LIMA WORLD LIBRARY

ദേശാടനപ്പക്ഷികൾ – മിനി സുരേഷ്

നേരം പുലർന്നു വരുന്നതേയുള്ളൂ. പടി കടക്കുമ്പോൾ ചന്ദ്രനൊന്നു തിരിഞ്ഞു നോക്കി. ‘നാരായണീയം’എന്ന ഈ വീടും തന്റെ ഓർമ്മത്താളുകളിലൊരു നിഴലായ് മാറുന്നു.മുറ്റത്തിനരികിലായി നട്ടു വളർത്തിയ പൂച്ചെടികൾ കാറ്റിന്റെ തലോടലേറ്റിട്ടും തലയാട്ടാതെ നിശ്ശബ്ദരായി നിൽക്കുന്നു. എന്നും ഉച്ചക്ക് പന്ത്രണ്ടര മണിയാകുമ്പോൾ ചോറിന് വേണ്ടി അടുക്കളമുറ്റത്ത് ബഹളം കൂട്ടാറുള്ള ചക്കിപ്പൂച്ച മതിലിന് മുകളിലിരുന്ന് ‘എവിടെ പോകുന്നു’ എന്ന് ചോദിക്കുന്ന ഭാവത്തിൽ നോക്കുന്നുണ്ട്. ദേശാടനപ്പക്ഷിയെപ്പോലെ ഇനി മറ്റൊരിടത്തേക്ക്. ‘ചെല്ലുന്ന വീടും,വീട്ടുകാരുമായൊന്നും നിങ്ങൾആത്മബന്ധം പുലർത്തരുത്.ആവശ്യമില്ലാത്ത സെന്റിമെൻറ്സ് ഒന്നും വേണ്ട.രോഗി മരിച്ചെന്നറിഞ്ഞാൽ ഏജൻസിയെയും ബന്ധുക്കളെയും അറിയിക്കുക.എത്രയുംപെട്ടെന്ന്അവിടെ […]

പ്രായം 40 കഴിഞ്ഞോ തക്കാളിക്ക കഴിക്കൂ ഡോ.വേണു തോന്നക്കൽ

ഒരേസമയം പച്ചക്കറിയും പഴവുമാണ് തക്കാളി(ക്ക)പ്പഴം . ആൾ കാഴ്ചയ്ക്ക് സുന്ദരി . അമേരിക്കക്കാരിയാണ്. സോളാനം ലൈകൊപെർസിക്കം (Solanum lycopersicum)എന്നാണ് ശാസ്ത്രനാമം. കുടുംബം സൊളാനേസീ (Solaneceae). ലോകമെമ്പാടും കൃഷിചെയ്യുകയും ഭക്ഷണമായി ഉപയോഗിക്കുകയും ചെയ്യുന്നു. പോഷക സമൃദ്ധമാണ്. ജീവകം ഏ, ജീവകം സി, ആന്റി ഓക്സിഡന്റുകൾ, ഫൈറ്റോ കെമിക്കലുകൾ, നാരുഘടകം എന്നിവ ധാരാളമായി കാണുന്നു. തക്കാളിക്കയും പ്രമേഹവുമായി പ്രത്യേകം ബന്ധമൊന്നുമില്ല. അതേ സമയം പഴത്തിൽ പഞ്ചസാരയുടെ അളവ് കുറവായാൽ പ്രമേഹ രോഗികൾക്ക് ധാരാളമായി കഴിക്കാം. തന്മൂലം തക്കാളിക്കയുടെ ഗുണങ്ങൾ പ്രമേഹ […]

