LIMA WORLD LIBRARY

നക്ഷത്ര ശോഭ നഷ്ടമാക്കരുത്

നാമൊക്കെ പിറന്നു വീഴുന്നത് ഓരോ നക്ഷത്രങ്ങളായിട്ടല്ലേ? പ്രകാശവും പ്രസാദവും പ്രസരിപ്പിക്കുന്ന കുഞ്ഞുങ്ങൾ! ചിത്രശലഭങ്ങളെപ്പോലെ സ്വാതന്ത്ര്യത്തിൻ്റെ, സന്തോഷത്തിൻ്റെ, പ്രകൃതി സൗന്ദര്യത്തിൻ്റെ സന്ദേശവാഹകരായി!!പക്ഷെ, ഈ സ്വർഗീയ ഭാവങ്ങളും നൈസർഗികതയും നമ്മിൽ നിന്നും അതിവേഗം കവർന്നെടുക്കപ്പെടുന്നു. അന്ധവും ഭ്രാന്തവുമായ ദുരയും വെറിയും സ്വാർത്ഥതയും കാമക്രോധ കാ പട്യങ്ങളും ഭീരുത്വവും കൊണ്ട് നിറഞ്ഞവരാകുന്നു. ഈ മാറ്റത്തിനു ഉത്തരവാദികൾ നാം തന്നെയല്ലേ? ആർത്തിപൂണ്ട കഴുകനും ചതിക്കുന്ന കുറുക്കനും പതിയിരുന്നാക്രമിക്കുന്ന കുറുനരിയും കാപട്യം കാണിക്കുന്ന മുതലയും അനുകരിക്കുന്ന കുരങ്ങനും വാലാട്ടിപ്പട്ടികളുമൊക്കെയായി നാം മാറ്റപ്പെടുന്നത് അറിയാറില്ല. ഇനിയെങ്കിലും […]

ആകാശം കാണുന്നവൾക്ക് ആകാശത്തോളം പറക്കാനാവുമത്രേ!!!

സ്വപ്നങ്ങളും, മോഹങ്ങളും ആശിച്ച് നെയ്യുമ്പോൾ അതിലെത്തിച്ചേരാനുള്ള വഴികൾ തനെ തുറക്കുമത്രേ !!! അജ്ഞതയിൽ വിജ്ഞാനം നിറച്ചാൽ നീയേറ്റം മഹത്തായ സൃഷ്ടിയത്രേ!!! ഉന്നത ചിന്തകളുടെ ചിറകുവിരിച്ച് അതിരുകളില്ലാ പരിപൂർണ്ണതയിലേയ്ക്ക് നിനക്ക് എത്തിച്ചേരാമത്രേ!!! അജ്ഞാതമായ ജീവിതത്തിൽ ഇന്നിൻ്റെ വഴികളിൽ നടക്കാനാവാതെ ഭൂതത്തിലും ഭാവിയിലും ഊളിയിട്ടു നടക്കുന്നു ഞാൻ …. പുഷ്പ ബേബി തോമസ് 🥀🥀🥀🥀🥀🥀🥀

ചെറുകഥ – മുതുകുളം സുനിൽ

കശുവണ്ടി വീടുകളിൽ നിന്ന് വാങ്ങി മൊത്തകച്ചവടക്കാർക്ക് വില്പന നടത്തിയിരുന്ന ചന്ദ്രൻ പിള്ള ചേട്ടനെ അണ്ടി ചന്ദ്രൻ പിള്ള….. A C P എന്നാണ് അറിയപ്പെട്ടിരുന്നത്. A C P ക്കു രണ്ടു ആൺമക്കൾ…. കേശവൻ പിള്ളയും പ്രഭാകരൻ പിള്ളയും. ഹൈസ്കൂൾ വിദ്യാഭ്യസം വരെ അവർ അച്ഛനെ ജോലിയിൽ സഹായിച്ചിരുന്നു. അവരെയും കൂട്ടുകാർ ചുരുക്കിയ ഇരട്ട പേർ വിളിച്ചു…. A K P…. അണ്ടി കേശവൻ പിള്ള. A P P….. അണ്ടി പ്രഭാകൻ പിള്ള. കോളേജ് വിദ്യാഭ്യാസം […]

