SILENT ODYSSEY OF A LITTLE HEART – Rema Pisharody

When that voyage begins From the comforts of a sacred, serene shore; Children cry… Cry aloud… Certainly, It is a journey regal From the much guarded chamber to a classic colossal realm. A season changes upright Amidst of chaos and that incessant sob Celestial the heavenly light, While earth turns as the skillful curator.. Rarely, […]
നന്ദിയില്ലാത്ത നക്ഷത്രലോകം. – എം.തങ്കച്ചൻ ജോസഫ്

തന്റെ സ്വതസിദ്ധമായ അഭിനയമികവ് കൊണ്ട് മലയാളത്തെ ഏറെക്കാലം ചിരിപ്പിച്ച ശ്രീ മാമുക്കോയ എന്ന നടൻ അന്തരിച്ചപ്പോൾ നമ്മുടെ സിനിമാ ലോകം അദ്ദേഹത്തിന് ആർഹിച്ച ആദരവ് കൊടുത്തില്ല എന്നു തന്നെ പറയാം. കാരണം അദ്ദേഹം മരിച്ചദിവസം ചലച്ചിത്രലോകത്തെയും സാംസ്കാരികലോകത്തെയും പ്രമുഖരുടെയും സാന്നിദ്ധ്യം ഉണ്ടാകാതിരുന്നത് മലയാള സമൂഹത്തിന്റെ ഒരു വേദനയായി ഇന്ന് പടരുന്നു. അങ്ങിനെ സംഭവിക്കുന്നുവെങ്കിൽ അതിന്റെ അർത്ഥം ശ്രീ മാമുക്കോയ എന്ന വലിയ നടനെ എത്രമാത്രം കൈരളിസമൂഹം അംഗീകരിച്ച് സ്നേഹിച്ചിരുന്നു എന്നാണ് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. മിന്നിത്തിളങ്ങുന്ന നക്ഷത്രലോകം […]
ഹൃദയ മുറിവുകൾ – കവിത – ജയൻ വർഗീസ്.

ശാരദച്ഛന്ദ്രികേ, തേനും വയമ്പുമാ – യീലോക വേദിയി ലെന്തിനു വന്നു നീ ? നീളേക്കറൂത്ത നിൻ വാർമുടിക്കെട്ടിലെ താരക പൂങ്കുല ഗന്ധം ശ്വസിപ്പു ഞാൻ ! വാരിപ്പുണരാൻ കൊതിക്കുന്നു ഞാനെന്റെ – യോമൽ ത്തിടമ്പിനെ മാറോടണയ്ക്കുവാൻ, സാധിക്കുകില്ല നീ വന്നാലു മെന്റെയീ മോഹമടക്കി ക്കിടക്കുകയാണ് ഞാൻ ! ചോരയാണെങ്ങും മനുഷ്യന്റെ നെഞ്ചിലെ ചോരയിലാണ് പുളയ്ക്കുന്നു ധാർമ്മിക നീതിശാസ്ത്രങ്ങൾ മരിക്കുന്നു സ്നേഹമാം തേൻ വണ്ടുകൾ ദൂരെയെങ്ങോ പറന്നു പോയ് ! കോടാനുകോടി യുഗങ്ങളായ് നമ്മളീ ഭൂമിയിൽ കണ്ട കിനാക്കളാം പൂക്കളെ ചാരമായ് മാറ്റാൻ കശക്കുന്നു വാനര രൂപികൾ ലോകമഹായുദ്ധ നായക (ർ) (ൾ) പോവുക ദൂരെ വിശുദ്ധയായ് നിന്നിലെ ചേതോഹരങ്ങൾ മരിക്കാതിരിക്കണേ, നാളെയീ ചോരക്കറകളിൽ നിന്നൊരു മോചനം വന്നാൽ വിളിക്കാം, വരേണമേ !
കവിത *’രാധയും കൃഷ്ണനും’*

