അമ്മയുടെ ദു:ഖം – ബേബിജോൺ താമരവേലി ( മസ്കറ്റ് )

ഭൂമിഞാൻ എല്ലാം സഹിച്ചൊരമ്മ ഞരമ്പുകൾ പിടയുന്നു കണ്ണുതകരുന്നു ഉരുൾപൊട്ടലുംകൊടും കാറ്റുപോൽ ഒരുതീവ്രയുദ്ധമെന്നന്തരംഗത്തിൽ!! അണതീതിർത്തവരെൻ അടിയൊഴു ക്കറിയാതെ അർത്ഥകാമ മോഹങ്ങളിൽ പ്രകൃതിതന്നിരമ്പും രോദനത്തോടൊപ്പം പ്രാകൃതമാക്കിയെന്നഭിലാഷങ്ങൾ!! കെണിക്കായരക്കില്ലമവർതീർത്തു ധർമ്മപുത്രന്മാരുടെ കരുതിക്കോ? ഞാൻ പെറ്റശാസ്ത്രവും കലയും മതവും ശരശയ്യ തന്നിൽ പിടയുന്നുവോ? വനഭംഗിഭീകരമായതിലെത്രയോ ഭീതി പുനരധിവാസമെന്നരുമ ദാനം തകർക്കുകയാണ് കുരുക്ഷേത്രയുദ്ധം തുടരുകയാണിതിനന്തമില്ലേ??
To John Keats ,Poet At Spring Time (For Carlvan Vechten )

To John Keats ,Poet . At Spring Time * (For Carlvan Vechten ) I CAN NOT hold my peace ,John Keats , There never was a spring like this : It is an echo ,that repeats My last year’s song and next year’s bliss I know ,in spite of all men say Of Beauty ,you […]
വെണ്ണക്കള്ളി – സൂസൻ പാലാത്ര

“മോളെ ആ വെണ്ണയിങ്ങെടുത്തേ “. “എവിടെയാമ്മേ ഞാങ്കണ്ടില്ലല്ലോ “ “ങാ നീ നോക്കിയാലെങ്ങും കാണുകേല “ ” ആ അലമാരീടെ അടീലത്തെത്തട്ടിൽ ഒരു ഡവറയിൽ മൂടിവച്ചിട്ടൊണ്ടു് “. ലിസ്സി അതെടുത്തു അതിൽ നിന്ന് ഒരു നെല്ലിക്ക വലിപ്പത്തിൽ അല്പം അകത്താക്കി. അവളുടെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു അവൾ സ്വയം വിളിച്ചു; ‘വെണ്ണക്കള്ളി’. അമ്മ അതിൽ നിന്ന് അമ്മയുടെ വലതുകയ്യുടെ ചൂണ്ടുവിരലുംനടുവിരലും ഉപയോഗിച്ച് കുറച്ചു തോണ്ടിയെടുത്തു പശുവിന്റെ അകിടിൽ തേച്ചു. അകിടൊന്നു മൃദുവാകാൻ. ഒപ്പം പശൂനു […]
ലബനനിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധി; കലാപസമാന സാഹചര്യം

ബെയ്റൂട്ട് ∙ മന്ത്രിസഭയുണ്ടാക്കാനുള്ള ശ്രമം മുൻ പ്രധാനമന്ത്രി സാദ് അൽ ഹരീരി ഉപേക്ഷിച്ചതോടെ ലബനൻ വീണ്ടും കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. മന്ത്രിമാരുടെ പട്ടികയിൽ പ്രസിഡന്റ് മിഷേൽ ഔൻ നിർദേശിച്ച മാറ്റങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് തീരുമാനത്തിനു പിന്നിലെന്ന് അൽ ഹരീരി അറിയിച്ചു. ഹസൻ ഡയാബ് കാവൽ പ്രധാനമന്ത്രിയായി തുടരും. ഹരീരിയുടെ അനുയായികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ തെരുവുകളിൽ കലാപസമാന സാഹചര്യമാണ്. കഴിഞ്ഞ ഓഗസ്റ്റ് 4ന് ബെയ്റൂട്ട് തുറമുഖത്തുണ്ടായ സ്ഫോടനത്തെത്തുടർന്നാണ് പ്രധാനമന്ത്രി ഹസൻ ഡയാബ് രാജിവച്ചത്. രാഷ്ട്രീയ അനിശ്ചിതത്വത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന […]
യൂറോപ്പിലെ പ്രളയം; മരണം 126

ബർലിൻ ∙ പടിഞ്ഞാറൻ യൂറോപ്പിൽ പേമാരിയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 126 ആയി. ജർമനിയിലും ബൽജിയത്തുമാണ് കൂടുതൽ നാശം. ജർമനിയിൽ 106 പേർ മരിച്ചു. 1300 പേരെ കാണാതായി. ബൽജിയത്തിൽ 20 പേർ മരിച്ചു. 20 പേരെ കാണാതായി. WORLDയൂറോപ്പിൽ കനത്ത മഴ, മിന്നൽ പ്രളയം; 54 മരണം നെതർലൻഡ്സിലെ തെക്കൻ പ്രവിശ്യയായ ലിംബർഗിൽ തടയണ പൊട്ടിയതിനെ തുടർന്ന് നദികളിൽ ജലനിരപ്പ് ഉയർന്നു. വെള്ളത്തിലായ വെൻലോ, വാൾക്കൻബർഗ് നഗരങ്ങളിൽ നിന്ന് ആളുകളെ മുഴുവൻ ഒഴിപ്പിക്കുന്നതിനുള്ള […]
രോഗികൾ വീണ്ടും ഉയരുന്നു; ഇന്ന് 16,148 പേര്‍ക്ക് രോഗം, അതിവേഗ വ്യാപനത്തിന് സാധ്യത; ആശങ്ക

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; ഇന്ന് 16,148 പേര്‍ക്ക് രോഗം. ടിപിആര്‍ ഉയര്‍ന്നു.1,24,779 പേര്‍ കോവിഡ് ചികില്‍സയില്‍. അതിവേഗവ്യാപനത്തിന് സാധ്യത: 1.5 ലക്ഷം പരിശോധനകള്‍ നടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76 ശതമാനമായി ഉയര്‍ന്നു. ഇന്ന് 114 കോവിഡ് മരണം സ്ഥിരീകരിച്ചു. ആകെ മരണം 15,269.
സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി….!!!

എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിശ്ചയിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവിറക്കിയതായി ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഓഫീസുകളില്‍ മാത്രമുണ്ടായിരുന്ന ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ തസ്തികയാണ് ഇപ്പോള്‍ 14 ജില്ലകളിലും വ്യാപിപ്പിച്ചത്. വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍മാരെയാണ് ജില്ലാ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരാക്കി നിയമഭേദഗതി വരുത്തിയത്. വനിത ശിശുവികസന വകുപ്പ് ഡയറക്ടറെ ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസറായും നിയമിച്ചു.ജില്ലാതലത്തിലെ പ്രൊഹിബിഷന്‍ ഓഫീസര്‍മാരുടെ ആദ്യഘട്ട […]
ഇന്ന് നിയന്ത്രണം കടുക്കും; രീതി മാറ്റുന്നതിൽ ചർച്ച: നാളെ മുതൽ 3 ദിവസം ഇളവ്

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. നാളെ മുതല്‍ മൂന്ന് ദിവസം ബക്രീദ് പ്രമാണിച്ച് ഇളവായതിനാല്‍ ഇന്ന് നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ശാസ്ത്രീയതയെപ്പറ്റി വിമര്‍ശനമുയരുന്നതിനാല്‍ നിയന്ത്രണങ്ങളുടെ രീതി മാറ്റണമോ എന്ന് കാര്യം ഇന്നത്തെ അവലോകന യോഗം തീരുമാനിക്കും. വൈകിട്ട് മൂന്നരയ്ക്കാണ് അവലോകന യോഗം. ബക്രീദിനെ തുടര്‍ന്ന് നാളെ മുതല്‍ ഇളവുണ്ടെങ്കിലും ആള്‍കൂട്ടം പാടില്ലെന്ന കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ പൊലീസിന് നൽകി കഴിഞ്ഞു. ഇന്നത്തെ സമ്പൂര്‍ണ ലോക്ഡൗണിലും അതിനാല്‍ തന്നെ നിയന്ത്രണം കര്‍ശനമാക്കാനാണ് തീരുമാനം. ടിപിആര്‍ കുറയാതെ […]
ഇന്ത്യയില്‍ കുറഞ്ഞത് ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചതിനു ശേഷവും കൊവിഡ് പോസിറ്റീവ് ആയവരില്‍ ഭൂരിഭാഗം പേരെയും ബാധിച്ചത് കൊവിഡ് ഡെല്‍റ്റ വകഭേദമെന്ന് കണ്ടെത്തല്‍….!!!

ഐ.സി.എം.ആര്‍ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വാക്സിനേഷനു ശേഷമുളള കൊവിഡ് ബാധയുമായി ബന്ധപ്പെട്ട ആദ്യ വിശകലനമാണ് ഐ.സി.എം.ആറിന്റേതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന കണ്ടെത്തലും പഠനത്തില്‍ ഉണ്ട്. വാക്സിന്‍ സ്വീകരിച്ചവരില്‍ മരണനിരക്ക് വളരെക്കുറവാണെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നു. കുത്തിവയ്പ്പെടുത്തവരില്‍ വെറും 0.4 ശതമാനമാണ് മരണനിരക്ക്. 677 പേരെ പഠന വിധേയമാക്കിയതില്‍ നിന്നുമാണ് ഐ.സി.എം.ആര്‍ ഇത്തരം ഒരു നിഗമനത്തില്‍ എത്തിചേര്‍ന്നത്.പഠന വിധേയമാക്കിയവരില്‍ വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം ഡെല്‍റ്റ വകഭേദം ബാധിച്ചത് 86.09% […]
പൂക്കാലം – കുമാരനാശാൻ

–കുമാരനാശാൻ പൂക്കുന്നിതാ മുല്ല ,പൂക്കുന്നിലഞ്ഞി , പൂക്കുന്നു തേന്മാവു ,പൂക്കുന്നശോകം , വായ്ക്കുന്നു വേലിക്കു വർണ്ണങ്ങൾ ,പൂവാൽ ചോക്കുന്നു കാടന്തി മേഘങ്ങൾ പോലെ . എല്ലാടവും പുഷ്പ ഗന്ധം പരത്തി മെല്ലെന്നു തെക്കുന്നു വീശുന്നു വായു : ഉല്ലാസമീ നീണ്ട കൂ കൂരവത്താ — ലെല്ലാർക്കുമേകന്നിതേ കോകിലങ്ങൾ . കാണുന്നിതാ രാവിലെ പൂവു തേടി ക്ഷീണത്വമോരാത്ത തേനീച്ച കാട്ടിൽ പോണെറെയുത്സാഹ മുൾക്കൊണ്ടിവയ്ക്കെ —- ന്തോണം വെളുക്കുന്നുഷസ്സോയിതെല്ലാം ? പാടങ്ങൾ പൊന്നിൻനിറം പൂണ്ടു ,നീളെ — പ്പാടിപ്പറന്നെത്തിയീത്തത്തയെല്ലാം , […]



