Neighbours – Karoor Soman (London)

Arun Narayanan could be seen making his way to milking his cow. He was welcomed in by the songs sung by the birds which sat on the trees. Whilst washing the cow as preparation for the milking process, the baby calf ran away at full speed. College student Shalini was glancing over at the pale […]
ആന്റണി രാജി വട്ടക്കുഴിയുടെ വേർപാടിൽ ലിമ വേൾഡ്

ഞങ്ങളുടെ പ്രിയപ്പെട്ട ഗ്രൂപ്പ് അംഗവും കഥാകാരനും കവിയുമായിരുന്ന ആന്റണി രാജി വട്ടക്കുഴിയുടെ വേർപാടിൽ ലിമ വേൾഡ് ലൈബ്രറിയിയും ഗ്രൂപ്പ് അംഗങ്ങളും അതീവ ദുഃഖം രേഖപ്പെടുത്തുന്നു. മരണ കാരണം എലെക്ട്രിക്കൽ ഷോക്ക് എന്നാണ് അറിഞ്ഞത്. ഞങ്ങളുടെ ദുഃഖം കുടുംബത്തെയും അറിയിക്കുന്നു. ആന്റണിയുടെ ഒന്നിലധികം കഥകൾ കിട്ടിയിട്ടുണ്ട്. അതെല്ലാം പിന്നീട് പ്രസിദ്ധികരിക്കും. തീർച്ചയായും എഴുത്തുകാരുടെ വിയോഗം ഭാഷക്കെന്നും തീരാനഷ്ടമാണ്. മുൻപ് ലണ്ടനിലും എഴുത്തുകാരി സിസിലി ജോർജ് ഞങ്ങളോടെ വിടപറഞ്ഞുപോയി.
The Owls and Vampires – Medhini

Being nocturnal, the owl, sat on the branch of a tree, at midnight, said – with hooting and cawing awake all animals and gives danger signals. Humans get scary as the owl’s cry may bring evil omen. sometimes the prey escapes leaving to his destiny. The vampire said- his thirst to drink human blood makes […]
ഖാലിസ്ഥാനി പോസ്റ്ററുകൾ: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ തീവ്രവാദികൾക്ക് ഇടം നൽകരുത്, കാനഡക്കെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ

Indian diplomat posters: ഇന്ത്യൻ നയതന്ത്രജ്ഞർക്കും ദൗത്യങ്ങൾക്കും നേരെ അക്രമത്തിന് ആഹ്വനം ചെയ്യുന്ന പോസ്റ്ററുകൾ അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ തീവ്രവാദികൾക്ക് ഇടം നൽകരുതെന്നും ഈ പ്രശ്നം പരിഹരിക്കേണ്ടത് അതീവ ഗൗരവമുള്ളതാണെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. ഖാലിസ്ഥാനി ഘടകങ്ങൾ ഭീഷണിപ്പെടുത്തുന്ന രീതിയിൽ നയതന്ത്രജ്ഞരുടെ പോസ്റ്ററുകൾ ഉപയോഗിക്കുന്നത് നാല് രാഷ്ട്രങ്ങളുടെയും സർക്കാർ ശക്തമായി ഏറ്റെടുത്തിട്ടുണ്ടെന്നും തീവ്രവാദികൾക്ക് ഇടം നൽകരുതെന്നും എംഇഎ വക്താവ് വ്യക്തമാക്കി. ചില രാജ്യങ്ങളിൽ ഉടനടി നടപടിയെടുക്കുമെന്നും മറ്റ് രാജ്യങ്ങൾ […]
വ്‌ളാഡിമിർ പുടിനെ ചിരിപ്പിച്ച 8 വയസ്സുകാരി; തന്റെ പ്രദേശത്തിനായി ഫണ്ട് ശേഖരിച്ചത് പുടിനിൽ നിന്ന്

Vladimir Putin meet Raisat Akipova: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ പലപ്പോഴും കണ്ടിട്ടുള്ളത് ഗൗരവമേറിയ മുഖവുമായാണ്. എന്നാൽ കർക്കശക്കാരനായ പുടിനെ പോലും ചിരിപ്പിച്ചിരിക്കുകയാണ് ഈ 8 വയസുകാരി. അകിപോവ എന്ന പെൺകുട്ടിയാണ് പുടിനെ ചിരിപ്പിച്ച ആ കൊച്ചുമിടുക്കി. ചൊവ്വാഴ്ച ഡെർബെന്റിൽ നിന്നുള്ള റൈസത്ത് അകിപോവ പുടിന്റെ ക്ഷണപ്രകാരം മോസ്കോയിൽ എത്തിയിരുന്നു. അകിപോവ തന്റെ സ്വന്തം പ്രദേശത്തിന് ബജറ്റ് ഗ്രാന്റ് അനുവദിക്കണമെന്നും അതിനുവേണ്ടി പുടിൻ കൂടെ നീക്കണമെന്നും ധനമന്ത്രിയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. ധനമന്ത്രി ആന്റൺ സിലുവാനോവ് ഫോൺ […]



