LIMA WORLD LIBRARY

ആ ഇരുപതുകാരനെ അന്ന് അവര്‍ പരിഹസിച്ചു, ഇന്ന് ‘ദളപതി’യായി വാഴ്‍ത്തുന്നു

ഭാഷാതിര്‍ത്തികള്‍ ഭേദിച്ച് ആരാധകരെ സ്വന്തമാക്കിയ താരമാണ് തമിഴകത്തിന്റെ വിജയ്. ദളപതിയെന്ന വിശേഷണപ്പേരുമായി വിജയ് തമിഴ് സിനിമയുടെ വിജയനായകന്റെ ഇരിപ്പിടത്തില്‍ ഒന്നാം നിരയിലായിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ചലച്ചിത്ര ബന്ധമുള്ള കുടുംബത്തില്‍ നിന്നായിട്ടും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ട അവസ്ഥയും വിജയ്‍യ്‍ക്കുണ്ടായിട്ടുണ്ട്. വിജയ്‍യുടെ അടുത്ത സുഹൃത്തായ സഞ്‍ജീവ് തന്നെയാണ് ഒരിക്കല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വിജയ്ക്ക് 20 വയസു മാത്രം പ്രായമുള്ളപ്പോള്‍ ഒരു മാസിക അദ്ദേഹത്തിന്റെ സൗന്ദര്യത്തെയും അഭിനയത്തെയും വിമര്‍ശിച്ച് എഴുതി. അത് വായിച്ച രാത്രി വിജയ് വളരെ അധികം സമയം കരഞ്ഞു. ഏത് […]

റെയിൽ പാളം തകർന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു; ഒഴിവായത് വൻ ദുരന്തം

Broken tracks in Ipurupalem: ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിലെ ഇപുരുപാലത്ത് റെയിൽവേ പാലം തകർന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. റെയിൽപാതയിലെ ഏതാനും പാളങ്ങൾ തകർന്നിട്ടുണ്ടെന്ന് നാട്ടുകാർ റെയിൽവേ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇതേതുടർന്ന് പാളത്തിലൂടെ വരുകയായിരുന്ന സംഘമിത്ര എക്‌സ്പ്രസ് നിർത്തിയിട്ട്. വൃത്തങ്ങൾ അറിയിച്ചതനുസരിച്ച് റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാളങ്ങൾ പരിശോധിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. സംഭവസ്ഥലത്തേക്ക് പോവുകയായിരുന്ന സംഘമിത്ര എക്‌സ്പ്രസ് 40 മിനിറ്റോളം നിർത്തി ട്രാക്ക് നന്നാക്കി. തൊട്ടുപിന്നാലെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ഒഡിഷ […]

ചൈനയിലെ ബാർബിക്യൂ റസ്‌റ്റോറന്റിൽ ഗ്യാസ് പൊട്ടിത്തെറിച്ച് 31 പേർ മരിച്ചു

China restaurant explosion: തലസ്ഥാന നഗരമായ യിൻചുവാനിലെ നിംഗ്‌സിയ ഹുയി സ്വയംഭരണ മേഖലയിലെ ഒരു ബാർബിക്യൂ റെസ്റ്റോറന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ചൈനയുടെ വടക്കുപടിഞ്ഞാറൻ നിംഗ്‌സിയ മേഖലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഗ്യാസ് സ്‌ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്തു. ഡ്രാഗൺ ബോട്ട് ഫെസ്റ്റിവൽ അവധിക്ക് തൊട്ടുമുമ്പ്, ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. തലസ്ഥാന നഗരമായ യിൻചുവാനിലെ നിംഗ്‌സിയ ഹുയി സ്വയംഭരണ മേഖലയിലെ ഒരു ബാർബിക്യൂ റെസ്റ്റോറന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. രാത്രി 8:40 ഓടെ ഉത്സവത്തിനുള്ള തയ്യാറെടുപ്പിനായി […]

