LIMA WORLD LIBRARY

ആല – രമ പിഷാരടി

രാത്രിമഞ്ഞുമായ് വന്നു നീയെങ്കിലും പേക്കിനാക്കൾ മറച്ചുവെന്നാകിലും പാട്ടുപാടുവാൻ സന്തൂറുമായ് കടൽ- ക്കാറ്റ് മെല്ലെക്കടന്ന് വന്നെങ്കിലും ലോകമെല്ലാം നിരാശപൂക്കുമ്പോഴും കാതിൽ മാർഗ്ഗഴി പാട്ടുപാടുമ്പോഴും ഞാനുറഞ്ഞ് പോയ് പർവ്വതങ്ങൾ തൊട്ട- മേഘമായ് പിന്നെ നീർമഴത്തുള്ളിയായ് മണ്ണിലേയ്ക്ക് പുതഞ്ഞുവീഴുമ്പോഴും കൈയിലുണ്ടായിരുന്നൊരു മൺതരി കൊല്ലുവാനും തടുക്കാനുമാവാതെ കൊല്ലനാലയിൽ തീപുകയ്ക്കുന്ന പോൽ രക്തമിറ്റും പകത്തുമ്പ് മായ്ക്കുവാൻ രക്തമിറ്റും പകത്തുമ്പ് മായ്ക്കുവാൻ ശക്തിയില്ലാതെ നിൽക്കും പ്രപഞ്ചത്തിൽ ഇത്തിരി പോന്ന ജീവൻ്റെ ഭിത്തിയിൽ ചിത്രമൊന്ന് വരയ്ക്കുന്ന കാലമേ! പാതിതീർന്നെന്ന് കണ്മിഴിക്കുമ്പോഴും ലോകമൊന്നുണ്ടനന്തമാകാശാമായ് ഭാരമെല്ലാം കുടഞ്ഞിട്ട് പ്രാണനിൽ ജീവജന്യസ്വരം […]

ഏത് വാക്സീൻ ബൂസ്റ്റർ ഡോസായി കിട്ടും? തീരുമാനം ഇന്നറിയാം

ഏത് വാക്സീൻ ബൂസ്റ്റർ ഡോസായി നൽകണമെന്ന് തീരുമാനിക്കാൻ ഡിസിജിഐയുടെ വിദഗ്ധ സമിതി ഇന്ന് യോഗം ചേരും. ഭാരത് ബയോടെക്കിന്റെ ഇൻട്രാനേസൽ വാക്സീനും പരിഗണന പട്ടികയിലുണ്ട്. അതേസമയം രാജ്യത്ത് കോവിഡ് മൂന്നാംതരംഗം ആരംഭിച്ചെന്നും മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്നും ടാസ്ക് ഫോഴ്സ് തലവൻ എൻ എൻ അറോറ പറഞ്ഞു. വ്യത്യസ്‌ത വാക്‌സിനായിരിക്കും ബൂസ്റ്റർ ഡോസായി നൽകുക എന്ന് വന്നാൽ ഭാരത് ബയോടെക്കിന്റെ ഇൻട്രാനേസൽ, ബയോളജിക്കൽ ഇ-യുടെ കൊർബെ,സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവൊവാക്‌സ്‌, ജെന്നോവ ബയോ ഫാർമസ്യൂട്ടിക്കൽ സിന്റെ എം- […]

മക്ക– മദീന അതിവേഗ ട്രെയിൻ ഓടിക്കാൻ വനിതകളും; ശമ്പളം ഒന്നര ലക്ഷം രൂപ

റിയാദ് ∙ പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന അതിവേഗ ഹറമൈൻ ട്രെയിൻ ഓടിക്കാൻ സൗദി വനിതകൾ തയാറെടുക്കുന്നു. പ്രതിമാസം 4,000 റിയാൽ (79,314 രൂപ) അലവൻസും ജോലിയിൽ പ്രവേശിച്ചാൽ 8000 റിയാലുമാണ് (1,58,628 രൂപ) ശമ്പളം. ഹറമൈൻ ട്രെയിനിൽ വർഷം 6 കോടി യാത്രക്കാരുണ്ടാകുമെന്നാണു കരുതുന്നത്. വിഷൻ 2030ന്റെ ഭാഗമായുള്ള വനിതാ ശാക്തീകരണത്തിൽ സ്ഥാനപതി, ജഡ്ജി, സുരക്ഷാ ഉദ്യോഗസ്ഥ, എയർ ട്രാഫിക് കൺട്രോളർ, എയർ ഹോസ്റ്റസ്, ടൂറിസ്റ്റ് ഗൈഡ്, ഫോർമുല വൺ ഡ്രൈവർ തുടങ്ങി ഒട്ടേറെ മേഖലകളിൽ […]

