അനുഭവം കാണാപ്പുറത്തെ നന്മ – സി. രാധാകൃഷ്ണന്‍

ഒരു പാതിരാത്രി വാതിലില്‍ ഒരു മുട്ട്. കറന്‍റ് പോയ നേരം കൂരാകൂരിരുട്ട്. ജനാലയിലൂടെ ടോര്‍ച്ച് തെളിച്ചു നോക്കുമ്പോള്‍ ഒരു അപരിചിതന്‍. വേഷം ഏതാണ്ട് പ്രാകൃതം പക്ഷേ. നല്ല ആരോഗ്യം കൈയ്യില്‍ ഒരു കമ്പിപ്പാരയും അക്രമത്തിന് കോപ്പുകൂട്ടുന്ന ആരോ ആണന്നേ കരുതാനാവൂകയുള്ളുവല്ലോ. എങ്ങനെ വാതില്‍ തുറക്കും? ഞാനും വീട്ടുകാരിയുമേ ആകെ അകത്തുള്ളു. ആയുധമൊന്നും കൈയിലില്ല. ഉപയോഗിക്കുന്ന പതിവും ഇല്ല. വീട്ടുകാരി പറഞ്ഞു “ആരായാലും നാളെ വരട്ടെ” ഞാന്‍ ജനാലയിലൂടെ അറിയിച്ചു: “നേരം പുലര്‍ന്നിട്ട് വരൂ” ആഗതന്‍ തുടര്‍ന്നു: “ഞാന്‍ […]
Gitanjali – Rabindranath Tagore

I BOASTED among men that I had known you. They see your pictures in all works of mine. They come and ask me, ‘Who is he?’ I know not how to answer them. I say, Indeed, I cannot tell.’ They blame me and they go away in scorn. And you sit there smiling. I put […]
Interview – Karoor Soman

Interview Karoor Soman Central London was shining bright as ever on that blissful morning, a touch of breeze held the place. Dr. Benny stood at the bus stop waiting for the bus to Romford. He could see a flock of birds flying over his head, and thought to himself if they were flying away in pity […]
തീവ്രനിലപാടുമായി ബെനറ്റ്; ഇസ്രയേലിൽ പുതിയ രാഷ്ട്രീയ ചരിത്രത്തിനു തുടക്കം

റുസലം ∙ ഇസ്രയേലിൽ, തീവ്രവലതുപക്ഷ നിലപാടുകാരനായ നഫ്താലി ബെനറ്റ് (49) പ്രധാനമന്ത്രിയായി പ്രതിപക്ഷ സഖ്യം അധികാരമേറ്റു. 12 വർഷം പ്രധാനമന്ത്രിയായിരുന്ന ബെന്യമിൻ നെതന്യാഹു (71) ഇനി പ്രതിപക്ഷത്ത്. ത്രിശങ്കു സഭ മൂലം രണ്ടു വർഷത്തിനിടെ 4 പൊതു തിരഞ്ഞെടുപ്പുകൾ നടന്ന ഇസ്രയേലിൽ ഇതോടെ പുതിയ രാഷ്ട്രീയ ചരിത്രത്തിനു തുടക്കമായി. ഇടതു, വലതു, മധ്യ നിലപാടുകാരായ 8 കക്ഷികൾ അടങ്ങിയ സഖ്യത്തെ നയിക്കുന്ന ബെനറ്റ് ആദ്യരണ്ടു വർഷം പ്രധാനമന്ത്രിയായി തുടരും. വിവിധ കക്ഷികളെ ഒരുമിച്ചു കൂട്ടി സഖ്യസർക്കാരുണ്ടാക്കാൻ നേതൃത്വം […]
ജെഫ് ബെസോസിനൊപ്പം ബഹിരാകാശ യാത്ര; ടിക്കറ്റിന് 205 കോടി