പഴയ ക്ലാസ്സ്‌ മുറി – ഡോ. മായാ ഗോപിനാഥ്

മഴ നനഞ്ഞ വള്ളി ചെരുപ്പുകൾ ചെളികൊണ്ടു കോറിയ ചിത്രങ്ങൾ പഴകിയ സിമന്റ്‌ തറയിൽ ഉണങ്ങി കിടന്ന വിദൂരഭൂതകാലത്തെ ക്ലാസ്സ്‌ മുറി……. മഴവെള്ളം കുത്തിയൊലിച്ച മുറ്റത്തെ എണ്ണമറ്റ കടലാസ്സുവള്ളങ്ങൾ…… നാട്ടുമാഞ്ചോട്ടിലെ അണ്ണാറക്കണ്ണനെ പാട്ട് പഠിപ്പിക്കാൻ നോക്കിയ പൂവാലിക്കുയിൽ….. കുമ്പഴുപ്പൻ നീളൻ പുളി കൊത്തി കൊത്തി നാവിൽ കൊതിയുടെ കപ്പലോടിപ്പിച്ച മൈനകൾ പൊതിച്ചോറിലെ ബാക്കി വച്ച അന്നം മക്കൾക്ക്‌ സദ്യയാക്കിയ അമ്മകാക്ക… വരിക്കച്ചക്ക ചൂഴ്ന്നു തേന്മധുരം ചുണ്ടത്തു നിറച്ച്‌ ചക്ക പഴുത്തെന്നു വിളിച്ചു പറഞ്ഞ മരംകൊത്തി കിളി പിച്ചിയും മന്ദാരവും […]

പൂക്കാൻ മറന്നൊരു വാക -ബാബു വി താമരക്കുളം

പൂക്കാൻ മറന്നൊരു വാകേ , നിന്നെ ഓർക്കാൻ- ശ്രമിക്കുന്ന നാളിൽ ഒരു പൂക്കാലം ഓർമയിൽ പൂക്കും പൂക്കൾ വിരിഞ്ഞൊരു കാലം നിന്നെ നോക്കാതെ കണ്ണേതു കണ്ണേ നിന്റെ പൂവിതൾ തേനൂറും ചുണ്ടിൽ മുത്താത്ത വണ്ടേത് മുത്തേ നിത്യ വസന്തമാം നിന്നെ തഴുകാത്ത മാരുതനേത്? അഴകേറും നിന്നുടൽ കണ്ട് വിരിയാത്ത സ്വപ്നങ്ങളേത്? ഉതിരാത്ത പൂവിതളായി നിന്റെ സ്വപ്‌നങ്ങൾ എത്ര നാൾ പൂത്തു. സ്വപ്നങ്ങൾ പൂത്തനാളൊ ക്കെ എത്ര കിളികൾ ചിലച്ചു. എത്ര വസന്തം വിരിഞ്ഞു, പിന്നെ എത്ര കുയിലുകൾ […]

പൂക്കാൻ മറന്നൊരു വാക – ബാബു വി താമരക്കുളം

പൂക്കാൻ മറന്നൊരു വാകേ , നിന്നെ ഓർക്കാൻ- ശ്രമിക്കുന്ന നാളിൽ ഒരു പൂക്കാലം ഓർമയിൽ പൂക്കും പൂക്കൾ വിരിഞ്ഞൊരു കാലം നിന്നെ നോക്കാതെ കണ്ണേതു കണ്ണേ നിന്റെ പൂവിതൾ തേനൂറും ചുണ്ടിൽ മുത്താത്ത വണ്ടേത് മുത്തേ നിത്യ വസന്തമാം നിന്നെ തഴുകാത്ത മാരുതനേത്? അഴകേറും നിന്നുടൽ കണ്ട് വിരിയാത്ത സ്വപ്നങ്ങളേത്? ഉതിരാത്ത പൂവിതളായി നിന്റെ സ്വപ്‌നങ്ങൾ എത്ര നാൾ പൂത്തു. സ്വപ്നങ്ങൾ പൂത്തനാളൊ ക്കെ എത്ര കിളികൾ ചിലച്ചു. എത്ര വസന്തം വിരിഞ്ഞു, പിന്നെ എത്ര കുയിലുകൾ […]