ഫലഭൂയിഷ്ഠമായ തലച്ചോറുകൾ ഉണ്ടാക്കുന്ന
രീതിപഠിക്കാൻ ഞാൻ ഫ്ലോകൂർ പിതാവിന്റെ അടുക്കൽ പോയി.
നമ്മുടെ നാട്ടിലെ
CA ക്കാരെക്കാൾ ഉൽക്കാഴ്ചയുള്ള കലങ്കഗ്രാമം..
കണക്കിലെ കളി അറിയാവുന്ന ഇവർ
അടുക്കളയിലെ കണക്കല്ലാതെ സ്കൂളിൽ പോയി പഠിച്ചില്ല..
ഈ ഫോട്ടോയിൽ കാണുന്ന കാലു വയ്യാത്ത അമ്മച്ചി വളരെ അറിവുള്ള സ്ത്രീ.
വരാൻ ഇരിക്കുന്ന കാര്യങ്ങൾ എണ്ണിപ്പറയും.
ഞങ്ങൾ അവിടെ ചെന്നപ്പോൾ മുതൽ
മാൾത്തുഷ്യൻ തിയറി കണ്ടു പിടിച്ച ഭാവം പോലെ
വാതോരാതെ കണക്കിലെ .
ശാസ്ത്രം പറഞ്ഞു.
ബോട്സ്വാന യുടെ കണ്ണിലുണ്ണി ആയ ബിൽഗേറ്റ്സ് ഇവിടെ വന്നാൽ ഈ അമ്മച്ചിയെ കാണാൻ ചെല്ലുമെന്നു പറഞ്ഞു.
പണത്തോടുള്ള സ്‌നേഹമാണ് എല്ലാ തിന്മയുടെയും മൂലകാരണം:
ചിലർ അത് അമിതമായി മോഹിച്ചപ്പോൾ, അവർ വിശ്വാസത്തിൽ നിന്ന് തെറ്റി,
ജീവിതത്തിന്റെ ഭൂരിഭാഗവും പണത്താൽ ചുറ്റപ്പെട്ടിരിക്കുന്നു.
ഒരു വലിയ ട്രഷറിയിൽ മണിക്കൂറുകളോളം ഇരുന്നു.
പണം എണ്ണുകയും അതിന്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നവർക്കു പണത്തോടുവെറുപ്പാണന്നു പറഞ്ഞു.
അതിന്റെ രൂക്ഷഗന്ധം അവരെ വല്ലാതെ മടുപ്പിക്കുന്നു.
അങ്ങനെയുള്ളവർ
.വീട്ടിൽ വന്നാലും
പണം പണം സംസാരം.
പച്ചപ്പ് നിറഞ്ഞ മേച്ചിൽപ്പുറങ്ങളിലേക്ക്പോകുമ് പോൾ അവർ കുടുംബ ജീവിതത്തിന്റെ
ലാളിത്യം മറക്കുന്നു.
പണം അവരുടെ രാജാവായിരുന്നു.
പണത്തിന്റെ അക്ഷരത്തറ്റ്
തകർക്കാൻ
അവർക്കു കഴിയില്ല.
കുറച്ചു ഇംഗ്ലീഷ് പിന്നെ കലിങ്ക ഭാഷ ചേർത്തു പറയുന്നതിനാൽ എനിക്കു കുറച്ചു മനസിലാകും.
എല്ലാ തിന്മകളുടെയും മൂലകാരണം പണമാണെന്ന് തിരുവെഴുത്തുകൾ പറയുന്നു.
ചിലർ തങ്ങളുടെ പണത്തിനായി മറ്റുള്ളവരെ മോഷ്ടിക്കുക
ഇവരുടെ ജീവിതത്തിലെ ശക്തിയിൽ പുഞ്ചിരിയില്ല ,
മനസ്സിനെ പ്രചോദിപ്പിക്കുകയും നന്നാക്കുകയും ചെയ്യുന്ന ഒരു ഘടകം അവർക്കില്ല.













