വെള്ളിയാഴ്ച – പൂന്തോട്ടത്ത് വിനയകുമാർ (ഖത്തർ)

വെള്ളിയാഴ്ചത്തെ അവസാന പീരീഡ് കഴിയുമ്പോൾ ജനഗണ മന പാടി ക്ലാസ് പിരിഞ്ഞു സ്കൂളിന്റെ പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ ഓരോ പ്രാവശ്യവും ഓർക്കും അടുത്ത ആഴ്ചയിലെ ഇ സി എ (എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ്)യിൽ ഒരു ഇനം എങ്കിലും തനിക്കും അവതരിപ്പിക്കണമെന്ന്.ഒൻപതാം ക്ലാസ്സിലെ നാല്പത്തി രണ്ടുകുട്ടികളിൽ താനൊഴിച്ചു എല്ലാവരും ഓരോ ഇനം അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ലളിത ഗാനം,നാടൻ പാട്ട്, മാപ്പിളപ്പാട്ട് ,സംഘഗാനം, മിമിക്രി ,മോണോ ആക്ട് …… പാട്ട് പാടാമെന്നു വിചാരിച്ചു കഴിഞ്ഞ മാസം ഒന്ന് ശ്രമിച്ചു നോക്കിയതാ.. തുടക്കത്തിലേ […]
വി. ദക്ഷിണാമൂർത്തി

പ്രസിദ്ധനായ കർണ്ണാടക സംഗീതജ്ഞനും, ചലച്ചിത്രസംഗീതസംവിധായകനുമായിരുന്നു വി. ദക്ഷിണാമൂർത്തി (ഡിസംബർ 9, 1919 – ആഗസ്റ്റ് 2, 2013). മലയാളം, തമിഴ്, ഹിന്ദി, എന്നീ ഭാഷകളിൽ സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട് എങ്കിലും, കൂടുതലായും മലയാളത്തിലാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഏകദേശം 125-ഓളം ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. 2013 ആഗസ്റ്റ് 2-നു 94-ആം വയസ്സിൽ ചെന്നൈയിലെ മൈലാപൂരിലെ വസതിയിൽ വെച്ച് ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനത്തെത്തുടർന്ന് അന്തരിച്ചു. സംഗീത സരസ്വതി വി. ദക്ഷിണാമൂർത്തി ജനനം വെങ്കിടേശ്വരയ്യർ ദക്ഷിണാമൂർത്തി ഡിസംബർ 9, 1919[1] ആലപ്പുഴ, […]
That’s it Padmanabhan Kavumbayi – Translated by Sunitha Ganesh

Window Opens to a marigold. Thronged it’s own, Whispering … How can I not flower! As you do, always for me. Eyes, Fluttering … As Never Shut fitted to any moonlight! Dimple pits On Rose-apple cheeks… That hide The lovely kisses Of a tiny Leaf warbler! Oh! See lips Locked on The Hairy, fragrant violets.. […]
അത്രയും – പത്മനാഭൻ കാവുമ്പായി

ജനാല തുറക്കുമ്പോൾ ഒരു ചെണ്ടുമല്ലി. തിങ്ങിനിറഞ്ഞ് ഞാനെങ്ങനെ വിടരാതിരിക്കും എന്ന മാതിരി. എനിക്കെപ്പോഴും നീയിങ്ങനെ. പറന്നു പറ്റുന്ന കണ്ണുകൾ ഒരിക്കലും ഒന്നിലും ഇരുത്തം വരാത്തവ. ചാമ്പയ്ക്കകവിളുകളിൽ ഇലക്കുരുവികളുടെ ഉമ്മകളൊളിപ്പിച്ച നുണക്കുഴികൾ. ഇളവെയിൽ ചാലിച്ച കദളിപ്പൂവിൽ പുരണ്ട ചുണ്ട്. വാഴക്കൂമ്പിൽ ഇതളകത്തിയൊരു തേൻതുള്ളി. ദാ, ഇപ്പോൾതന്നെ, കാലിലുരുമ്മുന്നുണ്ട് ഞാൻ നിന്റെ പേരിട്ടു വിളിക്കാറുള്ള പൂച്ച. പ്രണയത്തിന്റെ ഭാഷ അത്രയും…
North Korea Flood : നോർത്ത് കൊറിയയിൽ പ്രളയം; ആയിരകണക്കിന് വീടുകൾക്ക് നാശനഷ്ടം, ജനങ്ങളെ മാറ്റി പാർപ്പിച്ചു

