LIMA WORLD LIBRARY

GOOD, BAD AND THE UGLY – (Gopan Ambat)

Back to the hurricane lamp days Life, a soothing dream in caves My place was amidest the green Honesty and truthfulness so keen People stood by fair and virtue No one felt need for the rescue Much waters ran below the bridge Days grew older over the ridge Green turns to purple, then gray Thieves […]

ആന്തരിക മൗനം: നമ്മുടെ അസ്തിത്വ സാരാംശം (19) – ആൻ്റെണി പുത്തൻപുരയ്ക്കൽ

ആയുധ ശേഖരങ്ങളുടെ ശക്തിയിൽ വിശ്വസിക്കുന്ന ഇക്കാലത്ത്, ആന്തരിക മൗനം കൈവരിക്കാൻ സമാധാനപരമായ സഹവാസം അത്യന്താപേക്ഷിതമാണ്. മാനവരാശിയുടെ നിലനിൽപ്പിൻ്റെയും സാമൂഹിക വികസനത്തിന്റെയും വ്യക്തിഗത വളർച്ചയുടെയും അടിസ്ഥാന ഘടകം പരസ്പര വിശ്വാസവും സമാധാനവുമാണ്. സമാധാനപരമായ സഹവർത്തിത്വത്തിലൂടെ മാത്രമേ, നമ്മുടെ ജീവിതവും സമൂഹങ്ങളും സുസ്ഥിരവും അർഥവത്തും ഉൽപാദനക്ഷമവുമായി മെച്ചപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ. ഓരോ സമൂഹത്തിനും സംസ്ക്കാരത്തിനും മുന്നോട്ടു പോകാൻ കഴിയുന്നത് പരസ്പരവിശ്വാസത്തിലൂടെയും ഐക്യത്തിലൂടെയും മാത്രമാണെന്ന് ചരിത്രപാഠങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. വ്യക്തിഗത സമാധാനം നമ്മുടെ ഉന്നത ജീവിത നിലവാരത്തിനും നാം ഏർപ്പെട്ടിരിക്കുന്ന സമൂഹത്തിന്റെ ഉറപ്പുള്ള […]

വിവർത്തകർ രണ്ടാംകെട്ടിലെ സന്തതികളോ ? – എം രാജീവ് കുമാർ

ഒരു കാലത്ത് മലയാളത്തിലെ വിവർത്തകരാണ് ബംഗാളി സാഹിത്യത്തെയും ഹിന്ദിസാഹിത്യത്തെയും മലയാളത്തിന് പ്രിയതരമാക്കിയത്. ഇന്നു വിവർത്തനമേഖല സജീവമാണെങ്കിലും പുതിയ ഏതു ബംഗാളിനോവലും ഹിന്ദി നോവലും മലയാളത്തിലേക്കു വരുന്നു? ഇന്ത്യൻ സാഹിത്യത്തിലെ നാഴികക്കല്ലുകളാകുന്ന കൃതികൾ കേന്ദ്ര സാഹിത്യ അക്കാഡമിയിൽ നിന്നുപോലും ഇപ്പോൾ പുറത്തു വരുന്നുണ്ടോ? ഒന്നും വേണ്ട, ഓരോ വർഷവും യുവസാഹിത്യ പുരസ്കാരം കിട്ടുന്നവരുടെ കൃതികൾ ചേർത്ത് ഒരു പുസ്തക മെങ്കിലും ഓരോ വർഷവും 15 ഭാഷകളിലും പ്രസിദ്ധപ്പെടുത്തിക്കൂടെ? അത് ഇന്ത്യൻ സാഹിത്യത്തിന്റെ പുതിയ മുഖം അറിയാൻ ഉപകരിക്കില്ലേ? ഇന്ന് […]

DEPARTURE by Prabha Varma

Death – Universe’s primordial order! Barren is its nature Silence its language Obscure as sleep Opaque as night. Birth – the exceptional disorder! The odd one out Budding from death Luminous as dream Transparent as light. A snowy veil of illusion ! But once the veil subsides… Death pervades. Death – the eternity!