സൂര്യൻ ചോദിച്ചു,
“കുട്ടിക്ക് ഉദയമോ അസ്തമയമോ കൂ
“രണ്ടുമല്ല . ഉദയമായാൽ എണീക്
അസ്തമിച്ചാൽ ഉറങ്ങണം .
രണ്ടും ഇഷ്ടമല്ല”
“പിന്നെ?”
“എനിക്കും വരണം സൂര്യന്റെ കൂടെ
സ്വപ്നച്ചിമിഴിലെ സുഗന്ധമായി,
കണ്ണിമകളിൽ സ്വർണ്ണത്തരികൾ പൂശു
യാത്രക്ക്, കൂട്ടുമോ എന്നെക്കൂ
മരങ്ങൾക്കിടയിൽനിന്നും ഒരാകാശത്
അവനെ നോക്കിച്ചിരിച്ചു.
മറുപടിയില്ലാത്ത സൂര്യൻ മേഘങ്
– ദീപ വിഷ്ണു.
About The Author
No related posts.