LIMA WORLD LIBRARY

സ്ത്രീധനം – സുജൻ പൂപ്പത്തി

പഠിപ്പിലല്ലല്ലോ കാര്യം പാഴ്മുളകള്‍ പിഴുതെറിയാനാകണം നാരിമാര്‍ക്കീ ധരണിയിലപ്പൊഴേ ജീവിതപ്പഠിപ്പ് പൂര്‍ണ്ണമായിടൂ പതിതന്‍ പദവിയിലല്ലോ കാര്യം പാതിതന്‍ മനമറിയാനാകണം ഒരുവനാ കൈപിടിക്കുമ്പോഴപ്പൊഴേ വരനൊരസ്സല്‍ നരനായിടൂ ബന്ധുവാരെന്നതിലല്ലോ കാര്യം ബന്ധനമില്ലാതെ കാണാനാകണം വിളക്കുമായെത്തുന്നവളെയപ്പൊഴേ ബന്ധങ്ങള്‍തന്‍ ഇഴയടുത്തിടു കുലമേതെന്നതിലല്ലോ കാര്യം കൂടൊരുക്കി കൂടെകൂട്ടാനാകണം പരസ്പരം പങ്കുവെക്കണമപ്പൊഴേ വീട്ടകമൊരു സ്വര്‍ഗ്ഗമായിടു കേറിവന്നവളെന്നതിലല്ലല്ലോ കാര്യം കേട്ട് അവളെയും മകളായ് കാണാനാകണം അവള്‍ക്കുമൊരിടം നല്‍കണമപ്പൊഴേ വന്നവളുമൊരു വീട്ടുകാരിയായ് മാറു ചെന്ന് കേറേണ്ടവളെന്നതിലല്ലല്ലോ കാര്യം ചെല്ലുന്നിടം വീടായ് കാണുവാനാകണം ഹൃത്തടത്തിലേറ്റണമവരേയുമപ്പൊഴേ ചെന്നിടത്തെല്ലാം ഇരിരിപ്പടമുണ്ടായിടൂ ബലിയാടാകുന്നതിലല്ലല്ലോ കാര്യം ബലിനല്‍കാനാകണം […]

മച്ചി – സവിതാദാസ്‌ കൊല്ലം

നാവടക്കി കണ്ണുകൊണ്ട് മച്ചിയെന്ന് വിളിച്ചവരെനോക്കി കണ്ണുനനയാതെ, ശബ്ദമുയർത്താതെ, ഉറക്കെ ഉറക്കെക്കരഞ്ഞ് അവരെ തറപറ്റിച്ചവൾ കുഞ്ഞിച്ചിരിയ്ക്ക് മറുചിരിയേകാൻ കരുത്തില്ലാഞ്ഞ്, സ്നേഹത്തിരയാഞ്ഞടിച്ചിട്ടും ആ മുഖംനോക്കിയൊന്ന് ചിരിക്കാൻ ഭയന്നോടിയവൾ ഒരുപാട് പറയാനുണ്ടായിട്ടും എന്നും നിശബ്ദയായവൾ ഒരുപാട് സ്നേഹം കൊതിച്ചിട്ടും അത് ചോദിച്ചുവാങ്ങാൻ ഭയന്നവൾ മയക്കത്തിൽ പലകുറി അമ്മയായവൾ നാളെയെ ഓർത്ത് നെടുവീർപ്പൊഴിയാത്തവൾ രാത്രിയിൽ നാദസ്വരം ഉറക്കംകെടുത്തിയവൾ തലയണയെയും, അതീവരഹസ്യമായ് കരയാൻ പഠിപ്പിച്ചവൾ മച്ചിയെന്ന് പറയാതെ പറഞ്ഞോരെ, ചത്ത കണ്ണാൽ മെല്ലെയുഴിഞ്ഞവൾ മച്ചിയായതിൽപ്പിന്നെയാ കള്ളച്ചിരി ചിരിക്കാൻ പഠിച്ചത് ചിരിച്ചു നടന്നതോ, കണ്ടോർക്ക് സഹിച്ചില്ല […]

