ചാരുംമൂട് റീഡേഴ്സ് ക്ലബ് കാരൂർ സോമനെ ആദരിച്ചു.

ചാരുംമൂട് : സാഹിത്യ സാംസ്കാരിക സാമൂഹ്യ രംഗത്ത് മുന്നേറുന്ന ചാരുംമൂട് റീഡേഴ്സ് ക്ലബ് സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനാഘോഷ സെമിനാറിൽ പ്രശസ്ത പ്രവാസി സാഹിത്യകാരനും ലോക റെക്കോർഡ് ജേതാവുമായ ( യൂ.ആർ.എഫ്) കാരൂർ സോമനെ ആദരിച്ചു. രാവിലെ പതാക ഉയർത്തൽ, വിവിധ കലാപരിപാടികൾക്കൊപ്പം, ചിത്രരചന ക്യാമ്പ് ആർട്ടിസ്റ്റ് രാഹുൽ ആറിന്റെ നേതൃത്വത്തിൽ നടന്നു. റീഡേഴ്സ് ക്ലബ് പ്രസിഡന്റ് പി.സുജിത്തു് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന സെമിനാർ, പൊതുസമ്മേളന൦ മാവേലിക്കര എം.എൽ.എ.എം.എസ്.അരുൺകുമാർ ഉദ്‌ഘാടനം ചെയ്തു. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ […]
ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാരം ശ്രീമതി മിനി സുരേഷ്, ഫ്രാൻസിസ് ടി മാവേലിക്കരയിൽ നിന്ന് സ്വീകരിക്കുന്നു.
ഡോണെറ്റ്സ്കിൽ രൂക്ഷ പോരാട്ടം; 1000 റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രെയ്ൻ

കീവ് ∙ യുദ്ധം ആരംഭിച്ചിട്ട് ഈ മാസം 24 ന് ഒരു വർഷം തികയാനിരിക്കെ, വടക്കു കിഴക്കൻ യുക്രെയ്നിലെ ജനവാസമേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കി. റഷ്യൻ സേനയുടെ അധിനിവേശത്തിലുള്ള കിഴക്കൻ പ്രവിശ്യയായ ഡോണെറ്റ്സ്കിൽ രൂക്ഷ പോരാട്ടമാണു നടക്കുന്നത്. ഒറ്റ ദിവസം കൊണ്ടു 1030 റഷ്യൻ സൈനികരെ വധിച്ചതായും 25 ടാങ്കുകൾ തകർത്തതായും യുക്രെയ്ൻ സേന അവകാശപ്പെട്ടു. അതേസമയം, ഈ മാസം 15 മുതൽ റഷ്യ വൻപടയോട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞുവെന്നാണു വിവരം. ഇതിനായി പതിനായിരക്കണക്കിന് അധിക സൈനികരെയും കൂലിപ്പട്ടാളത്തെയും റഷ്യ […]
ചുറ്റും മരണം, അവൾ ജീവിതത്തിലേക്ക്; സിറിയയിൽ ഭൂകമ്പ അവശിഷ്ടങ്ങൾക്കിടയിൽ കുഞ്ഞിനു ജന്മമേകി അമ്മ മരിച്ചു

ഡമാസ്കസ് ∙ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ സിറിയൻ പട്ടണത്തിലെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിലാണ് അവൾ പിറന്നുവീണത്. രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോൾ അവളുടെ പൊക്കിൾക്കൊടി അമ്മയുടെ ജീവനറ്റ ശരീരത്തിൽനിന്നു വേർപ്പെട്ടിരുന്നില്ല. കുഞ്ഞിനു ജന്മം നൽകിയ ശേഷമാകണം ആ അമ്മ മരണത്തിനു കീഴടങ്ങിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു പിറന്ന് അധിക നേരമാകും മുൻപു കുഞ്ഞിനെ കൈകളിലെടുക്കുന്ന രക്ഷാപ്രവർത്തകന്റെ വിഡിയോ സിറിയൻ മാധ്യമപ്രവർത്തക സെയ്ന എർഹെയാണു ട്വിറ്ററിൽ പങ്കുവച്ചത്. അമ്മയ്ക്കൊപ്പം കുഞ്ഞിന്റെ പിതാവും മറ്റു കുടുംബാംഗങ്ങളുമെല്ലാം കൊല്ലപ്പെട്ടുവെന്നാണു വിവരം. സിറിയൻ ആഭ്യന്തരയുദ്ധത്തിൽ ഭവനരഹിതരായി അഫ്രിൻ നഗരത്തിലെ ജെൻഡറസ് പട്ടണത്തിൽ അഭയാർഥികളായി […]
മണ്ണടിഞ്ഞ്… മനം നുറുങ്ങി; അവശിഷ്ടങ്ങൾക്കു സമീപം ഉറ്റവരെ കാത്ത് മൂന്നാം ദിനം

