ഞങ്ങളുടെ പ്രിയപ്പെട്ട ഗ്രൂപ്പ് അംഗവും കഥാകാരനും കവിയുമായിരുന്ന ആന്റണി രാജി വട്ടക്കുഴിയുടെ വേർപാടിൽ ലിമ വേൾഡ് ലൈബ്രറിയിയും ഗ്രൂപ്പ് അംഗങ്ങളും അതീവ ദുഃഖം രേഖപ്പെടുത്തുന്നു. മരണ കാരണം എലെക്ട്രിക്കൽ ഷോക്ക് എന്നാണ് അറിഞ്ഞത്. ഞങ്ങളുടെ ദുഃഖം കുടുംബത്തെയും അറിയിക്കുന്നു.
ആന്റണിയുടെ ഒന്നിലധികം കഥകൾ കിട്ടിയിട്ടുണ്ട്. അതെല്ലാം പിന്നീട് പ്രസിദ്ധികരിക്കും. തീർച്ചയായും എഴുത്തുകാരുടെ വിയോഗം ഭാഷക്കെന്നും തീരാനഷ്ടമാണ്. മുൻപ് ലണ്ടനിലും എഴുത്തുകാരി സിസിലി ജോർജ് ഞങ്ങളോടെ വിടപറഞ്ഞുപോയി.