വിദേശ യാത്ര വൈകും; രാജ്യാന്തര വിമാന സർവീസ് ജൂലൈ 31 വരെ ഇല്ല

ന്യൂഡൽഹി∙ രാജ്യാന്തര വിമാന സര്‍വീസ് റദ്ദാക്കിയത് ജൂലൈ 31 വരെ നീട്ടി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഡിജിസിഎ അറിയിച്ചു. അതേസമയം, കാര്‍ഗോ സര്‍വീസുകള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും നിയന്ത്രണമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിലാണ് രാജ്യത്ത് ആദ്യം അന്താരാഷ്ട്ര സർവീസുകൾ നിർത്തിവച്ചത്.  ഈ വിലക്ക് പിന്നീട് തുടരുകയായിരുന്നു. മേയ് മാസം ആഭ്യന്തര വിമാന സർവീസുകളും നിർത്തി വച്ചിരുന്നു.

ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി ജൂലൈയോടെ നടപ്പാക്കണമെന്ന് സുപ്രിംകോടതി

രാജ്യത്ത് ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി ജൂലൈയോടെ നടപ്പാക്കണമെന്ന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന ധാന്യങ്ങള്‍ നല്‍കണം. ഭക്ഷ്യധാന്യ വിതരണത്തിന് സംസ്ഥാനങ്ങള്‍ പദ്ധതി രൂപീകരിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശം നല്‍കി. സംസ്ഥാനങ്ങള്‍ സാമൂഹ്യ അടുക്കളകള്‍ ആരംഭിക്കണമെന്നും കോടതി ആവര്‍ത്തിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍, എം.ആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു വിധി. ലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ സുപ്രിംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്. സംസ്ഥാനങ്ങള്‍ക്ക് അധിക ഭക്ഷ്യധാന്യങ്ങള്‍ […]

ഇന്ത്യയിൽ ട്രെയിനുകളുടെ അവസാന ബോഗിയിൽ‌ ‘X’ ചിഹ്നം നൽകുന്നത് എന്തുകൊണ്ട് ?

കുട്ടികളായാലും മുതിർന്നവരായാലും ട്രെയിൻ യാത്രകൾ നൽകുന്ന ആഹ്ളാദം ഒന്ന് വേറെ തന്നെയാണ്. ട്രെയിനുകളും അവ നല്‍കുന്ന യാത്രകളും എല്ലായ്പ്പോഴും ആകർഷകമായ ഒരു കാര്യം തന്നെയാണ്. ട്രെയിനിനകത്തും പുറത്തും ചില ചിഹ്നങ്ങളും അടയാളങ്ങളും ഒക്കെയുള്ളത് നമ്മൾ ശ്രദ്ധിച്ചിരിക്കാറുണ്ട്. അവയിൽ മിക്കവയുടെയും അർത്ഥം ഒരുപക്ഷേ നമുക്കെല്ലാവർക്കും അറിയില്ലായിരിക്കാം. ഒരു പതിവ് യാത്രക്കാരനാണെങ്കിലും അല്ലെങ്കിലും, ട്രെയിനിന്റെ അവസാന കോച്ചിന്റെ പുറകുവശത്ത് ‘X’ അക്ഷരം അല്ലെങ്കിൽ ‘X’ എന്നൊരു അടയാളം നൽകിയിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. ഇതുവരെ ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിച്ചിട്ടില്ലെങ്കിൽ, അടുത്ത തവണ […]