സ്നേഹസന്ധ്യ 2022 നാടകപ്രവർത്തകനെ ആദരിച്ചു

കേരളസംഗീത നാടക  അക്കാദമിയുടെ ഈ വർഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നാടകമായ കോഴിക്കോട് സങ്കീർത്തന   അവതരിപ്പിച്ച വേനൽ അവധി യുടെ നിർമ്മാതാവ് തുണ്ടിയിൽ ചന്ദ്രനെ  ജന്മനാട് ആദരിച്ചു. കഴിഞ്ഞ ഇരുപതിമൂന്നു വർഷമായി പ്രൊഫഷണൽ  നാടക രംഗത്ത് നിറഞ്ഞു നിൽക്കുന്ന ചന്ദ്രൻ സർക്കാർ തലത്തിലും പുറത്തുമായി നിരവധി അവാർഡുകൾ ഏറ്റുവാങ്ങിയിട്ടുണ്ട്. വേനൽ അവധിക്ക് സംസ്ഥാന തലത്തിൽ മികച്ച രണ്ടാമത്തെ നാടകം , ഏറ്റവും നല്ല നടൻ, ഏറ്റവും നല്ല രചന, സംവിധാനം, ദീപാലംകാരം എന്നീ അഞ്ച് അവാർഡുകളാണ്  ലഭിച്ചിട്ടുള്ളത്. […]

സംസ്ഥാനത്ത് സംഘര്‍ഷ സാധ്യത; ഇന്റലിജന്‍സ് മുന്നറിയിപ്പ്; ജാഗ്രത

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ സ്വാധീന മേഖലകളില്‍ ജാഗ്രത പുലര്‍ത്താന്‍ പൊലീസിന് നിര്‍ദേശം.

സിൽവർലൈൻ കേരളത്തെ രണ്ടാക്കില്ല; പുനരധിവാസത്തിന് 13,000 കോടി: മുഖ്യമന്ത്രി

സംസ്ഥാനത്തിന് വികസന പദ്ധതികള്‍ അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നില്‍ക്കുന്നിടത്ത് മാത്രം നിന്നാല്‍ പോരാ, കാലത്തിനൊപ്പം മാറണം. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വികസനം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വികസനത്തെ എതിര്‍ക്കാന്‍ വരുന്ന ശക്തികള്‍ക്ക് വഴിപ്പെടേണ്ടതില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പദ്ധതി കേരളത്തെ രണ്ടാക്കില്ല. സില്‍വര്‍ലൈന്‍ പദ്ധതി പരിസ്ഥിതിക്ക് നേട്ടമാകും. കാര്‍ബൺ ബഹിര്‍ഗമനം കുറയ്ക്കും.നിലവിലുള്ള റയില്‍പാത ഇരട്ടിപ്പിച്ചിട്ടും വേഗം കൂടിയില്ല. 500 മീറ്ററില്‍ മുറിച്ചുകടക്കാനാവും, വെള്ളം ഒഴുക്ക് തടസപ്പെടില്ല. സില്‍വര്‍ലൈന്‍ പദ്ധതി വിശദീകരിക്കാന്‍  തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത പൗരപ്രമുഖരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു […]

കെ​എ​സ്ആ​ർ​ടി​സി ​ജീ​വ​ന​ക്കാ​ർ​ക്ക് എ​ല്ലാ മാ​സ​വും അ​ഞ്ചി​ന​കം ശ​മ്പ​ളം ന​ൽ​കാൻ തീരുമാനം

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് എ​ല്ലാ മാ​സ​വും അ​ഞ്ചി​ന​കം ശ​മ്പളം ന​ൽ​കും.​ശ​മ്പള പ​രി​ഷ്ക്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പ​ട്ട് തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ന്ത്രി​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സ​ർ​ക്കാ​ർ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​തു പോ​ലെ ജ​നു​വ​രി​യി​ലെ ശ​മ്പളം പു​തു​ക്കി​യ നി​ര​ക്കി​ൽ ന​ൽ​കും. പ​രി​ഷ്ക്ക​രി​ച്ച ശ​മ്പള സ്കെ​യി​ൽ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ച് അ​പാ​ക​ത ഉ​ണ്ടെ​ങ്കി​ൽ തി​രു​ത്തും. പ്ര​തി​മാ​സം 20 ഡ്യൂ​ട്ടി​യി​ൽ താ​ഴെ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കു സ​പ്ലി​മെ​ന്‍റ​റി ആ​യി മാ​ത്ര​മേ ശ​മ്പളം ന​ൽ​കു എ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കും. ചൈ​ൽ​ഡ് കെ​യ​ർ അ​ല​വ​ൻ​സ് കാ​റ്റ​ഗ​റി ഭേ​ദ​മ​ന്യേ എ​ല്ലാ വ​നി​താ ജീ​വ​ന​ക്കാ​ർ​ക്കും […]