LIMA WORLD LIBRARY

അക്ഷരപൂജ പാർക്കിൽ – രചന, ആലാപനം: കല്ലറ അജയൻ

നമ്മളൊത്തിരിക്കുമീ ബെഞ്ചിതിൽ കാലം മുന്നം എത്രപേർ കമിതാക്കൾ ഒത്തിരിന്നിട്ടുണ്ടാവാം ഒന്നുതൊട്ടിരിക്കുവാൻ കൊതിച്ചോർ പരസ്പരം മിണ്ടുവാൻ വാക്കില്ലാതെ വിങ്ങിയതിതേബെഞ്ചിൽ എത്ര പേർ നോട്ടങ്ങളാൽ പൂവിട്ടീപൂവനത്തിൽ എത്രപേർ സ്പർശങ്ങളാൽ വൈദ്യുതാഘാതമേറ്റു. കൈകൾ വീശാതെ യാത്രാമൊഴിയും പകരാതെ മറഞ്ഞോൾക്കായിക്കണ്ണീർപൊഴിച്ച യുവാവൊരാൾ ഇരുന്നതിതേ ബെഞ്ചിൻ മൂലയിലായിരിക്കാം മിഴിനീരുപ്പാലാണോ ദ്രവിച്ചൂ പലകകൾ. തങ്ങളിലിണങ്ങാത്ത രണ്ടുപേർ ദാമ്പത്യത്തിൻ ചങ്ങലമുറിക്കുവാൻ വന്നതുമിതേ പാർക്കിൽ ബെഞ്ചിൽ രണ്ടറ്റത്തായി അകന്നേഇരുന്നവർ അവർതൻ ഹൃദയങ്ങൾപോലെ ദൂരസ്ഥരായി. ആത്മഹത്യയെക്കുറിച്ചാലോചിക്കുവാൻ രണ്ട് തൂക്കണാം കുരുവികൾ ഇരുന്നതിവിടാവാം തീവണ്ടി വരാൻനേരംനോക്കി കൈകൊരുത്തവർ ദൂരയാപ്പാളംനോക്കി മറഞ്ഞിട്ടുണ്ടാവണം. ഒറ്റക്കീ […]

പ്രാർത്ഥന – ചാക്കോ ഡി അന്തിക്കാട്

ഒരു മെയ് ദിന പ്രഭാതത്തിൽ നീ പറഞ്ഞു: കലാപം നടന്ന ഇടവഴികൾ പിരിയുന്നിടത്ത്, ചില തീവ്രാനുഭവങ്ങൾ, വഴിപിരിയാതെ, ആരാലും തിരിച്ചറിയപ്പെടാതെ, ആർക്കോ വേണ്ടി കാത്തിരിപ്പുണ്ട്! അന്ന് വൈകീട്ട് ഞാൻ പറഞ്ഞു: ആ അനുഭവങ്ങളെ തൊട്ടറിയാനായി നമ്മൾ, ഇടയ്ക്കിടെ ആ കവലവരെ നടക്കണമെന്ന്… ചുറ്റും നോക്കണമെന്ന്… കണ്ണുകൾക്കുചുറ്റും കറുപ്പുരാശിയുള്ള, മുഖത്ത് വിരൽപ്പാടുള്ള, പെണ്ണുങ്ങളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന്! അവരുടെ ഭർത്താക്കന്മാരുടെ ഉള്ളിലിരിപ്പ്, ആ മങ്ങിയ കണ്ണുകളിൽ, വ്യക്തമായി തെളിയും! അപ്പോൾ സൂര്യനസ്‌തമിച്ചാലും, ഒരു തുണ്ട് ചോപ്പ്നിറം, ആ കവലയിൽ, മങ്ങാൻ […]

ബ്രിട്ടിഷ് പ്രധാനമന്ത്രി: മത്സരരംഗത്ത് 9 പേർ

ലണ്ടൻ ∙ പ്രധാനമന്ത്രി ബോറിസ് ജോൺസൻ രാജിവച്ച ഒഴിവിലേക്കു സ്ഥാനാർഥികളുടെ എണ്ണം ഒൻപതായി. ഇന്നലെ 5 പേർ കൂടി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെയാണു മത്സരരംഗം സജീവമായത്. സെപ്റ്റംബർ 5നാണു പുതിയ പ്രധാനമന്ത്രി ചുമതലയേൽക്കുക. വാണിജ്യ സഹമന്ത്രി പെന്നി മോർഡൗന്റ്, ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ്, ധനമന്ത്രി നാദിം സഹാവി, മുൻമന്ത്രിമാരായ ജെറമി ഹണ്ട്, സാജിദ് ജാവിദ് എന്നിവരാണ് ഇന്നലെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. നിലവിലുള്ള സ്ഥാനാർഥികളിൽ ഇന്ത്യൻ വംശജനായ ഋഷി സുനകിനാണ് ഏറ്റവുമധികം സാധ്യത പ്രവചിക്കുന്നത്. വിദേശകാര്യ മന്ത്രി ലിസ് […]

“വീണ്ടും വീണ് രൂപ; ഡോളറിനെതിരെ മൂല്യത്തകർച്ചയിൽ പുതിയ റെ​ക്കോർഡ്”

ന്യൂഡൽഹി: ​ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് തകർച്ചയിൽ. 22 പൈസ നഷ്ടത്തോടെയാണ് രൂപ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 79.48 ആണ് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞത് രൂപയുടെ തകർച്ചയെ ഒരു പരിധി വരെ പിടിച്ചുനിർത്താൻ സഹായിച്ചുവെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു. 79.30 രൂപയിലാണ് ഇന്ത്യൻ കറൻസി വ്യപാരം തുടങ്ങിയത്. പിന്നീട് മൂല്യം 79.24ലേക്ക് ഉയർന്നു. ഒടുവിൽ 79.49ൽ ഇടിഞ്ഞ ശേഷം 79.48ൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം 79.26ലാണ് […]