ഇസ്തംബുൾ ∙ കുന്നോളമുയർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ജീവനുവേണ്ടിയാണ് രക്ഷാപ്രവർത്തകർ തിരയുന്നത്. അതിശൈത്യവും മഴയും നിറഞ്ഞ തടസ്സമാകുമ്പോഴും ശബ്ദമോ നിലവിളിയോ ഉയരുന്നുണ്ടോ എന്നു കാതോർത്ത് തിരച്ചിൽ മുന്നേറുന്നു. INDIAദുരന്തഭൂമിയിൽ സഹായവുമായി ഇന്ത്യൻ സംഘം; വികാരഭരിതനായി മോദി കുടുങ്ങിപ്പോയവരിൽ ചിലർ സ്ഥലവിവരങ്ങളടങ്ങിയ ശബ്ദ സന്ദേശങ്ങൾ ഫോണിലൂടെ അയയ്ക്കുന്നുണ്ട്. തകർന്ന വീടുകൾക്കു സമീപം ഉറ്റവരുടെയും കുട്ടികളുടെയും പേരുകൾ ഉറക്കെ വിളിച്ചു തിരയുന്ന ബന്ധുക്കളാണ് എല്ലായിടത്തും. വാർത്താവിനിമയ ബന്ധമറ്റതും റോഡുകൾ തകർന്നതും ദുരന്തബാധിതരെ ഒറ്റപ്പെടുത്തി. സമയത്തിനെതിരായ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മേധാവി […]
തുർക്കി, സിറിയ ഭൂകമ്പം: മരണം 7200 കടന്നു; കെട്ടിടങ്ങൾക്കടിയിൽപെട്ട ആയിരങ്ങൾക്കായി തിരച്ചിൽ

ഇസ്തംബുൾ ∙ വൻ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി മരണസംഖ്യ 7200 കവിഞ്ഞു. പതിനായിരങ്ങൾക്കു പരുക്കേറ്റു. ആറായിരത്തിലേറെ തകർന്ന കെട്ടിടങ്ങൾക്കടിയിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. കൊടുംതണുപ്പിലും ഇവരെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽനിന്നുള്ള സഹായം ഇരുരാജ്യങ്ങളിലേക്കും എത്തിത്തുടങ്ങി. റോഡുകൾ തകർന്നതിനാൽ അടിയന്തര വൈദ്യസഹായം ദുരന്തമേഖലയിലേക്ക് എത്താൻ വൈകുന്നുണ്ട്. WORLDചുറ്റും മരണം, അവൾ ജീവിതത്തിലേക്ക്; സിറിയയിൽ ഭൂകമ്പ അവശിഷ്ടങ്ങൾക്കിടയിൽ കുഞ്ഞിനു ജന്മമേകി അമ്മ മരിച്ചു തിങ്കളാഴ്ച അതിശക്തമായ 3 ഭൂചലനങ്ങളാണുണ്ടായത്. ആദ്യത്തേത് പുലർച്ചെയ്ക്കു മുൻപേ […]
മലയാളികളുടെ നിത്യഹരിത ഗായിക വാണി ജയറാം (78) ഇനി ഓർമ്മകളിൽ

മലയാളികളുടെ നിത്യഹരിത ഗായിക വാണി ജയറാം (78) ഇനി ഓർമ്മകളിൽ . ഈ വർഷം രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച വാണി ജയറാമിന്റെ അന്ത്യം ചെന്നൈയിലെ വസതിയിലായിരുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ ലഭിച്ചു. മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി ഇരുപതോളം ഇന്ത്യൻ ഭാഷകളിൽ പതിനായിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്. സ്വപ്നം എന്ന ചിത്രത്തിലൂടെ സലീൽ ചൗധരിയാണ് വാണിയെ മലയാളത്തിൽ കൊണ്ടുവരുന്നത്. ആദരാഞ്ജലികൾ🙏
പ്രഭാതനക്ഷത്ര ഓർമകൾ സാക്കിർ – സാക്കി നിലമ്പൂർ