സിയാറ്റിൽ ∙ ശതകോടീശ്വരനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസിന്റെ ബഹിരാകാശ യാത്രയിൽ പങ്കാളിയാവാനുള്ള അവസരം ലേലത്തിൽ പോയത് 2.80 കോടി ഡോളറിന് (ഏകദേശം 205.05 കോടി രൂപ). ബഹിരാകാശ യാനമായ ബ്ലൂ ഒറിജിൻ അടുത്ത മാസം നടത്തുന്ന കന്നിയാത്രയിൽ ബെസോസിനൊപ്പം ചേരാനുള്ള ലേലം ശനിയാഴ്ചയാണ് പൂർത്തിയായത്. ഫോൺ വഴിയുള്ള ലേലം തുടങ്ങി 4 മിനിറ്റിനകം തന്നെ ടിക്കറ്റ് നിരക്ക് 2 കോടി ഡോളറിലേക്കു കുതിച്ചിരുന്നു. വെറും 7 മിനിറ്റിൽ ലേലം കഴിഞ്ഞു. ജേതാവിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.യുഎസിൽ സ്വകാര്യ […]
സംസ്ഥാനത്ത് ഇളവുകളോടെ ലോക്ഡൗൺ തുടർന്നേക്കും:ഇന്ന് അവലോകനയോഗം

തിരുവനന്തപുരം: കേരളത്തിൽ ഇളവുകളോടെ ലോക്ഡൗൺ തുടർന്നേക്കും. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിലവിൽ ബുധനാഴ്ചവരെയാണ് ലോക്ഡൗൺ. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതൽ കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുവദിച്ചും ഘട്ടംഘട്ടമായി ലോക്ഡൗൺ ഒഴിവാക്കും. കോവിഡ് വ്യാപനത്തിന് മൂന്നാംതരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ ആൾക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങൾ എല്ലാമേഖലയിലും തുടരും. 75 ശതമാനം ജനങ്ങളും വാക്സിൻ എടുത്താലേ കോവിഡ് ഭീഷണിയിൽനിന്ന് സംസ്ഥാനം മുക്തമാകൂ എന്നാണ് വിലയിരുത്തൽ. ഇപ്പോൾ 25 ശതമാനത്തിന് ഒരു ഡോസ് നൽകിയിട്ടുണ്ട് 75 ശതമാനം […]
വൈറസിന്റെ ഡെൽറ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം; തീവ്രവ്യാപനശേഷി: ആശങ്ക

ഹൈദരാബാദ്∙ ഇന്ത്യയിൽ കാണപ്പെടുന്ന കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദത്തിന് ജനിതകമാറ്റം. ഡെൽറ്റ പ്ലസ് (B.1.617.2.1) എന്ന പുതിയ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്. ജൂൺ 7 വരെ 6 പേരിലാണ് ഈ വകഭേദം കണ്ടെത്തിയത്. ഇത് അതീവവ്യാപനശേഷിയും മാരകമാകാന്‍ സാധ്യതയുള്ളതുമാണെന്നാണ് മുന്നറിയിപ്പ്. കോവിഡ് രോഗികൾക്ക് നൽകുന്ന മോണോക്ലോണൽ ആന്റിബോഡി മിശ്രിതം ഡെൽറ്റ പ്ലസിനെതിരെ ഫലപ്രദം ആകില്ലെന്ന വിദഗ്ധരുടെ അഭിപ്രായം ആശങ്കയ്ക്ക് ഇടയാക്കുന്നു. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ റിപ്പോർട്ട് പ്രകാരം ഈ ഡെൽറ്റ വേരിയന്റിന്റെ 63 ജീനോമുകളാണ് മ്യൂണിക്കിലെ […]
കാലവർഷം ശക്തി പ്രാപിക്കുന്നു; ജൂൺ16 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. വരും മണിക്കൂറുകളിൽ മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂൺ 16 വരെ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂൺ മൂന്നിന് കാലവർഷം കേരളത്തിൽ എത്തിയതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടായെങ്കിലും, ഇന്നലെ മുതലാണ് സംസ്ഥാന വ്യാപകമായി മഴ ലഭിക്കാൻ തുടങ്ങിയത്. ശരാശരി ശക്തിയിൽ ഇടവിട്ടുള്ള മഴയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇന്നും വ്യാപകമായി മഴ പെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. […]
ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

16,743 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,13,817; ആകെ രോഗമുക്തി നേടിയവര്‍ 26,10,368 കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്പിളുകള്‍ പരിശോധിച്ചു പുതിയ ഹോട്ട് സ്‌പോട്ടില്ല; ഒരു പ്രദേശത്തെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339, പത്തനംതിട്ട 327, കാസര്‍ഗോഡ് 326, ഇടുക്കി 171, […]