സ്നേഹമെന്നാൽ സാക്കിർ – സാക്കി നിലമ്പൂർ

സ്നേഹമെന്നാൽ ശ്ലഥസ്വരങ്ങളൂറുന്ന മധുരചുംബനങ്ങൾ മാത്രമല്ല. സുഖശീതളിമയാർന്ന രതികല്പനകൾ മാത്രവുമല്ല. സ്ഫടികപ്പാത്രങ്ങളിൽ വിളമ്പിയ സമൃദ്ധമായ വിഭവങ്ങളുമല്ല..! സ്നേഹമെന്നാൽ വാചകങ്ങൾ ചായമടിച്ച് മിനുക്കി, തന്ത്രങ്ങളാൽ പോളീഷ് ചെയ്ത കൊത്തുപണികളാൽ അലംകൃതമാക്കിയ മണിമന്ദിരവുമല്ല ..! സ്നേഹമെന്നാൽ കൊടമ്പുളിയിട്ട് വെച്ച വെറുമൊരു ചാളക്കറിയാവാം. തേങ്ങ വറുത്തരച്ച് വെച്ച വെണ്ടയ്ക്ക – തക്കാളിക്കറിയാവാം. തേങ്ങാക്കൊത്തിട്ട ബീഫ് പെരട്ടാവാം. സ്നേഹമെന്നാൽ ക്ലോറക്സിലിട്ടു വെച്ച വെള്ള ഷർട്ടാവാം. സ്റ്റിഫ് മുക്കിയ ഡബിൾ വേഷ്ടിയാവാം. വടിപോലെ ഇസ്തിരിയിട്ട കോട്ടൺ പാന്റാവാം . സ്നേഹമെന്നാൽ വൃത്തിയുള്ള കൊച്ചുവീടാവാം അടുക്കിപ്പെറുക്കിയ കുഞ്ഞുമുറികളാവാം. […]

A marriage in heaven Beautiful beauties are born from their hands

Leelus Thomas Botswana. *****- A marriage in heaven Beautiful beauties are born from their hands But “your children are not yours, They are children born out of love for life, for their own existence. At least they come through you and not from you. Even with you, they are not your own. Give them your […]

സ്ത്രീധനം – കവിത – എം.തങ്കച്ചൻ ജോസഫ്.

സ്ത്രീതന്നെ ധനമെന്നറിയാത്ത മർത്ത്യരും സ്ത്രീയെയെന്നിനി പൂർണ്ണമാക്കും സ്ത്രീത്വഭാവങ്ങളാൽ സ്നേഹാമൃതം നല്കും- പ്രകൃതിതന്നെ സ്ത്രീയെന്നാരറിവൂ. മാറാത്ത ചിന്തകൾ മാറാലക്കെട്ടുകൾ സ്ത്രീധനപ്പേശലിൻകാഴ്ചകളും മന്നിൽ നിറച്ചതും പൊന്നിൽ നിറച്ചതും മകളേ നിന്നുടെ ഹൃദയം തകർക്കുന്നു. സഹനത്തിന്നഗ്നിയിൽ വെന്തുരുകണ്ടാ നീ സഹനപ്പെരുമഴക്കണ്ണീർ പൊഴിക്കണ്ടാ താലിച്ചരടിന്റെ ബന്ധനം കാത്തു നീ ജീവൻ ത്യജിച്ചെങ്ങും പോയിടണ്ടാ. മാറുന്ന കാലത്തിൻമാറ്റങ്ങൾകൊണ്ടു നീ മാറാത്ത വ്യാധിയെ മാറ്റിടുക പൊന്നിലളക്കുന്ന പെണ്ണിന്റെ ഭാവങ്ങൾ മണ്ണിന്റെ മാറാത്ത ശാപങ്ങളും. 🙏 എം.തങ്കച്ചൻ ജോസഫ്. 5-7-2021. ചിത്രത്തിന് കടപ്പാട്.