സ്വന്തമായി കെട്ടിടം വാങ്ങി അതിൽ ക്ലബ്ബിനു വേണ്ടതും നാടിന് വേണ്ടതുമായ എല്ലാ സൗകര്യങ്ങളുമൊരുക്കി നാല്പതാം വാർഷികമാഘോഷിക്കുകയാണ് നാടിന്റെ പ്രതീക്ഷയും പ്രാർത്ഥനയുമായ പ്രിയപ്പെട്ട ” മോർണിംഗ് സ്റ്റാർ ക്ലബ്ബ്.” എന്റെ കുട്ടിക്കാലം. ക്ലബ്ബുമായി വലിയ ആത്മബന്ധമൊന്നുമില്ല എനിക്കന്ന്. ക്ലബ്ബിന്റെ വാർഷികാഘോഷ പരിപാടികളിൽ കൂട്ടുകാരുമായിച്ചേർന്ന് കലാപരിപാടികൾ അവതരിപ്പിക്കും. മോർണിംഗ് സ്റ്റാറിന്റെ വാർഷികാഘോഷം തന്നെയാണ് നാട്ടിലെ പ്രധാന ആഘോഷങ്ങളിലൊന്ന്. മാസങ്ങൾക്കു മുമ്പേ തുടങ്ങും ഞങ്ങൾ നാടക റിഹേഴ്സലും മറ്റും. ഞാൻ തന്നെ എഴുതി സംവിധാനം ചെയ്യുന്ന ചെറിയ ഹാസ്യ നാടകങ്ങളായിരിക്കും ഞങ്ങൾ […]
Call of the Soul:Sreenivas R Chirayath: ON THIS VERY DAY IN 1661 MARATHA SENA LED BY CHATRAPATI SHIVAJI, CRUSHED THE MUGHALS, AT ‘UMAR KHAND’🇮🇳🌈 *EMPEROR SHIVAJI – *Sreenivas R *Chirayath🌻🌞🌹🙏🌏m🌈

-Sreenivas R Chirayath * On the 6th day of June, in 1674 CE, Shivaji Maharaj was Crowned as the Emperor of the Maratha Empire of India, at the Fort of Raigad, one of the most renowned Historical Places. The birth of Shivaji, took place in the year 1630 CE (?) at a place called ‘Shivaneri’, […]
Leelamma Thomas, Botswana) – The Point Of Evaluation..Worm

Not a single song is sung My heart sank .. Made for different types of speeds. A worm like naked muscle Digging through the soil without rusting. Oman is a millipede with your limbs The epitome of endless rush. Oman you do not see the climb Only unfortunate dependence Condemns the abundance of the foot […]
മോപ്പസാങ്: വയസ്സ് 43

ഏതു ഭാഷയിൽ കഥയെഴുതുന്നവരും മോപ്പസാങ്ങിനെയും ചെഖോവിനെയും വായിക്കാതെ പോകരുത്. കഥ എഴുതാൻ തോന്നുമ്പോൾ അതെങ്ങനെയാണ് എഴുതേണ്ടതെന്നു ലോകത്തിനു കാണിച്ചു കൊടുത്തത്തിൽ പ്രധാനിയാണ് മോപ്പസാങ്! അദ്ദേഹത്തെ മാതൃകയാക്കാം എങ്ങനെ മലയാള സാഹിത്യം വഷളാവാതിരിക്കും?. എല്ലാത്തിനും വളം വച്ചു കൊടുത്തത് കേസരി എ. ബാല കൃഷ്ണപിള്ളയല്ലേ!തിരുവനന്തപുരത്തു പുളിമൂട്ടിൽ പത്രപ്രവർത്തനവുമായിക്കൂടിയതാണ്. തിരുവനന്തപുരത്തു പ്ലീഡർ പരീക്ഷക്ക് പഠിക്കാൻ തകഴിയിൽ നിന്നും വന്ന ശിവശങ്കരപ്പിള്ള എന്ന പയ്യനെ ഫ്രഞ്ചു സാഹിത്യത്തിന്റെ കയം കാണിച്ചു കൊടുത്തത് കേസരി യല്ലാതെ പിന്നെയാര്? ഫ്രാൻസിൽ നിന്ന് ഓരോ അവതാരങ്ങളെ […]