വാഹനം ഓടിക്കവേ ബ്ലൂടൂത്ത് വഴി ഫോണില്‍ സംസാരിച്ചാലും ഇനി ലൈസൻസ് പോകും

തൃശ്ശൂർ: വണ്ടിയോടിക്കുമ്പോൾ ഇനി ബ്ലൂടൂത്ത് സംവിധാനത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചാലും പോലീസിന്റെ പിടിയിലാവും. ഫോൺ കൈയിൽപ്പിടിച്ച് സംസാരിച്ചാലുള്ള അതേ ശിക്ഷതന്നെ ഇവിടെയും നേരിടേണ്ടി വരും. ‘ഹാൻഡി ഫ്രീ’ ആയതുകൊണ്ടു മാത്രം ഇളവുകിട്ടില്ലെന്നും സംശയം തോന്നിയാൽ, ഫോൺ പരിശോധിച്ച് ഉറപ്പുവരുത്താൻപോലും മടിക്കില്ല. വാഹനം നിർത്തിയിട്ട് ബ്ലൂടൂത്ത് വഴി സംസാരിക്കാൻ മാത്രമാണ് അനുവാദമുള്ളത്. ചലിക്കുന്ന വാഹനങ്ങളിൽ പ്രവർത്തിക്കാത്ത ബ്ലൂടൂത്ത് സാങ്കേതികവിദ്യ നിലവിൽവരണമെന്ന് തൃശ്ശൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. വിനോദ് കുമാർ പറയുന്നു. തുടക്കത്തിൽ ഫോൺവിളികളിൽ മാത്രം ഒതുങ്ങിയിരുന്ന ബ്ലൂടൂത്ത് […]

പി.എസ്.സി. പരീക്ഷകൾ ജൂലായ് ഒന്നിന് പുനരാരംഭിക്കും; ആരംഭിക്കുന്നത് രണ്ടര മാസങ്ങൾക്ക് ശേഷം

തിരുവനന്തപുരം: രണ്ടര മാസങ്ങൾക്ക് ശേഷം പി.എസ്.സി. പരീക്ഷകൾ ജൂലായ് ഒന്നിന് പുനരാരംഭിക്കും. ഏപ്രിൽ 20 മുതൽ മാറ്റിവെച്ചവയിൽ 23 പരീക്ഷകൾ ജൂലായിൽ നടത്തുന്നത്. കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം നിർത്തി വെച്ച പരീക്ഷകളും അഭിമുഖങ്ങളുമാണ് പി.എസ്.സി നാളെ മുതൽ പുനരാരംഭിക്കുന്നത്.കോവിഡ് ബാധിതർക്ക് പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേകം മുറി സജ്ജീകരിക്കും. ഇവർ പി.പി.ഇ. കിറ്റ് ധരിക്കേണ്ടതില്ല. മറ്റു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷാകേന്ദ്രത്തിലെത്തണം. ജൂലായിൽ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും. ജൂലായ് 10-ന്റെ ഡ്രൈവർ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റി. […]

ശ്രീധന്യ സുരേഷ് ഇനി പെരിന്തല്‍മണ്ണ സബ് കളക്ടർ

മലപ്പുറം: കേരളത്തിലെ ആദിവാസി വിഭാഗങ്ങളില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷ് ഇനി പെരിന്തല്‍മണ്ണ സബ്. കളക്ടര്‍. കോഴിക്കോട് അസി. കളക്ടറായി ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ ശ്രീധന്യ അടുത്തയാഴ്ചയാണ് പെരിന്തല്‍മണ്ണ സബ്. കളക്ടറായി ചുമതലയേല്‍ക്കുന്നത്. കുറിച്യ വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ വയനാട് പൊഴുതന സ്വദേശിനിയാണ്. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഇവര്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 410-ാം റാങ്കു നേടിയാണ് വിജയിച്ചത്. വയനാട് വൈത്തിരി പൊഴുതന സുരേഷ്- കമല ദമ്പതികളുടെ മകളാണ്. ശ്രീധന്യയ്ക്ക് പുറമെ 2019ല്‍ ഐഎഎസ് […]

ഇന്ന് 13,658 പേര്‍ക്ക് കോവിഡ്, 142 മരണം; ടി.പി.ആർ പത്തിൽ താഴെ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 13,658 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂർ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസർഗോഡ് 709, കണ്ണൂർ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആണ്. റുട്ടീൻ സാമ്പിൾ, […]