കായംകുളം വാളുകൾ – എം രാജീവ് കുമാർ

നമ്മുടെ ചില ചരിത്രനിരൂപകരെക്കൊണ്ട് തോറ്റു. കാലം അളക്കാൻ മുലകളുടെ വ്യാസം അളന്നാൽ മതിയോ? ഉണ്ണിയാടിയുടെ തള്ള ചെറുകരക്കുട്ടത്തിയെ ഉണ്ണുനീലീസന്ദേശത്തിൽ പരാമർശിച്ചിട്ടുണ്ട്. എന്നുകരുതി അന്വേഷിക്കാൻ പോയാലോ? മുപ്പത്തഞ്ചു വർഷം കൊണ്ട് കുട്ടത്തിയുടേതായാലും മാറ്റം വരാം എന്നാണ് പണ്ഡിതനിഗമനം. അതിന് പണ്ഡിതൻമാർ വേണോ വ്യാസം അളന്നുപറയാൻ! താളിയോലകളിൽ എഴുതിയതിനു പിന്നാലെ പോയി ചരിത്രകാരന്മാർ വിയർക്കുകയാണ്. പഴയൊരു ചരിത്രപുസ്തകം വായിച്ചപ്പോഴാണ് എഴുതാൻ വയ്യാത്തവിധം കൗതുകം വന്നു കണ്ണ് നിറഞ്ഞത്. ഗ്രന്ഥ കർത്താവിന്റെ പേര്  വെളിപ്പെടുത്തുന്നില്ല. വേദങ്ങളുടെ കാലനിർണയത്തിന് ചില നക്ഷത്രങ്ങളെ ബാലാഗംഗധരതിലകൻ കൂട്ടുപിടിച്ചിട്ടുള്ളതായി കേട്ടിട്ടുണ്ട്. എന്നാൽ […]

യാത്രാനിയന്ത്രണം പൂർണമായും നീക്കി ചൈന; വിദ്യാർഥികൾക്കു പോകാൻ വഴിയൊരുങ്ങും

ന്യൂഡൽഹി ∙ വിദേശയാത്രക്കാർക്കുണ്ടായിരുന്ന വിലക്കു ചൈന പൂർണമായും പിൻവലിച്ചു. വീസ വിതരണം പുനരാരംഭിച്ചു. യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കിയത് ഇന്നലെ പ്രാബല്യത്തിലായി. ചൈനയിൽ കോവിഡ് കേസുകൾ കൂടുന്നതിനിടയിലാണ് നിയന്ത്രണങ്ങളില്ലാതെ രാജ്യാന്തര യാത്രക്കാരെ ചൈന അനുവദിച്ചുതുടങ്ങിയത്. TOP NEWS6 ദിവസം, 16 ശാസ്ത്രജ്ഞരുടെ മരണം; കോവിഡ് കണക്കിൽ ചൈനയുടെ ഒളിച്ചുകളി? അതേസമയം, ഇന്ത്യയിൽനിന്നു നേരിട്ടുള്ള വിമാനങ്ങളുടെ കാര്യത്തിൽ ഔദ്യോഗികമായി ഇന്ത്യയോ വിമാനക്കമ്പനികളോ പ്രഖ്യാപനം നടത്തിയിട്ടില്ല. 2020 നവംബർ മുതൽ ഇന്ത്യ – ചൈന വിമാന സർവീസില്ല. ഇന്ത്യൻ പ്രഫഷനലുകൾക്കു വീസ അനുവദിച്ചെങ്കിലും […]

