ലിമ വേൾഡ് ലൈബ്രറി ഗ്രൂപ്പ് സാഹിത്യപ്രതിഭകളുടെ കുടുംബം. (ഒരവലോകനം ) -Mary Alex (മണിയ )

ലിമ വേൾഡ് ലൈബ്രറി ഗ്രൂപ്പ് സാഹിത്യപ്രതിഭകളുടെ കുടുംബം. (ഒരവലോകനം) യൂ ആർ എഫ് ലോക റെക്കോർഡ് ജേതാവായ ശ്രീ. കാരൂർ സോമൻ എന്നെ ലിമാ ഗ്രൂപ്പിൽ ചേർത്തിട്ട് രണ്ടു വർഷം കഴിഞ്ഞെങ്കിലും എനിക്ക് ആക്റ്റീവ് ആയി അതിൽ ഉൾപ്പെട്ടു നിൽക്കാൻ സാധ്യമായിട്ടില്ല എന്നു പറയാൻ ഞാൻ മടിക്കുന്നില്ല. പുലരി മുതൽ ശുഭരാത്രി വരെ ഒന്നും വിടാതെ നോക്കുമെങ്കിലും ഒന്നിനെ പറ്റിയും വിലയിരുത്താനോ വിധി നിർണയം നടത്താനോ എനിക്ക് ആശങ്കയാണ്. കാരണം ഞാൻ ഒരു പഴയ എഴുത്തുകാരി.എന്റെ എഴുത്തു […]
ഇന്ത്യയിലെ ലോകകപ്പ് വേദികൾ പരിശോധിക്കാൻ ഒരുങ്ങി പാകിസ്ഥാൻ

ODI World Cup 2023: ഐസിസി ഏകദിന ലോകകപ്പിന് (ODI World Cup) മുന്നോടിയായുള്ള വേദികൾ പരിശോധിക്കാൻ സുരക്ഷാ പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് അയക്കാൻ ഒരുങ്ങി പാകിസ്ഥാൻ. ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലാണ് മാർക്വീ ഇവന്റ് നടക്കുക. ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ കളിക്കുന്ന വേദികളിൽ സുരക്ഷാ പ്രതിനിധി സംഘം പരിശോധന നടത്തുമെന്ന് പ്രവിശ്യാ ഏകോപന കായിക മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്‌തു. ഒക്‌ടോബർ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്ത്യ പാകിസ്ഥാനെ നേരിടാനൊരുങ്ങുന്നത്. “പാകിസ്ഥാൻ […]
മാനസികാരോഗ്യ ചികിത്സയ്ക്ക് എക്സ്റ്റസിയും മാജിക് മഷ്‌റൂമും; നിയമവിധേയമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഓസ്‌ട്രേലിയ

Australia legalises MDMA: മാനസികാരോഗ്യ വൈകല്യങ്ങൾ ചികിത്സിക്കാൻ സൈക്കഡെലിക്‌സിന്റെ ഉപയോഗം നിയമവിധേയമാക്കിയ ലോകത്തിലെ ആദ്യ രാജ്യമെന്ന റെക്കോർഡിട്ട് ഓസ്‌ട്രേലിയ. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ പോലുള്ള ചിലതരം വിഷാദരോഗങ്ങൾക്ക് എംഡിഎംഎ അഥവാ പാർട്ടി ഡ്രഗ് എക്‌സ്‌റ്റസി, ഉപയോഗിക്കുന്നതുപോലെ മാജിക് മഷ്‌റൂമും മാനസികമായി ബുദ്ധിമുട്ടുന്ന ആളുകളെ ചികിത്സിക്കാൻ സൈക്യാട്രിസ്റ്റുകൾക്ക് ഇപ്പോൾ ഉപയോഗിക്കാനാകുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ശാസ്ത്രജ്ഞരും മാനസികാരോഗ്യ വിദഗ്‌ധരും വിവാദപരമായ നീക്കത്തെ ഒരു ഗെയിം ചേഞ്ചറായി അഭിനന്ദിക്കുമ്പോൾ, മറ്റുള്ളവർ ഈ തീരുമാനം ആലോചിക്കാതെ എടുത്തതാണെന്ന് വിമർശിക്കുന്നു. എന്നാൽ […]
The Story of a humble Role Pencil -Sreenivas R Chirayath

My three years’ old grand child was scribbling something in an old diary with a roll pencil, while sitting on the bed, along the window that faces the garden of a grand hotel cum guest house. Having found him to be very fond of drawing something or the other on the walls of the house, […]
പിങ്കി -ശ്രീ മിഥില

ഊമയായ പിങ്കി വളരയേറെ സംസാരിക്കാൻ കൊതിച്ചു. സംസാരശേഷിയില്ലാത്തതുകൊണ്ട് മറ്റൊരു ലോകത്തേക്ക് ചവിട്ടിതാഴ്ത്തപ്പെട്ട പോലെ പലപ്പോളും അവൾ ഒതുങ്ങി നിൽക്കാൻ ആഗ്രഹിച്ചു. മനുഷ്യരിൽ ചിലരോടും , പ്രകൃതിയോട് മൊത്തത്തിലും അവൾ ഉള്ള് പങ്കുവെച്ചു. പൂക്കളും കിളികളും, തൊടിയും തോടും, പൂമ്പാറ്റകളും കൂട്ടുകാരായി. പ്രകൃതിക്കും അവൾക്കും ഇടയിൽ ഒരു ഭാഷയുള്ളതുപോലെ. വായന ശീലമാക്കിയതുകൊണ്ട് വിരസമായ നേരങ്ങളിൽ പലതും കുത്തി കുറിച്ചു. എഴുത്തിന്റെ, അക്ഷരങ്ങളുടെ ലോകത്ത് അവൾ വാക്കുകളെ മൂർച്ച വാളാക്കി. പലപ്പോളും വീട്ടിൽ ഒറ്റപ്പെട്ടു പോയിരുന്ന അവൾക്ക് ചില ചൂഷണങ്ങളെ […]
പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 30

വണ്ടി കുതിച്ച് ഓടുകയാണ്. കാതടപ്പിക്കുന്ന ചൂളം വിളിയോടെ. കംപാര്ട്ടുമെന്റില് എല്ലാവരും ഉറങ്ങി. ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട്, ‘ചക് ചക് ‘ ശബ്ദത്തില് താരാട്ടുന്ന വണ്ടിയുടെ വെളിച്ചം മലകളും കാടുകളും അരുവികളുമൊക്കെ മിന്നിച്ചു പിന്നിലാക്കി കൊണ്ട് പാഞ്ഞു കൊണ്ടിരുന്നപ്പോള് ഏതോ ഒരു ദു;സ്വപ്നത്തിന്റെ കൈകള് നന്ദിനിയെ തട്ടി ഉണര്ത്തി. മേലെ പ്രകാശിക്കുന്ന നീല ബള്ബിന്റെ നേര്ത്ത പ്രകാശത്തില് നന്ദിനി ആകെ ഒന്ന് കണ്ണോടിച്ചു. തൊട്ടില് ആട്ടുന്ന പോലെയുള്ള കുലുക്കത്തില് ഉറങ്ങി കിടക്കുന്നവരൊക്കെ സുഖനിദ്രയിലാണ്. ഏതോ ഒരുള്വിളി പോലെ […]
NEW RELEASE !! – MY MEMOIRS by Jayaraj Menon