North Korea : നോർത്ത് കൊറിയയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ വൻ നാശനഷ്ടം. 1100 വീടുകളാണ് പ്രളയത്തെ തുടർന്ന് നശിച്ചത്. വെള്ള പൊക്കം രൂക്ഷമായതിനെ തുടർന്ന് നീരവധി ആളുകളെ മാറ്റി പാർപ്പിച്ചു. ദിവസങ്ങളോളം നീണ്ട് നിന്ന കനത്ത മഴയെ തുടർന്നാണ് പ്രളയം ഉണ്ടായതെന്ന് നോർത്ത് കൊറിയൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു. പ്രളയത്തെ തുടർന്ന് നിരവധി റോഡുകൾ ഒലിച്ച് പോകുകയും നിരവധി ആളുകൾ ഒറ്റപ്പെടുകയും ചെയ്‌തിരുന്നു. കാർഷിക മേഖലയിലും പ്രളയത്തെ തുടർന്ന് കനത്ത നഷാനഷ്ടം ഉണ്ടായി. കാർഷിക മേഖലയിൽ വൻ നാശനഷ്ടം […]
യു.എ.ഇ യാത്ര: വിസാ കാലാവധി കഴിഞ്ഞവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു ഇന്ന് മുതല്‍ യു.എ.ഇ പ്രവേശനം അനുവദിച്ചങ്കെിലും വിസാ സാധുത സംബന്ധിച്ച് ആശങ്കയിലാണ് മിക്കവരും. ആറു മാസമാണ് വിസയുടെ കാലാവധി. 16 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഏപ്രിലിനു മുന്‍പ് യു.എ.ഇ നിര്‍ത്തിവച്ചിരുന്നതിനാല്‍ ആറു മാസത്തിലധികമായി നാട്ടില്‍ കഴിയുന്ന പലരുടേയും വിസാ കാലാവധി അവസാനിച്ചിരിക്കുകയാണ്. വിമാനവിലക്ക് മൂലം ആറു മാസത്തിലേറെ വിദേശത്ത് കഴിയേണ്ടി വന്നതിനാല്‍ വിസാകാലാവധി കഴിഞ്ഞതോ നിഷ്‌ക്രിമായതോ ആയ ആളുകളുടെ കാര്യത്തില്‍ നിയമം വ്യത്യസ്തമാണ്. നിഷ്‌ക്രിയ വിസ എന്നാല്‍ സാധുവായ വിസയാണ്. എന്നാല്‍ […]
4X400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ റെക്കോഡുമായി ഇന്ത്യ; ടീമില്‍ മൂന്നു മലയാളികൾ

ടോക്യോ: ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ 4×400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ റെക്കോഡ് പ്രകടനവുമായി ഇന്ത്യന്‍ ടീം. ഹീറ്റ്‌സ് രണ്ടില്‍ മത്സരിച്ച ഇന്ത്യ 3:00.25 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ തൊട്ടു. മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മല്‍ ടോം, ആരോക്യ രാജീവ്, അമോജ് ജേക്കബ് എന്നിവര്‍ ഇന്ത്യക്കായി ട്രാക്കിലിറങ്ങി. ടീമിലെ മൂന്നു താരങ്ങളും മലയാളികളാണെന്നത് കേരളത്തിനും അഭിമാന നിമിഷം സമ്മാനിച്ചു. മുഹമ്മദ് അനസും നോഹ നിര്‍മല്‍ ടോമും അമോജ് ജേക്കബുമാണ് മലയാളി താരങ്ങള്‍. ഖത്തറിന്റേ പേരിലുള്ള ഏഷ്യന്‍ റെക്കോഡാണ് ഇന്ത്യ […]
സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കോവിഡ്; 187 മരണം, ടി. പി. ആർ 13.13 ആയി ഉയർന്നു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര്‍ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര്‍ 993, കോട്ടയം 963, കാസര്‍ഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]
ഔദ്യോഗിക മരണസംഖ്യ17328; 13000പേർ ഇനിയും പുറത്ത്: ഒളിച്ചുകളി തുടരുന്നു

