ദൈവത്തിന്‍റെ കൈയൊപ്പ് (കാരൂര്‍ സോമന്‍റെ ‘കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍’ എന്ന നോവലിനെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പ്) – ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍

ദൈവത്തിന്‍റെ കൈയൊപ്പ് (കാരൂര്‍ സോമന്‍റെ ‘കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍’ എന്ന നോവലിനെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പ്) ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ ശരീരത്തില്‍ ആത്മാവുള്ളതു പോലെ കാവ്യരചനയിലും ആത്മാവുണ്ട്. ആ കാവ്യത്തിന്‍റെ ആത്മാവാണ് അല്ലെങ്കില്‍ സൗന്ദര്യമാണ് ആസ്വാദകഹൃദയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നത്. സാഹിത്യലോകത്തെ ബഹുമുഖ പ്രതിഭ കാരൂര്‍ സോമന്‍ ‘കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍’ എന്ന നോവലില്‍ ആത്മാവില്‍ ഉറച്ച ഒരു ക്രിസ്തീയ പുരോഹിതന്‍റെ സത്യാന്വേഷണ യാത്രയാണ് വായനക്കാര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. നോവല്‍ ആദ്യതവണ വായിച്ചപ്പോള്‍ അനുഭവപ്പെട്ടത് ഇത്തരമൊരു വികാരമായിരുന്നുവെങ്കില്‍ ദാര്‍ശനിക പരിവേഷത്തോടെ, വായനയെ ഉത്കൃഷ്ടമാക്കുന്ന […]
നദികളുടെ ഹൃദയതാളമറിയുന്നവര്‍ -കാരൂര്‍ സോമന്‍, ലണ്ടൻ

നദികളുടെ ഹൃദയതാളമറിയുന്നവര്‍ -കാരൂര്‍ സോമന്‍, ചാരുംമൂട് നിത്യവും മധുരഗീതം പൊഴിച്ചുകൊണ്ട് സ്വച്ഛന്ദം ഒഴുകികൊണ്ടിരിക്കുന്ന നദികള്‍ ലോകത്തെമ്പാടുമുണ്ട്. എല്ലാം സാംസ്കാരികത്തനിമയുടെ അടിവേരുകള്‍ ചെന്നെത്തുന്നത് നദീതടങ്ങളിലാണ്. ഭാരതത്തിനും ഒരു സുന്ധുനദിതട സംസ്കാരമുണ്ട്. അതിനാലാണ് ലോകത്തെ പല പ്രമുഖ നഗരങ്ങളും ഒരു ചരിത്രാവശിഷ്ടം പോലെ നദികളുടെ തീരത്ത് സ്ഥിതി ചെയ്യുന്നത്. ചിലപ്പോള്‍ പുഴകള്‍ക്ക് മനുഷ്യന്‍റെ സ്വഭാവമാണ്. ഒരു നാണംകുണുങ്ങി പെണ്ണായി ലജ്ജിച്ച് തലതാഴ്ത്തിക്കൊണ്ടൊഴുകും. ചുവന്നു കലങ്ങിയ കണ്ണുകളുമായി പുഴയെ ഇളക്കി മറിക്കും. രൗദ്രഭാവങ്ങളണിഞ്ഞ് കുളിക്കുന്നവനെ മുക്കികൊല്ലും. ക്ഷണംനേരംകൊണ്ട് ശാന്തമായി മാറോടണച്ചും സ്നേഹചുംബനങ്ങളാല്‍ […]
ശിഷ്ടസ്വാതന്ത്ര്യം – ചാക്കോ ഡി അന്തിക്കാട്

✍️ സ്വന്തം കിടപ്പാടം നഷ്ടപ്പെട്ടവർക്ക് സ്വപ്നത്തിലെ ആകാശവും നഷ്ടപ്പെടുന്നുണ്ട്! കഞ്ഞി കുടിക്കാനില്ലാത്തവർക്ക്, സപ്നത്തിലെ കടലാണ് നഷ്ടപ്പെടുന്നത്! സ്വന്തമായി എഴുത്തും വായനയും സാധ്യമല്ലാത്തവർക്ക്, സ്വപ്നങ്ങളിലെ വയലും കാടും നഷ്ടപ്പെട്ടിരിക്കും! സ്വാതന്ത്ര്യം, പ്രകാശവർഷങ്ങളോളം പഴമയുള്ളതാണ്… ഓരോ പ്രകാശരശ്മിയുടേയും സ്വാതന്ത്ര്യം നോക്കൂ… നൂറ്റാണ്ടുകളെടുത്താണെങ്കിലും, ഒരിക്കലത്, ഭൂമിയിലെത്തിയിരിക്കും! മനുഷ്യരുടെ ദർശനങ്ങൾ, നൂറ്റാണ്ടുകളെടുത്താണ്, കാലത്തിലൂടെ സഞ്ചരിക്കുന്നത്! ഇതൊന്നും തിരിച്ചറിയാത്ത ജനത, ആകാശവും, കടലും, കാടും, മേടും നഷ്ടപ്പെട്ടവർ! സ്വന്തം ശരീരം മൊത്തമൊരു, തടവറയായി, മാറിയതറിയാത്തവർ! സ്വന്തം ശരീരങ്ങളെ, ഭൂമിയോളം വലുപ്പമുള്ള, തടവറയാക്കി മാറ്റിയ, അധികാരികൾക്ക് […]
കാരിരുമ്പിന്റെ കരുത്ത് സർദാർ പട്ടേൽ (ജീവചരിത്രം) കാരൂർ സോമൻ | Karoor Soman International : Sardar Patel Biography in Malayalam

https://www.amazon.in/dp/B09FKDN4W9 📕⚡📚 NEW BOOK RELEASED 📚⚡📕 SPECIAL EDITION BOOK കാരിരുമ്പിന്റെ കരുത്ത് സർദാർ പട്ടേൽ (ജീവചരിത്രം) കാരൂർ സോമൻ | Karoor Soman International : Sardar Patel Biography in Malayalam 📕⚡📚 BUY NOW 📕⚡📚 👇🏻👇🏻👇🏻



