LIMA WORLD LIBRARY

അമരനാണരിക്കൊമ്പൻ – ഹരിദാസ് പല്ലാരിമംഗലം

!……….. * അമരനാണരിക്കൊമ്പൻ * ……….! * * * * * * * * * * * * * * * * * * * * * * * * * * * * പിറന്നമണ്ണിൽ നിന്നും നാടുകടത്തപ്പെടുന്നവൻ്റെ വേദന അരിക്കൊമ്പനോളം അറിയുന്നവരാരും തന്നെ വർത്തമാനകാലഘട്ടത്തിലുണ്ടാവാൻ സാധ്യതയില്ല. കാടിനെ അറിഞ്ഞവൻ.. നാടിനെവിറപ്പിച്ചവൻ….. അനാഥത്വത്തിൻ്റെ അമരത്തു നിന്നും അമരത്വത്തിൻ്റെ അമൃതം കുടിച്ചവൻ! നാടുനീക്കപ്പെടുമ്പോഴും രാജാധിരാജൻ്റെ അരങ്ങൊഴിയൽ നേർക്കാഴ്ചയായി […]

പൂരം – ജയകുമാർ കോന്നി

പൂരം പലമതസ്ഥരുമേകമനസ്സോടൊന്നായി പരസ്പരം കൂടിച്ചേരും പുണ്യകേദാരമാം പൂരപ്പറമ്പിതു തിരുശിവപേരൂരല്ലൊ! പഞ്ചാരിമേളം കൊട്ടിക്കേറും താളവിസ്മയംതീർക്കും പെരുമനതൻകരവിരുതിൽവിരിയും പത്മദളത്തിലാടുകയായി നാഗഭൂഷണനടരാജൻ . പലകുറി മാറി മറിഞ്ഞിളകുകയായി പലവർണ്ണക്കുടകൾതൻമേളനം. പൊന്നിൻപട്ടംകെട്ടിയ ഗജരാജകേസരികൾ പംക്തിയിൽ നിരക്കവേ, വെൺചാമരങ്ങൾ പാറിപ്പറക്കുകയായി വെൺമേഘങ്ങളായി. പുരുഷാരങ്ങളിൽ കത്തിപ്പടരുകയായി പുഞ്ചിരിപ്പൂത്തിരി മത്താപ്പുകൾ മോദമായി. പലദേശവേഷ ഭാഷക്കാരൊന്നായൊഴുകും പുണ്യഗംഗാപ്രവാഹമീ ജനസാഗരകല്ലോലങ്ങൾ. പുകയും പകയും വിദ്വേഷകലുഷിത വൈരങ്ങളും പൊട്ടിത്തകരട്ടെയീപൂരത്തിൻ വെടിക്കെട്ടുപോൽ. പാരിലേ വരുമൊന്നായി പരിലസിക്കുമീ പൂരപ്പറമ്പുപോലൊരുമതൻ സ്നേഹ – പ്പാലാഴിയായി ലോകങ്ങളെല്ലാം മാറീടാൻ പ്രാർത്ഥിച്ചർപ്പിക്കുന്നീയക്ഷരസുമങ്ങൾ . പരസുഖം സുഖം പരദു:ഖം മമദു:ഖമായും […]

മഴയോർമ്മകൾ… – ഉല്ലാസ് ശ്രീധർ.

മഴയോർമ്മകൾ… അമ്പലപറമ്പിലെ ആൾക്കൂട്ടത്തിനിടയിൽ അമ്മയുടെ കൈ വിട്ട്, അമ്മയെ കാണാതെ അലറിക്കരഞ്ഞ കുട്ടിക്ക് അമ്മയെ കണ്ടപ്പോഴുണ്ടാകുന്ന ആശ്വാസം അവർണ്ണനീയമാണ്… പരിശുദ്ധ പ്രണയത്തിന് അമ്മയുടെ സ്നേഹത്തോളം പ്രാധാന്യമുണ്ടെന്ന് രണ്ട് ദിവസത്തിന് മുമ്പാണ് ഞാനറിഞ്ഞത്… ബിരുദത്തിന് പഠിക്കുമ്പോൾ ഒരു മഴക്കാലത്താണ് ഞാൻ അവളോട് എൻ്റെ ഇഷ്ടം പറഞ്ഞത്… അവളുടെ ഉടലിന്റെ ചന്തവും സുഗന്ധവും എന്നെ മത്ത് പിടിപ്പിച്ചിരുന്നു… മൃദുലമായ സ്നേഹവും പരസ്പര ബഹുമാനവും വെച്ചു പുലർത്തിയ ഞങ്ങളുടെ പ്രണയം അത്രമേൽ മധുരതരമായിരുന്നു… ഒരു പ്രത്യേക സാഹചര്യത്തിൽ, ഞങ്ങളുടേതല്ലാത്ത കാരണത്താൽ ഞങ്ങൾക്ക് […]

I’m Nobody ! Who are You ? – Emily Dickinson

A.S.Indira Poem I’m Nobody ! Who are You ? I’m Nobody ! Who are you ? Are you —Nobody –too ? Then there’s pair of us ! Don’t tell they ‘d advertise — you know ! How deary —to be –somebody ! How public — like a Frog — To tell one’s name — the […]