LIMA WORLD LIBRARY

മിന്നിമാഞ്ഞ് മരക്കാറിലെ വമ്പന്‍ രംഗങ്ങള്‍; കാത്തിരിപ്പിന് ആവേശമേറ്റി മരക്കാർ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മരക്കാർ’ സിനിമയുടെ ടീസർ എത്തി. കണ്ണഞ്ചിപ്പിക്കുന്ന ഏതാനും യുദ്ധരംഗങ്ങളും ത്രസിപ്പിക്കുന്ന സംഘട്ടനരംഗങ്ങളുംകൊണ്ട് സമ്പുഷ്ടമായ ടീസർ ആരാധകരുടെ മനംകവരും. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാർ എത്തുന്നത്. മോഹന്‍ലാലിന് പുറമേ പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. കേരളത്തിലെ 90 ശതമാനം തിയറ്ററുകളിലും മരക്കാർ […]

രാജ്യത്ത് പുതിയതരം ഫംഗസ് ബാധ; രണ്ടുപേര്‍ മരിച്ചുരാജ്യത്ത് പുതിയതരം ഫംഗസ് ബാധ; രണ്ടുപേര്‍ മരിച്ചു

ന്യൂഡല്‍ഹി:രാജ്യത്ത് പുതിയതരം ഫംഗസ്ബാധ. ആസ്പര്‍ജില്ലസ് ലെന്റുലസ് എന്ന ഫംഗസ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു രോഗികള്‍ മരിച്ചു. ഗുരുതര ശ്വാസകോശ രോഗമായ സിഒപിഡി ബാധിച്ച് ചികിത്സയിലായിരുന്നു ഇരുവരും. മരുന്നുകളെ  പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ആസ്പര്‍ജില്ലസ് വിഭാഗത്തില്‍പ്പെട്ട ഈ പുതിയ ഫംഗസ്. 2005ലാണ് ഈ ഫംഗസിനെ സംബന്ധിച്ച വിശദാംശങ്ങള്‍ ആദ്യമായി പുറത്തുവന്നത്. തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ ആസ്പര്‍ജില്ലസ് ലെന്റുലസ് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് ഇന്ത്യയില്‍ ആസ്പര്‍ജില്ലസ് ലെന്റുലസ് ഫംഗസ് ബാധിച്ചതെന്ന് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് […]

സംസ്ഥാനത്ത് ശ​നി​യാ​ഴ്ച​ വ​രെ ക​ന​ത്ത മ​ഴയ്ക്ക് സാധ്യത

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ പു​​​തി​​​യ ന്യൂ​​​ന​​​മ​​​ർ​​​ദം രൂ​​​പ​​​പ്പെ​​​ടു​​​ന്ന​​​തി​​​നാ​​​ൽ സം​​​സ്ഥാ​​​ന​​​ത്തു ശ​​​നി​​​യാ​​​ഴ്ച​​​വ​​​രെ ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ പെ​​​യ്യു​​​മെ​​​ന്നു കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പി​​ന്‍റെ മു​​ന്ന​​റി​​യി​​പ്പ്. തെ​​​ക്കു കി​​​ഴ​​​ക്ക​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ൽ മു​​​ത​​​ൽ ത​​​മി​​​ഴ്നാ​​​ട് തീ​​​രം​ വ​​​രെ ന്യൂ​​​ന​​​മ​​​ർ​​​ദ പാ​​​ത്തി നി​​​ല​​​വി​​​ലു​​​ണ്ട്. ഇ​​​ത് 24 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം ന്യൂ​​​ന​​​മ​​​ർ​​​ദ​​​മാ​​​യി ശ്രീ​​​ല​​​ങ്ക​​​യു​​​ടേ​​​യും തെ​​​ക്ക​​​ൻ ത​​​മി​​​ഴ്നാ​​​ടി​​​ന്‍റെ​​യും ക​​​ര​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കും.   നാ​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലും വെ​​​ള്ളി​​​യാ​​​ഴ്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് […]

മൊബൈൽ റീച്ചാർജ് നിരക്ക് വർധിപ്പിച്ച് വോഡഫോൺ-ഐഡിയയും; പ്രീപെയ്‍‍ഡിന് 25% വർധന

എയര്‍ടെലിന് പിന്നാലെ മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ വര്‍ധിപ്പിച്ച് വോഡാഫോണ്‍–ഐഡിയയും. പ്രീപെയ്ഡ് നിരക്കില്‍ 25 ശതമാനമാണ് വര്‍ധന. പുതുക്കിയ നിരക്കുകള്‍ നവംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വരും.രാജ്യത്തെ രണ്ടാമത്തെ ടെലികോം കമ്പനിയായ എയര്‍ടെല്‍ നിരക്ക് വര്‍ധിപ്പിക്കുന്നതായി തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. മൂലധനത്തിന് മുകളില്‍ വരുമാന വര്‍ധന ലക്ഷ്യമിട്ടായിരുന്നു 20 മുതല്‍ 25 ശതമാനം വരെയുള്ള നിരക്ക് വര്‍ധന. ഇതേപാത പിന്തുടര്‍ന്ന വോഡാഫോണ്‍ ഐഡിയ പ്രീപെയ്ഡ് നിരക്കുകള്‍ 25 ശതമാനം പരിഷ്കരിക്കുമ്പോള്‍ വിവിധ പ്ലാനുകളില്‍ 20 മുതല്‍ 500 രൂപയുടെ വര്‍ധന […]