(കലയിലൂടെ അതിജീവനം സാധ്യമാക്കിയ ചില നാടക സുഹൃത്തുക്കളെ ഓർമ്മിച്ചെഴുതിയത്) അവൾ രാധ. കലയും, സാഹിത്യവും, സംഗീതവും, നാടകവും ആത്മാവിലും ശരീരത്തിലും സമൂഹത്തിലും പാകി, നനച്ചു, വിളവെടുപ്പ് നടത്തുന്നവൾ. അറിഞ്ഞതെല്ലാം പകർന്നു നൽകുന്നവൾ. അയാൾ കൃഷ്ണൻ. ഒന്നുമറിയാത്ത, എന്നാൽ എല്ലാമറിഞ്ഞ ഭാവത്തിലുള്ള, അന്തംകുന്തമില്ലാത്ത അരാഷ്ട്രീയ ജീവിതം. ഒറ്റക്ക് നടക്കും, ഉറങ്ങും. കലയെന്നു കേട്ടാൽ കാലമേ വെല്ലും കാലനേക്കാൾ കലിവരും. ആടുമാടുകളെ കണ്ടാൽ, ചില്ലിയും, വറുത്തതും, പൊരിച്ചതും, മൂന്നു പ്ലെയിറ്റ് ഓർഡർ കൊടുക്കും. തീറ്റതന്നെ തീറ്റ… മുളയുടെ കൂമ്പ് കണ്ടാൽ […]
പ്രണയിക്കാം നമുക്ക്, ഈ വനത്തെ – രജിൻ എസ് ഉണ്ണിത്താൻ

പ്രണയിക്കുന്നത് പുരുഷൻ ആണെങ്കിൽ സൗന്ദര്യമുള്ള പെണ്ണും.. പ്രണയം പെണ്ണിനാണെങ്കിൽ, പ്രൗഢിയുള്ള പുരുഷനും ആകാൻ ഒന്നിനേ പറ്റൂ..പ്രകൃതിക്ക്…ആ പ്രകൃതിയുടെ ഏറ്റവും വലിയ വരദാനമാണ് വനങ്ങൾ.പ്രണയo എങ്ങനെ തോന്നാതിരിക്കും? ചുറ്റും ചീവിടിന്റെ ഈണം, ഇളം കാറ്റ്, നേരിയ സൂര്യ പ്രകാശം, കരിയില കൊണ്ട് തീർത്ത മെത്ത, പാറ കുന്നുകൾ, പുഴകൾ ഒഴുകി മറിയുന്ന കാഴ്ച,മലകളിൽ പുല്ല് കൊണ്ട് തീർത്ത പരവതാനികൾ,വള്ളികൾ കൊണ്ട് തീർത്ത ഊഞ്ഞാൽ, കിളികളുടെ പാട്ടുകൾ കൊണ്ട് സംഗീതമുഖരിതം. കാട്, അതെ ഒരു പ്രണയനി തന്നെ !ദൂരത്തു നിന്നാൽ […]
ഐ ടീ നഗരത്തിലെ താര റാണി “തബുബിയ *റോസാ – കവിതാ സംഗീത്

ആധുനിക നിർമാണ കലയുടെ ഭാവനാത്മക തയും പ്രൗ ഡ്ഢിയും വിളിച്ചോതുന്ന അമ്പര ചുംബികളായ കെട്ടിട സമു ചയങ്ങൾ, നിറപ്പൊലിമയിൽ കുളിച്ചു നിൽക്കുന്ന കൂറ്റൻ വ്യാപര കേന്ദ്രങ്ങൾ, സാങ്കേതിക മികവ് മുഴുവൻ പ്രതിഫലിക്കുന്ന ജീവിത സൗകര്യങ്ങൾ!!! അതാണ് കർണാടകയിലെ ഗാർഡൻ സിറ്റി എന്ന് വിശേഷിപ്പിക്കുന്ന ബാംഗ്ലൂരു നഗരം. സാദാരണ ഡ്രൈവ് ചെയ്തു പോകുന്ന വഴിയാകുമ്പോൾ മനസ്സിന് വല്ലാത്തൊരു ആവർത്തന വിരസത വരാറുണ്ട് . പക്ഷെ ഈ ഫെബ്രുവരി മാസത്തിലെ ഒരു ദിവസo രാവിലെ എന്നും ഡ്രൈവ് ചെയ്‌തു പോകാറുള്ളതു […]
പ്രയാണം – ദീപ വിഷ്ണു.

