LIMA WORLD LIBRARY

ചെടികളെ ബാധിക്കുന്ന ഫംഗസ് മനുഷ്യനെ രോഗിയാക്കി; ആദ്യ സംഭവം

കൊൽക്കത്ത ∙ ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം ആദ്യമായി മനുഷ്യനിലേക്ക് പടർന്നതായി റിപ്പോർട്ട്. മൈക്കോളജിസ്റ്റ് ആയ 61 വയസ്സുകാരനാണ് രോഗം പിടിപെട്ടത്. കൂൺ അടക്കമുള്ള ചീയുന്ന വസ്തുക്കളിൽ പഠനം നടത്തിവരികയായിരുന്നു ഇദ്ദേഹം. TOP NEWS‘നിരക്ഷരനായ പ്രധാനമന്ത്രി രാജ്യത്തിനാപത്ത്; വിദ്യാഭ്യാസ യോഗ്യത ചോദിച്ചാൽ പിഴയോ?’ തൊണ്ടയടപ്പ്, ചുമ, തളർച്ച എന്നിവയുണ്ടായ ഇദ്ദേഹത്തിന് മൂന്ന് മാസത്തോളം ഭക്ഷണം ഇറക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഏത് ഫംഗസാണ് ബാധിച്ചതെന്ന് കണ്ടെത്താൻ സാധിച്ചില്ല. കോൺഡ്രോസ്റ്റിറം പർപ്യുറം എന്ന ഫംഗസ് ആകാനാണ് സാധ്യതയെന്ന് കൊൽക്കത്ത അപ്പോളോ […]

ചാരവൃത്തി: യുഎസ് റിപ്പോർട്ടർ റഷ്യയിൽ അറസ്റ്റിൽ

മോസ്കോ ∙ ചാരപ്രവർത്തനം ആരോപിച്ച് യുഎസ് മാധ്യമപ്രവർത്തകനെ റഷ്യയിൽ അറസ്റ്റ് ചെയ്തു. യുഎസ് പത്രമായ വോൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടറായ എവൻ ജെർഷ്കോവിച്ചിനെയാണു റഷ്യൻ സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരിറ്റി സർവീസ് അറസ്റ്റ് ചെയ്തത്. 1986 നു ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കൻ മാധ്യമപ്രവർത്തകൻ ചാരവൃത്തിക്കു റഷ്യയിൽ പിടിയിലാകുന്നത്. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ വൻശക്തികൾ തമ്മിലുള്ള ഉരസൽ ഇതോടെ രൂക്ഷമായി. തങ്ങളുടെ എല്ലാ പൗരന്മാരോടും അടിയന്തരമായി റഷ്യ വിടാൻ യുഎസ് നിർദേശം നൽകി. ഔദ്യോഗിക രഹസ്യം ചോർത്താൻ […]

പാക്ക് പൊലീസിനു നേരെ താലിബാൻ വെടിവയ്പ്; ഡിഎസ്പി ഉൾപ്പെടെ 4 പേർ മരിച്ചു

റിയാദ് ∙ വിദേശ രാജ്യങ്ങളിൽനിന്ന് അവിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് കുറയ്ക്കാൻ സൗദി അറേബ്യ വീസ സംവിധാനം പരിഷ്കരിക്കുന്നു. വൈദഗ്ധ്യവും നൈപുണ്യവുമുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഊന്നൽ നൽകാനാണു തീരുമാനം. ഇതിനായി ഉദ്യോഗാർഥികളെ ഉയർന്ന യോഗ്യത, ഇടത്തരം യോഗ്യത, കുറഞ്ഞ യോഗ്യത എന്നിങ്ങനെ 3 വിഭാഗമാക്കി തിരിച്ച് ഉയർന്ന യോഗ്യതയും തൊഴിൽ പരിചയവുമുള്ളവർക്ക് മുൻഗണന നൽകും. അവിദഗ്ധ തൊഴിലാളികളെ കുറയ്ക്കാനുള്ള നീക്കം ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾക്കു തിരിച്ചടിയാകും. English Summary : Saudi Arabia to reduce […]

അധികാരത്തിന്റെ രാമ മന്ത്രങ്ങൾ. – മണിചാവക്കാട്.

സ്വന്തം അമ്മയെ, പെങ്ങളെ, മകളെ മതത്തിന്റെ വ്യഭിചാര മുറിയുടെ ഇരുളിൽ മറക്കുന്നവരാണ് ഫാസ്സിസ്റ്റുകൾ. അധികാരത്തിന്റെ ഇടനാഴികകളിൽ ഉപേക്ഷിക്കപ്പെട്ടവരാണ് മനുഷ്യർ. സോഷിലിസ്സത്തെ കറുത്ത തുണികളിൽ പൊതിഞ്ഞവർക്ക് അധികാരത്തിന്റെ തീക്കനലേറ്റ് ഹൃദയം പൊള്ളിക്കൊണ്ടിരിക്കുന്നു. ഹിറ്റ്‌ലറും, മുസ്സോളിനിയും ശൂലവും, രാമ മന്ത്രവും പാടി അധികാരം കൊണ്ട് ഭാരതാംബയെ വ്യഭിചരിക്കുന്നു. വേദങ്ങളെയും , തത്വ സംഹിതകളെയും ചാണക ബുദ്ധിയിലേക്ക് ആവാഹിക്കുന്നു. കോർപ്പറേറ്റുകളുടെ കഴുതകളായ് തീരുന്നു ഭരണകൂടം. മതങ്ങൾ ചാണകത്തിലെ പുഴുക്കളാകുന്നു. “””””””””””””””””””””””””””””””””””” മണിചാവക്കാട്.