വെടിനിർത്തൽ അവസാനിച്ചു; യുക്രെയ്നിൽ വൻ ആക്രമണം; 600 സൈനികരെ ‌‌വധിച്ചെന്ന് റഷ്യ

ന്യൂഡൽഹി ∙ വിദേശയാത്രക്കാർക്കുണ്ടായിരുന്ന വിലക്കു ചൈന പൂർണമായും പിൻവലിച്ചു. വീസ വിതരണം പുനരാരംഭിച്ചു. യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കിയത് ഇന്നലെ പ്രാബല്യത്തിലായി. ചൈനയിൽ കോവിഡ് കേസുകൾ കൂടുന്നതിനിടയിലാണ് നിയന്ത്രണങ്ങളില്ലാതെ രാജ്യാന്തര യാത്രക്കാരെ ചൈന അനുവദിച്ചുതുടങ്ങിയത്. അതേസമയം, ഇന്ത്യയിൽനിന്നു നേരിട്ടുള്ള വിമാനങ്ങളുടെ കാര്യത്തിൽ ഔദ്യോഗികമായി ഇന്ത്യയോ വിമാനക്കമ്പനികളോ പ്രഖ്യാപനം നടത്തിയിട്ടില്ല. 2020 നവംബർ മുതൽ ഇന്ത്യ – ചൈന വിമാന സർവീസില്ല. ഇന്ത്യൻ പ്രഫഷനലുകൾക്കു വീസ അനുവദിച്ചെങ്കിലും വിദ്യാർഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടർന്നു. പുതിയ നയം മാറ്റത്തോടെ വിദ്യാർഥികൾക്കും പോകാൻ വഴിയൊരുങ്ങും. […]

ബ്രസീലിൽ പാർലമെന്റും സുപ്രീം കോടതിയും ആക്രമിച്ച് ബൊൽസൊനാരോ പക്ഷം

ബ്രസീലിയ ∙ ബ്രസീലിൽ തിരഞ്ഞെടുപ്പു പരാജയം അംഗീകരിക്കാൻ കൂട്ടാക്കാത്ത തീവ്രവലതുപക്ഷ മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയുടെ ആയിരക്കണക്കിന് അനുയായികൾ പാർലമെന്റും സുപ്രീം കോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചു. ഇവർ സുരക്ഷാ ബാരിക്കേ‍ഡുകൾ മറികടന്നു 3 സമുച്ചയങ്ങളിലും കടന്നുകയറി ഓഫിസുകൾ അലങ്കോലമാക്കി. ജനാലകൾ അടിച്ചുതകർത്തു. ഈ സമയം പ്രസിഡന്റ് ലുല ഔദ്യോഗിക സന്ദർശനത്തിന് സാവോ പോളയിലായിരുന്നു. ഞായറാഴ്ചയായതിനാൽ സർക്കാർ മന്ദിരങ്ങളിൽ ആരുമുണ്ടായിരുന്നില്ല. WORLDവെടിനിർത്തൽ അവസാനിച്ചു; യുക്രെയ്നിൽ വൻ ആക്രമണം; 600 സൈനികരെ ‌‌വധിച്ചെന്ന് റഷ്യ അക്രമികൾക്കുനേരെ കണ്ണീർവാതകം പ്രയോഗിച്ച […]

നഴ്സുമാരുടെ സമരം യുഎസിലും; ന്യൂയോർ‌ക്കിൽ 7100 നഴ്സുമാർ പണിമുടക്കുന്നു

ന്യൂയോർക്ക് സിറ്റി ∙ വേതന വർധന ആവശ്യപ്പെട്ട് യുകെയിൽ നഴ്സുമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുമ്പോൾ, സമരം യുഎസിലേക്കും വ്യാപിക്കുന്നു. ന്യൂയോർക്കിലെ ഏറ്റവും വലിയ 2 ആശുപത്രികളിലെ 7100 നഴ്സുമാരാണ് സമരം ചെയ്യുന്നത്. മോണ്ടെഫിയോർ മെഡിക്കൽ സെന്ററിലെ 3500 നഴ്സുമാരും മൗണ്ട് സിനായ് ആശുപത്രിയിലെ 3600 നഴ്സുമാരും ഇന്നലെ പണിമുടക്ക് ആരംഭിച്ചു. ആവശ്യത്തിനു നഴ്സുമാർ ഇല്ലാത്തത് ജോലിഭാരം വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനങ്ങളും വേതനവർധനയും ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങേണ്ടി വന്നതെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് […]