ഫലഭൂയിഷ്ഠമായ തലച്ചോറുകൾ ഉണ്ടാക്കുന്ന രീതിപഠിക്കാൻ ഞാൻ ഫ്ലോകൂർ പിതാവിന്റെ അടുക്കൽ പോയി -ലീലാമ്മ തോമസ്

ഫലഭൂയിഷ്ഠമായ തലച്ചോറുകൾ ഉണ്ടാക്കുന്ന രീതിപഠിക്കാൻ ഞാൻ ഫ്ലോകൂർ പിതാവിന്റെ അടുക്കൽ പോയി. നമ്മുടെ നാട്ടിലെ CA ക്കാരെക്കാൾ ഉൽക്കാഴ്ചയുള്ള കലങ്കഗ്രാമം.. കണക്കിലെ കളി അറിയാവുന്ന ഇവർ അടുക്കളയിലെ കണക്കല്ലാതെ സ്കൂളിൽ പോയി പഠിച്ചില്ല.. ഈ ഫോട്ടോയിൽ കാണുന്ന കാലു വയ്യാത്ത അമ്മച്ചി വളരെ അറിവുള്ള സ്ത്രീ. വരാൻ ഇരിക്കുന്ന കാര്യങ്ങൾ എണ്ണിപ്പറയും. ഞങ്ങൾ അവിടെ ചെന്നപ്പോൾ മുതൽ മാൾത്തുഷ്യൻ തിയറി കണ്ടു പിടിച്ച ഭാവം പോലെ വാതോരാതെ കണക്കിലെ . ശാസ്ത്രം പറഞ്ഞു. ബോട്സ്വാന യുടെ കണ്ണിലുണ്ണി […]
ഒരു ചെറിയ വലിയ പുസ്തകം – സി. രാധാകൃഷ്ണൻ

ചരിത്ര സുരഭിലവും ബഹുതലസ്പർശിയായ കഴിവുകൾ കൊണ്ട് ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതു മായ ഒരു നാടിനെ വെറും തൊണ്ണൂറു പേജുകളിൽ പരിചയപ്പെടുത്തുക എന്നത് വലിയ സാഹസം. പരക്കെ കാണാനും ചുരുക്കി പറയാനും കഴിയുന്ന ഒരാൾക്ക് മാത്രമേ ഇത് സാധിക്കു. സർഗ്ഗധനനായ കാരൂർ സോമൻ ഈ വെല്ലുവിളി വിജയകരമായി ഏറ്റെടുത്തിരി ക്കുന്നു. എല്ലാ അതിർത്തികളും മാഞ്ഞ് ലോകം മുഴുവൻ ഏകമായി ഉള്ളംകയ്യിലെ നെല്ലിക്ക പോലെ ഒന്നായി ചേർന്നുവരുന്ന ഈ കാലത്ത് ഇത്തരം പരിചയപ്പെടുത്തലുകൾക്ക് വളരെ യേറെ സംഗത്യമുണ്ട്. […]
മഴകൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ,ചിലതുണ്ട് മണ്ണിൻ മനസ്സിൽ – സപ്ന അനു ബി ജോർജ്

പതീവില്ലാതെ ബെന്നി വീട്ടിലേക്ക് വരുന്നു എന്ന് പറഞ്ഞപ്പോ,സന്തോഷത്തോടെ സ്വീകരിച്ചു.അർച്ചനയും കുട്ടികളെയും കൂടെകണ്ടത് അതിലും സന്തോഷമായി.വർത്തമാനത്തിനിടയിൽ മല്ലിയുടെ വിത്തുണ്ടോ ചേച്ചി എന്ന് ചോദിച്ചപ്പോ,ഇന്നും ഈ സമയങ്ങളിലും കൃഷിയെ സ്നേഹിക്കുന്നവരുടെ നീണ്ടനിര ഈ ഗൾഫിലും ഉണ്ടല്ലോ എന്നതിൽ അഭിമാനം തോന്നി.”സാധാരണ ഞാൻ സുരേഷിന്റെ കയ്യിൽ നിന്നാണ് വാങ്ങാറ്” അദ്ദേഹംനാട്ടിൽ പോയിരിക്കയല്ലെ!കൃഷി ഒരു സംസ്കാരമായി കൊണ്ടു നടക്കുന്നവരുടെ കൂട്ടായ്മയാണ് ഒമാൻ കൃഷിക്കൂട്ടം.2014 മുതൽ എല്ലാ വർഷവും,മുടങ്ങാതെ കൃഷിക്കാലം തുടങ്ങുന്നതിന് മുൻപേ,ചൂട് കുറയുവാൻ തുടങ്ങുന്നസമയം,വിത്തുവിതരം ഒരു ആഘോഷമാക്കി മാറ്റിയിരുന്നു.ഇത്തവണത്തെ വിത്തുവിതരണം എത്തവണത്തെയും പോലെ […]
ഒഡീഷയിൽ രഥം വലിക്കുന്ന ചടങ്ങിനിടെ അപകടം; 3 മരണം, 8 പേർക്ക് പരിക്ക്

Chariot Pulling Acccident: ഒഡീഷയിൽ ജഗന്നാഥ ഭഗവാന്റെ രഥം വലിക്കുന്ന ചടങ്ങിനിടെ ഉണ്ടായ വ്യത്യസ്ത സംഭവങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി അധികൃതർ അറിയിച്ചു. കിയോഞ്ജർ ജില്ലയിൽ രണ്ടുപേരും കോരാപുട്ട് ജില്ലയിൽ ഒരാളും വൈദ്യുതാഘാതമേറ്റ് മരിച്ചു, രഥങ്ങൾ വൈദ്യുത കമ്പിയിൽ സ്‌പർശിച്ചാണ് അപകടമുണ്ടായത്. സംഭവങ്ങളിൽ മറ്റ് രണ്ട് പേർക്ക് പരിക്കേൽകുകയും ചെയ്‌തിട്ടുണ്ട്. ജുഗൽ കിഷോർ ബാരിക് (45), ബരുൺ ഗിരി (50), ബിശ്വനാഥ് നായക് (22) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പുരിയിൽ രഥത്തിന്റെ […]
‘രാജ്യത്തിന്റെ സമാധാനം നശിപ്പിക്കും’: ഏകീകൃത സിവിൽ കോഡിൽ പ്രതികരിച്ച് എം കെ സ്റ്റാലിൻ

MK Stalin on Uniform Civil Code: ഏകീകൃത സിവിൽ കോഡിൽ പ്രധാന മന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. യു സി സി നടപ്പാക്കാനുള്ള ശ്രമം രാജ്യത്തിൻറെ സമാധാനം നശിപ്പിക്കുമെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. ചെന്നൈയിൽ ഡിഎംകെ അംഗത്തിന്റെ കുടുംബ ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. “ഒരു രാജ്യത്തിന് രണ്ട് നിയമങ്ങൾ പാടില്ലെന്നാണ് മോദി പറയുന്നത്, മതം ഉപയോഗിച്ച് അശാന്തിയുണ്ടാക്കി ആശയക്കുഴപ്പം സൃഷ്ടിച്ച് വിജയിക്കാമെന്നാണ് മോദി കരുതുന്നതെന്നും വരുന്ന […]