My ancestral home – Alice Jomy

Lingering memories of a bygone era still sweet and fresh like the breeze from the paddy fields… women transplanting paddy, with only wrappers to cover their nakedness… and men breathing heavily beside their women… the intoxicating musky smell of their sweat…. celebrations of harvest festivals, the sound of the machetes.. their jovial songs with peculiar […]

ജീവിതം ഒരു പ്രഹേളികയോ ?! അഡ്വ. പാവുമ്പ സഹദേവൻ.

ജീവിതത്തിന്റെ മധ്യാഹ്നത്തിലെത്തിയിട്ടും ജീവിതം ഇപ്പോഴും എനിക്ക് ഒരു പ്രഹേളികയായിട്ടാണ് തോന്നുന്നത്. പ്രപഞ്ചജീവിതം എന്താണെന്ന് പ്രകൃതിയിലെ പല ഗുരുക്കന്മാരോടും ഞാൻ ചോദിച്ചു. അവരെല്ലാം ആനയെക്കണ്ട കുരുടന്മാരെപ്പോലെയാണ് സംസാരിച്ചത്. ജീവിതം എന്തൊക്കെയോ വല്യ അദ്ഭുതമാണെന്ന് കരുതി, പർവ്വതത്തോടാണ്, ജീവിതമെന്താണെന്ന് ഞാൻ ആദ്യം ചോദിച്ചത്. “എന്നെപ്പോലെ ഭീകരമായ ഒരു സംഭവമാണ് ജീവിത”മെന്ന് അപ്പോൾ പർവ്വതരാജൻ അട്ടഹസിച്ചുകൊണ്ട് എന്നോട് പറഞ്ഞു. പിന്നെ ജീവിതമൊരു പർവ്വത സമാനമായ സംഭവമായിരിക്കുമെന്ന് ഞാൻ കരുതി. തിരമാലകൾപോലെ സദാ പ്രക്ഷുബ്ദമാണ് ജീവിതമെന്ന് കടൽ എന്നോട് തിരതല്ലി തലോടിപ്പറഞ്ഞു. അപ്പോൾ […]

ഭൗമികതയെ നഷ്ടപ്പെടുത്തുന്നതാണ് നമ്മുടെ ജീവിത യാത്ര

ഭൗമികതയെ നഷ്ടപ്പെടുത്തുന്നതാണ് നമ്മുടെ ജീവിത യാത്ര. ഓരോ യാത്രയിലും നമുക്ക് നഷ്ടമാകുന്ന ചിലതുണ്ട്. നാം തിരിച്ചറിയാത്ത ചിലത്.സമയവും സ്ഥലവും ഊർജവും പിന്നെ കുറേ ബന്ധങ്ങളും എന്നും നമുക്ക് നഷ്ടമാണ്.പക്ഷേ, യാത്രാന്ത്യത്തിലുണ്ടാകുന്ന സന്തോഷങ്ങളെക്കുറിച്ചുള്ള ചിന്തകൾ നഷ്ടങ്ങളെ വിസ്മരിക്കാൻ നമ്മെ പഠിപ്പിക്കുന്നു. നഷ്ടങ്ങളുടെ തിരിച്ചറിവാണ് ലാഭങ്ങളുടെ മൂല്യത്തെ തിളക്കത്തോടെ കാണാൻ നമ്മെ പ്രാപ്തരാക്കുന്നത്. ഒരു നഷ്ടം ഒരു ലാഭത്തെയും അധ്വാനത്തെയും തിരിച്ചറിയാൻ വേണ്ടിയുള്ളതാണ്. ജീവിതത്തിൽ നാം നഷ്ടങ്ങളിലൂടെ പഠിക്കുന്നതോടൊപ്പം നഷ്ടപ്പെടുത്താനും പഠിക്കണം. നഷ്ടങ്ങളിലൂടെ പഠിക്കുന്നതും നഷ്ടപ്പെടുത്താൻ പഠിക്കുന്നതും രണ്ടും രണ്ടാണ്.നഷ്ടങ്ങളിലൂടെ […]

ഇളവെയിലിലെ തുമ്പികൾ 🙏🏻 മാർച്ച്‌ 30- ഒ. വി. വിജയന്റെ ഓർമദിനം♥️ – എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരന് സ്നേഹാഞ്ജലി🙏🏻

നാല് വർഷം മുമ്പ് ഇതേ ദിവസം, ഒരിക്കൽക്കൂടി തസറാക്കിന്റെ സാന്ദ്രസവിധത്തിലണഞ്ഞത് ഇന്ന് ഓർമയെ കുളിർ ചൂടിക്കുന്നു. ഗർഭവതിയായ ചിങ്ങവെയിൽ അന്നേരം ഖസാക്കിനെ പൊതിഞ്ഞിരുന്നു. കരിമ്പനകളിൽ കാറ്റ് ശമിച്ചിരുന്നു. ഒ. വി ഉഷ പറഞ്ഞു: ഏട്ടന്റെ ആത്മാവ് ഇന്നിവിടെ നമ്മോടൊപ്പമുണ്ട്. വിക്ടോറിയ കോളേജ് അധ്യാപന കാലം തൊട്ട് വിജയന്റെ ആത്മസുഹൃത്തായ പ്രിയമിത്രം വാസുമാഷ് (പ്രൊഫ. പി. എ. വാസുദേവൻ) ഓർത്തെടുത്തു: വിജയനും ഞാനുമൊരിക്കൽ ഇവിടെ വന്നപ്പോൾ മൈമൂനയുടെ – അതോ ആബിദയുടെയോ? – താവഴിയിൽ പെട്ട മജീദിനെ കെട്ടിപ്പിടിച്ചു. […]