LIMA WORLD LIBRARY

രണ്ട് ഡോസെടുത്തവര്‍ക്ക് യുകെയില്‍ തിങ്കളാഴ്ച മുതല്‍ സെല്‍ഫ് ഐസൊലേഷന്‍ വേണ്ട

യുകെയില്‍ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസെടുത്ത മുതിര്‍ന്നവരെയും കുട്ടികളെയും സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങളില്‍ തിങ്കളാഴ്ച മുതല്‍ നിന്ന് ഒഴിവാക്കി. ഇംഗ്ലണ്ടില്‍ രണ്ട് ഡോസുമെടുത്ത 33 മില്യണ്‍ പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അതായത് ഇത്തരക്കാര്‍ കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലായാല്‍ ക്വാറന്റൈനില്‍ പോകേണ്ടി വരില്ല . 18 വയസില്‍ താഴെയുളള കുട്ടികള്‍ക്കുള്ള കോവിഡ് നിയന്ത്രണങ്ങളും എടുത്ത് മാറ്റും. സ്‌കൂള്‍ ബബിളുകള്‍ക്ക് അന്ത്യം കുറിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് ഡോസുകളുമെടുത്തവര്‍ക്ക് കോവിഡ് സമ്പര്‍ക്കമുണ്ടായെന്ന അലേര്‍ട്ട് ലഭിച്ചാല്‍ അവര്‍ കരുതല്‍ […]

കൂടുതൽ സുരക്ഷ, കൂടുതൽ പുതുമ: പുതിയ ഫീച്ചറുകളുമായി സമൂഹമാധ്യമങ്ങൾ

ഗൂഗിൾ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ഗൂഗിൾ സേർച്, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയിലുൾപ്പെടെ കൂടുതൽ സുരക്ഷാസൗകര്യങ്ങൾ. നിലവിൽ 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായിരുന്നു ഇവ. പുതിയ ഫീച്ചറുകൾ പ്രകാരം കുട്ടിയുടെ ചിത്രം ഇന്റർനെറ്റിൽ ഉണ്ടെങ്കിൽ നീക്കം ചെയ്യാൻ ഗൂഗിളിനോട് ആവശ്യപ്പെടാം. പരസ്യങ്ങളിൽ അനുചിതമായ ഉള്ളടക്കം കുട്ടികൾ കാണുന്നത് ഒഴിവാക്കും. കുട്ടികളുടെ അക്കൗണ്ടുകളിൽനിന്നുള്ള ലൊക്കേഷൻ വിവരങ്ങൾ സൂക്ഷിക്കില്ല. യുട്യൂബ് 18ൽ താഴെയുള്ളവർക്കു പോസ്റ്റ് ചെയ്യാൻ കഴിയില്ല, ഓട്ടോ പ്ലേ ഓപ്ഷൻ ഓഫാക്കും, ഉറങ്ങാൻ സമയമാകുമ്പോൾ സ്വയം ഓർമിപ്പിക്കും തുടങ്ങി […]

സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്, ആശങ്കയായി രോഗവ്യാപനം; ടിപിആർ വീണ്ടും കൂടി;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73, ഇന്ന് 160 മരണം

സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,45,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 160 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,280 ആയി. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933, വയനാട് 720, പത്തനംതിട്ട 630, ഇടുക്കി 589, […]

ബാങ്ക് ഇടപാടുകാരെ ലക്ഷ്യമിട്ട് വന്‍ സൈബര്‍ തട്ടിപ്പ് നീക്കം; സിഇആര്‍ടിഐ ജാഗ്രതാ നിര്‍ദേശം

