില്‍ ജാഗ്രത വേണം. സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ വേഗം മടങ്ങാന്‍ ശ്രദ്ധിക്കണം. കൈ സ്പര്‍ശം ഉണ്ടാകുന്ന ഇടങ്ങള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. മറ്റ് വീടുകള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം. രോഗവ്യാപനം കൂടുമെന്നാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സൂചിപ്പിക്കുന്നത്. വ്യായാമങ്ങള്‍ക്ക് പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കരുത്, വീട്ടുപരിസരം ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു അൻപത് അശതമാനം കിടക്കകള്‍ കോവിഡ് ചികില്‍സയ്ക്ക് മാറ്റിവയ്ക്കാത്ത ആശുപത്രികള്‍ക്കാണ് നോട്ടിസ് നൽകും. ചികില്‍സയ്ക്ക് കൂടുതല്‍ സംവിധാനം […]
Awe the most exciting – Dr. Sunitha Ganesh

You might have not seen me, I am a wanderer. I seek the flakes, the petals The fragrance, the density, The candy, the sour Most exciting it must be…. I reach on Lands green and yellow, Rivers hot and cold, Sky red and dark, But I don’t see fire… I travel through The stormy sea, […]



