LIMA WORLD LIBRARY

യുകെ മലയാളികൾക്ക് എയർ ഇന്ത്യയുടെ ഓണസമ്മാനം; ആഴ്ചയിൽ 3 ദിവസം കൊച്ചി – ലണ്ടൻ സർവ്വീസ്; തിരുവോണദിനത്തിലും കൊച്ചിയിൽ നിന്നും ലണ്ടൻ ഹീത്രോവിലേക്കും തിരിച്ചും ഫ്‌ളൈറ്റുകൾ

കോവിഡ് മഹാമാരി തുടങ്ങിയതുമുതൽ  യുകെ മലയാളികൾ ഏറെ കാത്തിരുന്ന അസുലഭാവസരമാണ് ഇപ്പോൾ കൈവന്നിട്ടുള്ളത്. കേരളത്തിന്റെ വാണിജ്യ – സാമ്പത്തിക തലസ്ഥാനമായ കൊച്ചിയിൽ നിന്നും ആഗസ്റ്റ് ഒന്നുവരെ ആഴ്ചയിൽ 3 ഫ്‌ളൈറ്റുകൾ വീതം  ലണ്ടനിലെ ഹീത്രോവിലേക്ക് പറക്കും. പുതിയ ടൈംടേബിൾ അനുസരിച്ച്  ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആയിട്ടാണ് എയർ ഇന്ത്യ കൊച്ചിയിലേക്കുള്ള  ഫ്ലൈറ്റുകളുടെ സർവ്വീസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. എയർ ഇന്ത്യയുടെ AI 150/149 ഈയാഴ്ച തന്നെ ആഗസ്റ്റ് 18ന് വെളുപ്പിനെ 03:00 ന് ലണ്ടനിൽ നിന്ന്  കൊച്ചിയിൽ […]

യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ച് എയര്‍ ഇന്ത്യ; നിരക്കിലും ഇളവ്

ക്വാറന്റൈന്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നു ആയിരക്കണക്കിന് പേരാണ് യാത്രയ്ക്കായി തയ്യാറെടുക്കുന്നത്. ഇതിനിടയില്‍ ടിക്കറ്റ് നിരക്കുയര്‍ത്തിയത് തിരിച്ചടിയായിരുന്നു. ഡല്‍ഹി യുകെ റൂട്ടില്‍ ഇകണോമി ക്ലാസ് ടിക്കറ്റിന് പോലും 1.5 ലക്ഷം രൂപയോളമാണ് ഈ മാസം ആദ്യം വിമാന കമ്പനികള്‍ ഈടാക്കിയിരിക്കുന്നത്. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ പൊതുജനങ്ങളുടെ പ്രതിഷേധമുയരുകയായിരുന്നു. 16 മുതല്‍ ഇന്ത്യ യുകെ റൂട്ടില്‍ നിലവില്‍ ആഴ്ചയില്‍ സര്‍വീസ് നടത്തുന്നത് 30 ഫ്‌ളൈറ്റുകളായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് ഈ ഫ്‌ലൈറ്റുകളുടെ എണ്ണമാണ് […]

ഹെയ്തിയില്‍ ഭൂകമ്പം; മരണം 300 കവിഞ്ഞു

പോര്‍ട്ട്-ഓ-പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണം 304 ആയി ഉയർന്നു . 2000 ത്തോളം പേര്‍ക്ക് പരിക്കേറ്റു. പതിനായിരത്തോളം വീടുകള്‍ തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഒട്ടേറെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പള്ളികളും ഹോട്ടലുകളുമടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തലസ്ഥാനമായ സെന്‍ട്രല്‍ പോര്‍ട്ട്-ഓ-പ്രിന്‍സില്‍നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റിര്‍ […]

കോവിഡിനൊപ്പം ജീവിച്ചുകൊണ്ട് ടൂറിസം വളർത്തുക എന്ന നിലപാടാണ് സ്വീകരിക്കാൻ കഴിയുക: മുഖ്യമന്ത്രി

കോവിഡിനൊപ്പം ജീവിക്കുക, ഒപ്പം ടൂറിസവും വളർത്തുക എന്ന നിലപാടാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വീകരിക്കാൻ കഴിയുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൂറിസം വകുപ്പിന്റെ വെർച്വൽ ഓണാഘോഷം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനായി പുതിയ ടൂറിസം ഡെസ്റ്റിനേഷനുകൾ പ്രവർത്തന സജ്ജമാക്കുന്നുണ്ട്. ഇവിടേക്ക് വരാനും കാണുവാനും ആരും കൊതിക്കുന്ന നാടാണ് കേരളം. ലോകത്തിന്റെ പല ഭാഗങ്ങളിലും സംഘർഷങ്ങൾ നിലനിൽക്കുമ്പോൾ ഇവിടെ സമാധാനവും ശാന്തിയുമാണുള്ളത്. കേരളത്തിൽ ഓണം ജനങ്ങൾ ഒത്തുചേർന്ന് ആഘോഷിക്കാറാണുള്ളത്. ഇത്തവണ അത്തരം ആഘോഷ പരിപാടികൾ […]

സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്, ടിപിആർ കുതിക്കുന്നു; വീണ്ടും 15 കടന്നു; 102 മരണം; രോഗമുക്തി 20,089, ആശങ്ക ഒഴിയാതെ കേരളം

സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,970 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,601 ആയി. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് […]

കവിയും ഗാനരചയിതാവുമായ എം എസ് വാസുദേവൻ അന്തരിച്ചു

താഴത്തങ്ങാടി (കോട്ടയം): കവിയും ഗാനരചയിതാവുമായ എം.എസ്. വാസുദേവൻ (86) അന്തരിച്ചു. സംസ്‌കാരം ഇന്ന് (15-08-2021-ഞായർ) ഉച്ചയ്ക്ക് 12:00-ന് വീട്ടുവളപ്പിൽ സംസ്‌കരിച്ചു  നിരവധി നാടകങ്ങൾക്ക് പാട്ടെഴുതിയ ഇദ്ദേഹം ഒട്ടേറെ ഭക്തിഗാനങ്ങളും രചിച്ചു. ദിവ്യബലി എന്ന നാടകത്തിന് വേണ്ടി രചിച്ച് യേശുദാസ് പാടിയ ‘കരിവളയിട്ട കൈയിൽ കുടമുല്ലപ്പൂക്കളുമായി കരിമിഴിയാളെ നീ വരുമോ’ എന്ന ഗാനമാണ് കൂടുതൽ ശ്രദ്ധേയനാക്കിയത്. ജോസ് പ്രകാശ് തുടങ്ങിയ പീപ്പിൾസ് സ്റ്റേജ് ഒഫ് കേരള എന്ന നാടകസമിതിയിലെ ‘സാത്താൻ ഉറങ്ങുന്നില്ല’, പൊൻകുന്നം വർക്കിയുടെ ‘വിലകുറഞ്ഞ മനുഷ്യൻ, ചലനം, ശരം’, […]

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തി

ന്യൂഡൽഹി; എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. അതിനുശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. കോവിഡ് പോരാളികൾക്ക് പ്രധാനമന്ത്രി ആദരം അർപ്പിച്ചു. ടോക്യോ ഒളിംപിക്സിലെ മെഡൽ ജേതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഏറെ “ഗൗരവമേറിയ” ഈ അവസരത്തിൽ ഇന്ത്യയിലെ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടും രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങൾ അനുസ്മരിക്കുവെന്നും പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ഇത്തവണത്തേത് അദ്ദേഹത്തിന്റെ തുടർച്ചയായ എട്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ്. ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തിയ […]

Ustad- Rtn. Dr. P P Radhakrishnan

Once Viju and his rajasthani friend Ram Soni were returning to the naval base after viewing a late night cinema. At the outer gate the DSC sentry said ‘ Ram Ram’ ‘ustad’, Soni  replied. ‘ ganja peneka hai kya [want to smoke ganja] to which Soni replied in affirmative. Then ustad took then them to […]

സ്വാതന്ത്ര്യപ്പുലരി’- സിജിത അനിൽ പാലാ

ഭാരതമേ നിൻ മിഴികളിലിന്നും ഒരു ദിനമാദിനം തെളിയുകയായ് പുലരി പ്രഭയിൽ സ്വതന്ത്ര്യത്തിൻ ചിറകടിനാദമുയർന്ന ദിനം.         (ഭാരതമേ… ) നിണമാർന്ന മണ്ണിൻ നനവിൽ അടിമകളുടമകളായ ദിനം ഉയർന്നുപൊങ്ങിയ മറ്റൊലിയിൽ സ്വതന്ത്രഭാരത ചരിത്രമെഴുതി.     ( ഭാരതമേ… ) തകർത്തെറിഞ്ഞൊരു ചങ്ങലയിൽ സ്വാതന്ത്ര്യത്തിൻ കൊടികളുയർന്നു ഭാരതമേ നിൻ മിഴിയഴകിൽ മഹിത ചരിതസ്മരണകളെഴുതി.         (ഭാരതമേ..) സിജിത അനിൽ പാലാ

സ്വാതന്ത്ര്യ ഗീതം – മഹാകവി എം .പി .അപ്പൻ

സ്വാതന്ത്ര്യ ഗീതം ~~~ ഉടമസ്ഥൻ — തങ്കക്കൂട്ടിൽ വളർത്തുകയല്ലേ ഞാൻ കനിവോടിഹ നിന്നെത്തത്തേ ! എന്നിഷ്ടത്തിനു യോജിക്കാത്തവ ഒന്നും പാടീടരുതല്ലോ നീ . തത്ത —- പൊന്നിൻ കൂടിതു ,പഴവും പാലും നന്നായിട്ടു കിടച്ചീടുന്നൂ നന്ദിയെനിക്കുണ്ടാകണ ,മതുമു — ണ്ടെന്നാൽ ഞാനൊന്നുരചെയ്യട്ടേ സ്വാതന്ത്ര്യത്തിനു പൊൻതുടലെന്നുടെ ചേതസ്സിഷ്ടപ്പെടുകേയില്ല . നീലവിശാല വിഹായസ്സിങ്കൽ വിഹരിക്കുന്നവരത്രേ ഞങ്ങൾ . അങ്ങേയ്ക്കെന്തും ചെയ്യാമല്ലോ :, ഞങ്ങടെ ജീവിത മെല്ലാനാളും ഭംഗമെഴാതേ സ്വച്ഛന്ദപ്രദം , അങ്ങതു ധീമൻ ,ചിന്തീക്കേണം –മഹാകവി എം .പി .അപ്പൻ […]