📕⚡📚 NEW BOOK RELEASED 📚⚡📕 SPECIAL EDITION BOOK മനസ്സു പാഞ്ഞ വഴിയിലൂടെ (ചെറുകഥാ സമാഹാരം)
KOCHURANI Short Film | Hena Chandran | Athira Patel
കവിത -ശിoശിപാവൃക്ഷം
RECKLESS LOVE | Cover | Steven Samuel Devassy | ft. Febin Chacko.
Sancharam | By Santhosh George Kulangara | Malaysia – 09 | Safari TV
One Day in the ‘Parallel Universe’ of a London I.C.U.

Britain’s government may have lifted coronavirus restrictions, but hospital workers say the return to a normal rhythm of work is still a long way off. LONDON — A gaggle of masked nurses and doctors in blue paper gowns shuffled from one coronavirus patient to the next offering lifesaving care. Some patients had lingered for days […]
മൂക്ക് മാത്രം മറയ്ക്കുന്ന ‘കോസ്ക്’; ദക്ഷിണ കൊറിയയിൽ ഹിറ്റ്; മണ്ടത്തരമെന്ന് വിമർശനം

മൂക്ക് മാത്രം മറയ്ക്കുന്ന മാസ്ക് രംഗത്തിറക്കി ദക്ഷിണ കൊറിയ. ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും എല്ലാം ധരിക്കാൻ കഴിയും എന്ന വാദത്തോടെയാണ് ഈ മാസ്ക് വിപണിയിലെത്തിയിരിക്കുന്നത്. ഈ മാസ്കിന്റെ പേര് കോസ്ക് എന്നാണ്. കോ എന്നാൽ കൊറിയൻ ഭാഷയിൽ മൂക്ക് എന്നാണ് അർഥം, മാസ്കും കൂടി ചേർത്താണ് കോസ്ക് എന്ന് പേരിട്ടിരിക്കുന്നത്. 10 മാസ്കുകൾ അടങ്ങുന്ന പാക്കറ്റുകളാണ് വിപണിയിൽ. മാസ്ക് രണ്ട് പീസുകളിലായാണ് ലഭ്യമാകുക. വായൂടിയിരിക്കുന്ന ഭാഗം ആവശ്യാനുസരണം നീക്കം ചെയ്യാം. മൂക്ക് മാത്രം മറയ്ക്കുന്ന മാസ്കും […]
സൗദിയിലേക്കുള്ള യാത്രാ നിബന്ധനകൾ പുതുക്കി ആഭ്യന്തര മന്ത്രാലയം

സൗദിയിലേക്കുള്ള യാത്രാ നിബന്ധനകൾ ആഭ്യന്തര മന്ത്രാലയം പുതുക്കി. സൗദിയിലേക്ക് പുറപ്പെടുന്നതിന് 48 മണിക്കൂറിനിടയിൽ നടത്തിയ കൊവിഡ് ആർടി പി.സി.ആർ പരിശോധന റിപോർട്ട് കൈവശം വയ്ക്കണമെന്നാണ് പുതിയ നിർദേശം. സൗദിയിൽ നിന്ന് പുറത്തു പോകുന്ന സൗദി പൗരന്മാർ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ഫെബ്രുവരി 9-നു പുതിയ നിയമം പ്രാബല്യത്തിൽ വരും. സൗദിയിലേക്ക് വരുന്ന സ്വദേശികളും വിദേശകിളും ഉൾപ്പെടെയുള്ള എല്ലാവരും 48 മണിക്കൂറിനിടെയിൽ നടത്തിയ കൊവിഡ് പി.സി.ആർ പരിശോധന റിപോർട്ട് കൈവശം വയ്ക്കണമെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ […]
പ്രവാസികള്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കി; തീരുമാനങ്ങൾ ഇങ്ങനെ

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും രാജ്യാന്തര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്കവിലക്ക് ആവശ്യമുള്ളൂ. രാജ്യാന്തര യാത്രികര്‍ യാത്ര കഴിഞ്ഞതിന്‍റെ എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദേശം യോഗം അംഗീകരിച്ചു. വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കാന്‍ പാടില്ല. പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമെ […]
സംസ്ഥാനത്ത് സ്‌കൂളുകള്‍ ഫെബ്രുവരി 14 മുതല്‍ തുറക്കും; കേളേജുകള്‍ ഏഴ് മുതല്‍.

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനമായി. ഈ മാസം 14 മുതലാണ് തുറക്കുക. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്. കോളേജുകൾ ഏഴാം തിയതി മുതൽ തുറന്ന് പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സ്വന്തം ജീവൻ പണയംവെച്ച് അഞ്ചുവയസുകാരനെ രക്ഷിച്ചു; താരമായി ഓട്ടോ ഡ്രൈവർ

