LIMA WORLD LIBRARY

2020 കൊറോണ ലോക്ക് ഡൌൺ സമയത്തു എഴുതിയ കഥ…. ഒരു പുനർ വായനക്ക് സമർപ്പിക്കുന്നു… 🌴🌴🌴🌴🌴🌴🌴 എന്താ കാക്കേ

പിണങ്ങിയോ……? * * * * * * * * * * * * ചെറിയ കഥ.. മുതുകുളം സുനിൽ രാവിലെ തന്നെ ഒരുക്കങ്ങൾ തുടങ്ങി….ഏഴു മണിക്ക് ആണ് ബലിതർപ്പണം. കിഴക്കു ദർശനത്തിൽ ഇലയിട്ട് നിലവിളക്ക് കത്തിച്ചു. ഇടതുവശത്തെ ഇലയിൽ നെയ്യും തേനും ചേർത്ത പച്ചരിച്ചോർ, എള്ള്, പഴം എന്നിവയും വലതുവശത്തെ ഇലയിൽ ചന്ദനവും, പൂവും, എള്ളും വച്ചു. കത്തിച്ചുവെച്ച നിലവിളക്കിനു പിന്നിലായി ലാപ്ടോപ് റെഡി ആക്കി വെച്ചു. എഴു മണിക്ക് തന്നെ സൂം […]

വാക്കും പൊരുളും – ചാക്കോ ഡി അന്തിക്കാട്

വാക്കിൻ പൊരുൾത്തേടിയുള്ള യാത്രയിൽ, നുണകൾ വാഴ്ത്തും നാക്കുകൾക്കെത്ര പിഴച്ചാലും, നേരിൻ വാക്കുകൾ പൊരുതി മുന്നേറുമെന്നത്, വാക്കിൻ പോരിൻ, പൊരുളിൻ, ചരിത്രം! പെരുമഴ തോർന്നപ്പോൾ മഴയിൽ കുതിർന്ന, നാടുകടത്തപ്പെട്ട ഒരു വാക്കലറി: “പെരുകുകയാണ് പീഡനങ്ങൾ!”… അടുക്കളയിൽ കയറിയ ‘പ്രേമ’മെന്ന വാക്ക്, അവളുടെ കണ്ണീരിൽ കുതിർന്ന്, ചീനച്ചട്ടിയിൽ തെറിച്ചു വീണു, കത്തിക്കരിഞ്ഞ ശവമായി മാറിയപ്പോഴു, മലറിപ്പറഞ്ഞു: “പീഡനങ്ങൾ പെരുകുകയാണ്!”… ആരാധനാലയത്തിൽ മൗനമായി കയറിയ ‘സ്നേഹ’മെന്ന വാക്ക്, അന്യമതസ്ഥരെ പുച്ഛിക്കും, മതപണ്ഡിതന്റെ വാക്കുകളുമാ,യേറ്റുമുട്ടി, രക്തസാക്ഷിത്വം വരിക്കുമ്പോഴും, മുഴക്കീ…മുദ്രാവാക്യം: “എല്ലാ വർഗ്ഗീയ പീഡനങ്ങളും […]

തിരിച്ചറിവ് – രേണുക

കലയുടെ കോവിലിന്നക്ഷരമുറ്റത്ത് ഒരുപിടി അറിവിനായി ഞാനിരുന്നു . നാലുമണി നേരത്ത- മ്മതൻ ചാരത്ത് ഓടി അണയുവാൻ വെമ്പലോടെ തേങ്ങിക്കരഞ്ഞും , മടിച്ചും പുറപ്പെട്ട നാളുകൾ, ഓർമ്മയിലിന്നും തെളിഞ്ഞു നിൽപ്പൂ . ഗുരുഭൂതരിൽ നിന്നും വരമായ് ലഭിച്ചൊരീ അറിവിൻറെ ഭാണ്ഡവും പേറി ഞാൻ നടന്നു . ജീവിതനൗക തുഴഞ്ഞു ഞാൻ ഇക്കരെ , മറുകര താണ്ടുവാൻ യാത്രയായി . കാലങ്ങളേറെ കാത്തിരുന്നു ഞാൻ മോഹങ്ങളെല്ലാം അഴിച്ചുവെച്ചു . ശാന്തമീ മാനസ തീരത്തണയുവാൻ , മോഹമേ എന്തിനായി വന്നണഞ്ഞു? കാലം […]

എസ്ബിഐ ബാങ്കിംഗ് സേവനം ഇനി വാട്ട്‌സ് ആപ്പിലൂടെയും; മൊബൈലിൽ സ്വയം ആക്ടിവേറ്റ് ചെയ്യാം

ഉപഭോക്താക്കൾക്കായി സേവനം കുറച്ചുകൂടി എളുപ്പമാക്കി എസ്ബിഐ. ഇതിന്റെ ഭാഗമായി വാട്ട്‌സ് ആപ്പിലൂടെ ബാങ്കിംഗ് സേവനം ലഭ്യമാക്കിയിരിക്കുകയാണ് എസ്ബിഐ. ( sbi launches WhatsApp banking ) സേവനം ലഭിക്കാൻ ആദ്യം എസ്ബിഐ വാട്ട്‌സ് ആപ്പ് ബാങ്കിംഗിനായി രജിസ്റ്റർ ചെയ്യണം. ഇതിനായി WAREG എന്ന് ടൈപ്പ് ചെയ്ത് സ്‌പെയ്‌സ് ഇട്ട ശേഷം അക്കൗണ്ട് നമ്പറും അടിച്ച് 7208933148 എന്ന നമ്പറിലേക്ക് മെസേജ് എസ്എംഎസ് അയക്കണം. എസ്ബിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്ത നമ്പറിൽ നിന്ന് വേണം സന്ദേശം അയക്കാൻ. തുടർന്ന് […]