വി. ദക്ഷിണാമൂർത്തി

Facebook
Twitter
WhatsApp
Email

പ്രസിദ്ധനായ കർണ്ണാടക സംഗീതജ്ഞനും, ചലച്ചിത്രസംഗീതസംവിധായകനുമായിരുന്നു വി. ദക്ഷിണാമൂർത്തി (ഡിസംബർ 9, 1919 – ആഗസ്റ്റ് 2, 2013). മലയാളം, തമിഴ്, ഹിന്ദി, എന്നീ ഭാഷകളിൽ സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട് എങ്കിലും, കൂടുതലായും മലയാളത്തിലാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഏകദേശം 125-ഓളം ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. 2013 ആഗസ്റ്റ് 2-നു 94-ആം വയസ്സിൽ ചെന്നൈയിലെ മൈലാപൂരിലെ വസതിയിൽ വെച്ച് ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനത്തെത്തുടർന്ന് അന്തരിച്ചു.

സംഗീത സരസ്വതി
വി. ദക്ഷിണാമൂർത്തി

ജനനം
വെങ്കിടേശ്വരയ്യർ ദക്ഷിണാമൂർത്തി
ഡിസംബർ 9, 1919[1]
ആലപ്പുഴ, കേരളം
മരണം
ഓഗസ്റ്റ് 2, 2013 (പ്രായം 93)
മൈലാപ്പൂർ, ചെന്നൈ
തമിഴ്നാട്[2]
മരണ കാരണം
ഹൃദയസ്തംഭനം
ദേശീയത
ഇന്ത്യ
പൗരത്വം
ഇന്ത്യ
തൊഴിൽ
സംഗീതസംവിധായകൻ
സജീവ കാലം
1950 – 2013
അറിയപ്പെടുന്നത്
ചലച്ചിത്ര സംഗീതസംവിധായകൻ
ജീവിതപങ്കാളി(കൾ)
കല്യാണി അമ്മാൾ
കുട്ടികൾ
വെങ്കിടേശ്വരൻ, ജയശ്രീ, ഗോമതിശ്രീ
മാതാപിതാക്ക(ൾ)
പാർവ്വതി അമ്മാൾ,
വെങ്കിടേശ്വര അയ്യർ
പുരസ്കാരങ്ങൾ
മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാനസർക്കാറിന്റെ ചലച്ചിത്രപുരസ്കാരം;
ജെ.സി.ഡാനിയൽ പുരസ്കാരം;
‘സംഗീത സരസ്വതി’ പുരസ്കാരം;
സ്വാതിതിരുനാൾ പുരസ്കാരം

സി ജെ ഗിരിജൻ ആചാരി

About The Author

Leave a Reply

Your email address will not be published. Required fields are marked *