അശ്രദ്ധമായി റോഡ് മുറിച്ചു കടന്ന അഞ്ചു വയസുകാരനെ വലിയ അപകടത്തില്‍ നിന്ന് രക്ഷിച്ചത് സ്വന്തം ജീവന്‍ മറന്നുളള ഓട്ടോ ഡ്രൈവറുടെ പരിശ്രമം. കുട്ടി അപകടത്തില്‍ നിന്നു രക്ഷപ്പെട്ടെങ്കിലും ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ചികില്‍സയിലാണ് മലപ്പുറം താനാളൂരിലെ ഓട്ടോ ഡ്രൈവര്‍. ഓട്ടോറിക്ഷ അടുത്തെത്തിയപ്പോഴാണ അഞ്ചു വയസുകാരന്‍ ത്വാഹ യൂസഫ് റോഡ് മുറിച്ചു കടന്നത്. കുട്ടിയെ തട്ടുന്നത് ഒഴിവാക്കാന്‍ ഡ്രൈവര്‍ ഓണക്കാട് ചോലക്കല്‍ ശ്രീനിവാസന്‍ ഓട്ടോറിക്ഷ പരമാവധി വെട്ടിച്ചു മാറ്റി. ഒാട്ടോറിക്ഷ അടുത്തെത്തിയത് ശ്രദ്ധിക്കാതെ കുട്ടി മുന്നോട്ടു പോവാന്‍ ശ്രമിക്കുന്നതിനിടെ […]
വിമാനത്താവളത്തിൽ ഉയർന്ന പരിശോധന നിരക്ക്; കുറയ്ക്കേണ്ടത് സംസ്ഥാനമെന്ന് കേന്ദ്രം

കണ്ണൂര്‍ വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ വിചാരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. വിമാനത്താവളം സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലായതിനാല്‍ ഇടപെടാന്‍ കഴില്ലെന്ന് വ്യോമയാനമന്ത്രി വ്യക്തമാക്കി. കോവിഡ് പരിശോധന ഏത് രീതിയില്‍ നടത്തണമെന്ന നിര്‍ദേശം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ 2,490 രൂപയാണ് നിലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നിരക്ക്. പ്രവാസികള്‍ അടക്കം യാത്രക്കാര്‍ക്ക് ഉയര്‍ന്ന തുക ഏറെ പ്രയാസമുണ്ടാക്കുന്നു. നിരക്ക് കുറയ്ക്കണമെന്ന് കെ മുരളീധരന്‍ എംപി വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ […]
സൗദിയിൽ 5 വർഷത്തേക്ക് താൽക്കാലിക പാസ്പോർട്ട്

ദമാം∙ സൗദിയിൽ ഇഖാമ (താമസാനുമതി രേഖ) കാലാവധി കഴിഞ്ഞു പാസ്‌പോർട്ട് പുതുക്കാനാകാതെ പ്രയാസപ്പെടുന്ന ഇന്ത്യക്കാർക്ക് 5 വർഷ കാലാവധിയുള്ള താൽക്കാലിക പാസ്പോർട്ട് അനുവദിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പുതുക്കിയ ശേഷം 10 വർഷ കാലാവധിയുള്ള സാധാരണ പാസ്പോർട്ടിന് അപേക്ഷിക്കാം. ഇഖാമ പിന്നീട് പുതുക്കാം എന്ന ഉറപ്പ് സ്‌പോൺസറിൽനിന്നോ കമ്പനിയിൽനിന്നോ ഹാജരാക്കണം. English Summary: Passport will renew if the expats iqama expired in saudi
മെലിഞ്ഞ കിം ഹാജർ, ഭാര്യാസമേതനായി; 20 കിലോയോളം ഭാരം കുറച്ചു

സോൾ ∙ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഭാര്യാസമേതനായി പുതുവത്സര ആഘോഷ ചടങ്ങിൽ പങ്കെടുത്തു. തലസ്ഥാനമായ പോംഗ്യാങ്ങിലെ ആർട്ട് തിയറ്ററിൽ നടന്ന ആഘോഷത്തിനിടയിൽ കലാകാരൻമാരും മറ്റും കിമ്മിനെയും ഭാര്യ റി സോൾ ജുവിനെയും വാനോളം പുകഴ്ത്തുകയും ചെയ്തു. 5 മാസത്തിനു ശേഷമാണ് ഇരുവരും പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്. കിം വെളുത്ത കുതിരപ്പുറത്ത് കുതിച്ചുവരുന്ന ദൃശ്യങ്ങൾ സഹിതമുള്ള ഡോക്കുമെന്ററി ടിവി സംപ്രേഷണം ചെയ്തു. 20 കിലോയോളം ഭാരം കുറച്ച കിമ്മിനെയാണ് കാണാനായതെന്ന് കൊറിയയിലെ ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിച്ചു. […]
സംസ്ഥാനത്ത് മണ്ണെണ്ണവില കൂട്ടില്ലെന്ന് മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം:മണ്ണെണ്ണ വില എട്ട് രൂപ വർധിപ്പിച്ച് ഓയിൽ കമ്പനികൾ. ജനുവരി മാസത്തിൽ 41.64 രൂപയായിരുന്ന മണ്ണെണ്ണയുടെ അടിസ്ഥാന വില ഫെബ്രുവരി ഒന്നിന് 5.39രൂപ വർധിച്ച് 47.03 ആയി. ഫെബ്രുവരി രണ്ടിന് 2.52 രൂപ വീണ്ടും വർധിച്ച് 49.55 ആയി. മണ്ണെണ്ണയുടെ അടിസ്ഥാനവിലയോടൊപ്പം കടത്ത് കൂലി, ഡീലേഴ്സ് കമ്മീഷൻ, സി.ജി.എസ്.ടി, എസ്.ജി.എസ്.ടി എന്നിവ കൂട്ടിച്ചേർത്ത വിലയ്ക്കാണ് റേഷൻ കടകളിൽ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്. നിലവിൽ 53 രൂപയ്ക്കാണ് സംസ്ഥാനത്തെ റേഷൻ കടകളിലൂടെ മണ്ണെണ്ണ വിതരണം ചെയ്യുന്നത്. എന്നാൽ […]