എയർ അറേബ്യ ഡൽഹിയിലേക്ക് സർവീസ് ആരംഭിച്ചു

ന്യൂഡൽഹി: ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബിയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് ആരംഭിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എയർപോർട്ടുകളിലേക്ക് ഈ മാസം സർവീസ് ആരംഭിച്ചിരുന്നു. തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ അബുദാബിയിൽനിന്ന് രാവിലെ 10.35ന് പുറപ്പെട്ട് വൈകിട്ട് 3.20ന് ഡൽഹിയിലെത്തും. തിരിച്ച് വൈകിട്ട് 4ന് പുറപ്പെട്ട് 6.40ന് അബുദാബിയിൽ എത്തും. എയർലൈന്റെ16മത് സെക്ടറാണ് ഡൽഹി. എയർ അറേബ്യ വെബ്സൈറ്റ്, കോൾ സെന്റർ, ട്രാവൽ ഏജന്റ് എന്നിവിടങ്ങളിൽനിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രക്കാർക്ക് സൗജന്യ കൊറോണ ഇൻഷുറൻസ് […]

അധികാരത്തിൽ ഏതാനും മണിക്കൂറുകൾ മാത്രം; സ്വീഡന്റെ ആദ്യ വനിത പ്രധാനമന്ത്രി രാജിവെച്ചു

സ്റ്റോക്‌ഹോം: നാടകീയ രംഗങ്ങൾക്ക് ശേഷം അധികാരമേറ്റ് 12 മണിക്കൂറിനകം സ്വീഡന്റെ ആദ്യ വനിത പ്രധാനമന്ത്രി രാജിവെച്ചു. സോഷ്യൽ ഡെമോക്രാറ്റ് നേതാവ് മഗ്ദലീന ആൻഡേഴ്‌സണാണ് രാജിവെച്ചത്. അധികാരത്തിലെത്തി മുഴുവൻ ചുമതല ഏറ്റെടുക്കുന്നതിനു മുന്നേയാണ് ആൻഡേഴ്‌സൺ രാജി പ്രഖ്യാപിച്ചത്. സ്വീഡന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അധികാരികൾ അറിയിച്ചത്. പാർലമെന്റ് സഖ്യത്തിന്റെ ബജറ്റ് ബിൽ പരാജയപ്പെട്ടതോടെയാണ് ആൻഡേഴ്‌സൺ രാജി വെച്ചതെന്നാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ആഡേഴ്‌സൺ രാജി വെച്ചതിനു പിന്നാലെ ന്യൂനപക്ഷ സർക്കാരായ ഗ്രീൻ പാർട്ടിയും സഖ്യത്തിൽ നിന്നും പിൻമാറി. ഇതോടെ […]

രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ ഡിസംബറോടെ സാധാരണ നിലയിലേക്ക്- സിവില്‍ ഏവിയേഷന്‍ സെക്രട്ടറി

ന്യൂഡൽഹി: രാജ്യാന്തര യാത്രാവിമാന സർവീസുകൾ ഉടൻ സാധാരണ നിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി രാജീവ് ബൻസാൽ. ഇക്കൊല്ലം അവസാനത്തോടെ ഇത് സാധ്യമായേക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 മാർച്ച് മുതൽ ഇന്ത്യയിലേക്കും ഇന്ത്യയിൽനിന്നുമുള്ള രാജ്യാന്തര യാത്രാവിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. സർവീസുകൾക്കുള്ള നിയന്ത്രണം നവംബർ മുപ്പതുവരെ നീട്ടുകയും ചെയ്തിരുന്നു. നിലവിൽ രാജ്യാന്തര വിമാന സർവീസുകൾക്കായി 25-ൽ അധികം രാജ്യങ്ങളുമായി ഇന്ത്യക്ക് എയർ ബബിൾ സംവിധാനമുണ്ട്. ഇരു രാജ്യങ്ങൾ തമ്മിൽ എയർ ബബിൾ സംവിധാനമുണ്ടെങ്കിൽ ചില […]

അംബാനിയെ പിന്നിലാക്കി അദാനി; ഏഷ്യയിലെ ഏറ്റവും സമ്പന്നൻ; റിപ്പോർട്ട്

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഏഷ്യയിലെ അതി സമ്പന്നൻ. റിലയന്‍സ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്നിലാക്കിയാണ് അദാനിയുടെ നേട്ടം. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ ഉണ്ടായ മുന്നേറ്റമാണ് കാരണം. എക്കണോമിക്സ് ടൈംസിന്റേതാണ് റിപ്പോർട്ട്. 2015 മുതൽ മുകേഷ് അംബാനിയായിരുന്നു ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ. ബ്ലൂംബെർഡ് ബില്യണയർ സൂചിക അനുസരിച്ച് 91000 കോടി ഡോളറായിരുന്നു മുകേഷ് അംബാനിയുടെ ആസ്തി. ഗൗതം അദാനിയുടേത് 8800 കോടി ഡോളറാണ്. ബുധനാഴ്ച റിലയൻസിന്റെ ഓഹരിയിൽ 1.72 ശതമാനത്തിന്റെ ഇടിവാണ് […]