ഒഴിവാക്കപ്പെട്ട കോവിഡ് മരണങ്ങളുടെ മുഴുവൻ ലിസ്റ്റും പ്രസിദ്ധീകരിക്കാതെ സർക്കാർ ഒളിച്ചുകളി തുടരുന്നു. ഔദ്യോഗികമായി പ്രസിദ്ധീകരിച്ച മരണ വിവരങ്ങൾ മാത്രമാണ് ഇന്നലെ ആരംഭിച്ച ഡെത്ത് ഇൻഫർമേഷൻ പോർട്ടലിലുള്ളത്. ജില്ലകളിൽ നിന്ന് റിപ്പോർട്ട് ചെയ്ത പതിമൂവായിരത്തിലേറെ മരണങ്ങളാണ് മറച്ചുവച്ചിട്ടുള്ളത്. അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫിന് കോവിഡ് സ്ഥിരീകരിച്ചത് 2020 ഓഗസ്റ്റ് മൂന്നിന് .മെഡിക്കൽ കോളജിലേയ്ക്ക് മാറ്റിയ ഇദ്ദേഹം രാത്രിയോടെ മരിച്ചു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകാതെ ശാന്തികവാടത്തിൽ സംസ്കരിച്ചു. സർക്കാർ തുടങ്ങിയ ഡെത്ത് ഇൻഫർമേഷൻ പോർട്ടലിൽ ബന്ധുക്കൾ പരതിയെങ്കിലും പോൾ […]
കരാർ പുതുക്കിയില്ല; ലയണല്‍ മെസി ബാര്‍സിലോന വിട്ടു

ലയണല്‍ മെസി ക്ലബ് വിടുമെന്ന് സ്ഥിരീകരിച്ച് ബാര്‍സിലോന. ബാര്‍സിലോനയുമായുള്ള കരാര്‍ മെസി പുതുക്കിയില്ല. ഇന്ന് പുതിയ കരാറിലെത്തുമെന്നായിരുന്നു ധാരണ
ഏറുപടക്കങ്ങൾ – ചാക്കോ ഡി അന്തിക്കാട്

എറിയുന്നവ,നാനന്ദം. കൊള്ളുന്നവനോ…നൊമ്പരം! നീറും മനസ്സുള്ളവർ, പലപ്പോഴു, മേറുപടക്കങ്ങളാകും. ചിലപ്പോൾ, ഏറുപടക്കങ്ങൾ ചേറ്റിലും, പൊരുതി,പ്പൊട്ടിത്തെറിക്കും, ചാവേറുകളാവും! വർഗ്ഗീയ-വംശീയ ശത്രുവിന്റെ കൈയ്യിൽ, അവഗണന, വെറുപ്പ്, പരദൂഷണം, കുതന്ത്രങ്ങൾ, കുതിക്കാൽവെട്ട്, കൂട്ടക്കുരുതി, യുദ്ധവെറി, നാടുകടത്തൽ, അങ്ങിനെ വീര്യംകൂടിയ, അമൂർത്തവും, സമൂർത്തവുമായ, കോർപ്പറേറ്റ് ഏറുപടക്കങ്ങളുണ്ട്! ചരിത്രത്തിൽ, ഇടയ്ക്കിടെ,യപകടം വിതയ്ക്കുന്ന, എന്നാ,ലപ്രതീക്ഷിതമായി, വിപ്ലവസ്വപ്നങ്ങളിൽ, നിരന്തരം പൊട്ടിത്തെറിയുണ്ടാക്കാനുള്ള, വീര്യമില്ലാത്ത, പലയിനം…പ്രാദേശിക ഏറുപടക്കങ്ങളുമുണ്ട്! ഏതുതരം ഏറുപടക്കങ്ങൾ, ആരേറ്റെടുക്കുന്നു… എന്നതാണ് പ്രശ്നം?! ആർക്കു,മാരേയു, മവഗണിക്കാം… പക്ഷേ, എന്തിനവഗണിക്കുന്നു? എന്ന,ചോദ്യത്തിന്, തിരികൊളുത്തുംമുൻപേ, കരുതലായ് കാര്യം പറയണം… കൂടുതലായ് പറയുകയുമരുത്! ഇല്ലെങ്കിൽ, […]