ഇന്ത്യയിൽ ബാങ്ക്‌ ഉപയോക്താക്കളെ ലക്ഷ്യംവച്ച്‌ വൻ സൈബർ തട്ടിപ്പിന്‌ സാധ്യതയെന്ന്‌ കേന്ദ്ര സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ്‌. ബാങ്കുകളുടെ വ്യാജ വെബ്‌സൈറ്റുകൾ സൃഷ്ടിച്ച്‌ ഉപയോക്താക്കളുടെ രഹസ്യവിവരങ്ങൾ കൈക്കലാക്കുകയാണ്‌ ലക്ഷ്യം. ജാഗ്രത പാലിക്കണമെന്ന്‌ നിർദേശിച്ച്‌ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ്‌ ടീം (സിഇആർടിഐ) മാർഗനിർദേശം പുറപ്പെടുവിച്ചു. തട്ടിപ്പ്‌ സന്ദേശം വ്യാജ വെബ്‌സൈറ്റിന്റെ ലിങ്കുള്ള സന്ദേശങ്ങൾ എസ്‌എംഎസ്‌ ആയി എത്തും. ഇതിൽ പ്രവേശിച്ചാൽ, രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ ഇന്റർനെറ്റ് ബാങ്കിങ്‌ വെബ്‌സൈറ്റുകളെ പകർത്തിയ വ്യാജ വെബ്‌സൈറ്റിലെത്തും. ‘എൻഗ്രോക്ക്’ പ്ലാറ്റ്ഫോം ഉപയോഗിച്ചാണ്‌ […]

അത്തം ഇന്നും നാളെയും ; തിരുവോണം ആഗസ്‌ത്‌ 21-ന്

തിരുവനന്തപുരം: അത്തം പത്തോണമെന്ന പതിവ്‌ ഇക്കുറി  മാറുന്നു. ചിങ്ങത്തിലെ തിരുവോണം ആഗസ്‌ത്‌ 21നാണ്‌. സാധാരണനിലയിൽ പത്തുനാൾ മുമ്പേ  12 നാണ്‌ അത്തം വരേണ്ടത്‌. 12 വ്യാഴാഴ്ച (കർക്കടകം 27) ഉത്രം നക്ഷത്രം ആറു നാഴികയും 29 വിനാഴികയുമുള്ളതിനാൽ അന്ന് ഉത്രമായി കണക്കാക്കുന്നു. രാവിലെ 8.58 മുതൽ 13ന് രാവിലെ 8.20 വരെ അത്തമായതിനാൽ ചിലരെങ്കിലും പന്ത്രണ്ടിന്‌ അത്തമായി കണക്കാക്കി ഓണാഘോഷം ആരംഭിക്കും. 13ന് അത്തം നാല്‌ നാഴികയും 16 വിനാഴികയും മാത്രമേയുള്ളു. 14ന് ചിത്തിര ഉദയം മുതൽ […]

അകത്തിരുന്നാൽ പട്ടിണിയാകും; പുറത്തിറങ്ങിയാൽ ഇടിയും പിഴയും

തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണക്കാർക്കുനേരെയുള്ള ഭരണകൂട അതിക്രമം വർധിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ പേരിലാണ് സാധാരണക്കാരെ മർദിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത്. നിസ്സാരകാര്യങ്ങൾക്ക് വൻതുക പിഴചുമത്തുന്നതും പതിവായി. പ്രതികരിക്കുന്നവർക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുമെന്ന ഭീഷണിയാണ് പോലീസ് മുഴക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മാന്യമായരീതിയിൽ നടപ്പാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ഉത്തരവ് നൽകിയിട്ടും നടപ്പാകുന്നില്ല. ചൊവ്വാഴ്ച തിരുവനന്തപുരത്തെ ആറ്റിങ്ങൽ നഗരസഭയിൽ വഴിയോരക്കച്ചവടം തടയാനെത്തിയ നഗരസഭാ ജീവനക്കാർ മത്സ്യത്തൊഴിലാളിയായ സ്ത്രീയെയാണ് മർദിച്ചത്. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കാൻപോലും തയ്യാറാകാത്തതും മർദനങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നു. ദുരിതകാലത്ത് പോലീസ് […]

HOPE IS THING WITH FEATHERS – EMILY DICKINSON

Poem HOPE IS THING WITH FEATHERS ~~~~~ Hope is the thing with feathers That perches in the soul , And sings the tune without the words , And never stops at all , And sweetest in the gale is heard :, And sore must be the storm That could abadh the little bird That kept […]