സൂര്യൻ ചോദിച്ചു, “കുട്ടിക്ക് ഉദയമോ അസ്തമയമോ കൂടുതലിഷ്ടം?” “രണ്ടുമല്ല . ഉദയമായാൽ എണീക്കണം , അസ്തമിച്ചാൽ ഉറങ്ങണം . രണ്ടും ഇഷ്ടമല്ല” “പിന്നെ?” “എനിക്കും വരണം സൂര്യന്റെ കൂടെ . സ്വപ്നച്ചിമിഴിലെ സുഗന്ധമായി, കണ്ണിമകളിൽ സ്വർണ്ണത്തരികൾ പൂശുന്ന സ്മരണകൾ ബാക്കിയാക്കുന്ന യാത്രക്ക്, കൂട്ടുമോ എന്നെക്കൂടി?” മരങ്ങൾക്കിടയിൽനിന്നും ഒരാകാശത്തുണ്ട് സ്നേഹം നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കിച്ചിരിച്ചു. മറുപടിയില്ലാത്ത സൂര്യൻ മേഘങ്ങൾക്കുള്ളിൽ മറഞ്ഞു. – ദീപ വിഷ്ണു.
Enlightening Chat Session – Medhini

The old couple, sat on a bench, in the park, where trees and plants are abundantly grown, beside a water body and mountainous landscape. The sun has already risen up, scattering dark orange light rays. Pretty wife began to chat with her husband – “good morning , darling, When did we enjoy such […]
അസദിനെ വരവേറ്റ് അറബ് ലീഗ്, സാക്ഷിയായി സെലെൻസ്കി

ജിദ്ദ ∙ റഷ്യയുടെ സഹായത്തോടെ രാജ്യത്ത് അടിച്ചമർത്തൽ നടത്തുന്നതിന്റെ പേരിൽ 12 വർഷമായി പുറത്തായിരുന്ന സിറിയ അറബ് ലീഗിൽ തിരിച്ചെത്തി, അതും റഷ്യയ്ക്കെതിരെ പിന്തുണ തേടിയെത്തിയ യുക്രെയ്ൻ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ. സിറിയ പ്രസിഡന്റ് ബഷാർ അൽ അസദിന് അറബ് ലീഗ് ഉച്ചകോടിയിൽ ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആലിംഗനം ചെയ്താണ് അസദിനെ സ്വീകരിച്ചത്. അടുത്തിടെ കയ്റോയിൽ നടന്ന അറബ് ലീഗ് വിദേശകാര്യമന്ത്രിമാരുടെ യോഗമാണ് സിറിയയെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. അമേരിക്ക അടക്കമുള്ള പാശ്ചാത്യ […]
ഭയമരുത്, പോരാട്ടം തുടരണം: റുഷ്ദി

ന്യൂയോർക്ക് ∙ ‘ഭീകരപ്രവർത്തനം നമ്മെ ഭയപ്പെടുത്തരുത്, അക്രമങ്ങൾ പിന്തിരിപ്പിക്കരുത്, പോരാട്ടം തുടരണം’– നിറഞ്ഞ കൈയടികൾക്കു മുന്നിൽ സൽമാൻ റുഷ്ദി പറഞ്ഞു. മൻഹാറ്റനിലെ അമേരിക്കൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ ‘പെൻ അമേരിക്ക’യുടെ ധീരതാ പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു ഇന്ത്യൻ വംശജനായ ഇംഗ്ലിഷ് നോവലിസ്റ്റ് സൽമാൻ റുഷ്ദി (75). കഴിഞ്ഞ ഓഗസ്റ്റിൽ പടിഞ്ഞാറൻ ന്യൂയോർക്കിൽ ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രസംഗിക്കാനെത്തിയപ്പോൾ ഹാദി മതാർ (24) എന്ന അക്രമിയുടെ കുത്തേറ്റ ശേഷം ആദ്യമായാണ് പൊതുസദസ്സിൽ റുഷ്ദി എത്തിയത്. അക്രമത്തെ തുടർന്ന് റുഷ്ദിയുടെ […]