മുല്ലപ്പെരിയാറിൽ ചോർച്ച കൂടി; തെളിവ് തമിഴ്നാടിന്റെ സത്യവാങ്മൂലത്തില്‍

മുല്ലപ്പെരിയാർ ഡാമിൽ നിന്ന് ഒരുദിവസം ചോരുന്നത് 1.99 ലക്ഷം ലിറ്റർ വെള്ളം. ഡാമിന്‍റെ അടിത്തട്ടിൽ നിന്ന് പത്തും, 45ഉം അടി ഉയരത്തിലുള്ള ഭാഗങ്ങളിലെ സീ പേജ് കണക്കാക്കിയാണ് തമിഴ്നാട് സുപ്രിം കോടതിയിൽ ഈ വിവരങ്ങൾ നൽകിയിരിക്കുന്നത്. ജലസംഭരണിയുടെ ഉൾഭാഗത്ത് നിർമിച്ച ഗാലറിയിലൂടെ ഒഴികിവരുന്ന വെള്ളമാണ് സീ പേജ് വാട്ടർ. ഇത് കണക്കാക്കിയാണ് ഒരു മിനിറ്റിൽ എത്ര വെള്ളം എത്തുന്നു എന്നതിനെ അടിസ്ഥാനമാക്കി ചോർച്ച കണ്ടെത്തുക. ഈ മാസം 8 മുതൽ 14 വരെയുള്ള ഒരാഴ്ചക്കാലത്തെ കണക്കുകളാണ് തമിഴ്നാട് […]

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി സര്‍ക്കാര്‍ വാങ്ങും; വില കുറയ്ക്കാന്‍ നടപടി

പച്ചക്കറി വില നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പച്ചക്കറിയെത്തിക്കും. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് വാങ്ങും. വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച പൂര്‍ത്തിയാക്കിയെന്ന് കൃഷിമന്ത്രി അറിയിച്ചു. നാളെ മുതല്‍  പച്ചക്കറികളെത്തി തുടങ്ങുമെന്നും മന്ത്രി പി. പ്രസാദ് വ്യക്തമാക്കി.

ദുബായിൽ ആർ.ടി.എ നാലുവരി പാലം തുറന്നു; മണിക്കൂറിൽ 16,000 വാഹനങ്ങൾക്കു കടന്നുപോകാം

ദുബായിൽ അൽ മനാമ, അൽ മൈദാൻ റോഡുകളെ ബന്ധിപ്പിച്ച് ആർ.ടി.എ നാലുവരി പാലം തുറന്നു. ദുബായ്, അൽഐൻ റോഡുവികസനത്തിൻറെ ഭാഗമായാണ് 328 മീറ്റർ നീളമുള്ള പാലം നിർമിച്ചത്. അതേസമയം, എക്സ്പോയുമായി ബന്ധപ്പെട്ട ഗതാഗത സുരക്ഷയ്ക്കായി 10,000 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആർ.ടി.എ വ്യക്തമാക്കി. അൽ മനാമ , അൽ മൈദാൻ റോഡുകളെ ബന്ധിപ്പിച്ച് നിർമിച്ച പുതിയ പാലത്തിലൂടെ മണിക്കൂറിൽ 16,000 വാഹനങ്ങൾക്കു കടന്നുപോകാനാകും. നാലുവരി പാലം തുറന്നതോടെ ഇതുവഴിയുള്ള യാത്രയുടെ സമയവും കുറയും. പാലം പൂർത്തിയായതോടെ ദുബായ്, അലൈൻ […]

കോവാക്സീന് ഫലപ്രാപ്തി 50 ശതമാനം മാത്രം; തിരുത്തി ലാൻസെറ്റ് റിപ്പോർട്ട്

കോവാക്സീന് 50 ശതമാനം ഫലപ്രാപ്തിയെ ഉള്ളൂവെന്ന് അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ലാൻസെറ്റിന്റെ പഠന റിപ്പോർട്ട്. ഡെൽറ്റ വകഭേദത്തിൻറെ വ്യാപനവും, രണ്ടാം തരംഗ സമയത്തെ വൈറസിന്റെ തീവ്രവ്യാപനവുമാവാം വാക്സീന്റെ ഫലപ്രാപ്തി കുറയാൻ കാരണമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ മാസം ആദ്യം പുറത്തുവിട്ട ലാൻസെറ്റിന്റെ ഇടക്കാല റിപ്പോർട്ടിൽ കോവാക്സീന് 77 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ അന്തിമ പഠനം പൂർത്തിയായതോടെയാണ് ഫലപ്രാപ്തി കുറവാണെന്ന കണ്ടെത്തൽ. അതേസമയം പരിശോധന നിരക്ക് കുറഞ്ഞതിൽ കേരളമടക്കം 13 സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു. കോവിഡ് മരണങ്ങളുടെ യഥാർത്ഥ […]