LIMA WORLD LIBRARY

രോഗികൾ വീണ്ടും ഉയരുന്നു; ഇന്ന് 16,148 പേര്‍ക്ക് രോഗം, അതിവേഗ വ്യാപനത്തിന് സാധ്യത; ആശങ്ക

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; ഇന്ന് 16,148 പേര്‍ക്ക് രോഗം.      ടിപിആര്‍ ഉയര്‍ന്നു.1,24,779 പേര്‍ കോവിഡ് ചികില്‍സയില്‍. അതിവേഗവ്യാപനത്തിന് സാധ്യത:

1.5 ലക്ഷം പരിശോധനകള്‍ നടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76 ശതമാനമായി ഉയര്‍ന്നു. ഇന്ന് 114 കോവിഡ് മരണം സ്ഥിരീകരിച്ചു. ആകെ മരണം 15,269.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px