LIMA WORLD LIBRARY

സൗദിയിൽ 5 വർഷത്തേക്ക് താൽക്കാലിക പാസ്പോർട്ട്

ദമാം∙ സൗദിയിൽ ഇഖാമ (താമസാനുമതി രേഖ) കാലാവധി കഴിഞ്ഞു പാസ്‌പോർട്ട് പുതുക്കാനാകാതെ പ്രയാസപ്പെടുന്ന ഇന്ത്യക്കാർക്ക് 5 വർഷ കാലാവധിയുള്ള താൽക്കാലിക പാസ്പോർട്ട് അനുവദിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

പുതുക്കിയ ശേഷം 10 വർഷ കാലാവധിയുള്ള സാധാരണ പാസ്പോർട്ടിന് അപേക്ഷിക്കാം. ഇഖാമ പിന്നീട് പുതുക്കാം എന്ന ഉറപ്പ് സ്‌പോൺസറിൽനിന്നോ കമ്പനിയിൽനിന്നോ ഹാജരാക്കണം.

English Summary: Passport will renew if the expats iqama expired in saudi

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px