ആക്ടീവായ ജീവിത നിലവാരം നയിക്കുന്ന പ്രായമായവർക്ക് ആയുസ് കൂടുമെന്ന് പഠനം

പ്രായമായാൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ആളുകൾ അനുഭവിക്കുന്നത് സ്വാഭാവികമാണ്. പ്രായമായവരുടെ ശാരീരിക പ്രവർത്തനങ്ങളിലെ കുറവും ജീവിത നിലവാരവും തമ്മിൽ ബന്ധമുണ്ടെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ഹെൽത്ത് ആൻഡ് ക്വാളിറ്റി ഓഫ് ലൈഫ് ഔട്ട്‌കംസ് എന്ന ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. വെറുതെ ഇരുന്ന് ടിവി കാണുന്നതും അതുപോലെ വായിക്കുന്നതുമൊക്കെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു. പ്രായമായവരെ കൂടുതൽ ബോധവത്കരിക്കുന്നത് കൂടിയാണ് ഈ പഠനം. മികച്ച ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ ഹൃദ്രോഗം, സ്ട്രോക്ക്, പ്രമേഹം, കാൻസർ എന്നിവയുൾപ്പെടെ നിരവധി […]
Principal parent fight, MATHRIKA- Short film Malayalam, Sabeeta, Navarang Farook, Alim Sargar
‘മത്സരം നല്ലതാണ്, വഞ്ചന അങ്ങനെയല്ല’; ത്രെഡ്‌സ് ആപ്പിനെതിരെ മസ്‌ക്

Threads App Musk: ട്വിറ്റർ-കില്ലർ ആപ്പ് എന്ന് വിളിക്കപ്പെടുന്ന പുതിയ ആപ്പ് ത്രെഡ്‌സിനെതിരെ ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയ്ക്ക് എതിരെ കേസ് കൊടുക്കുമെന്ന മുന്നറിയിപ്പുമായി ട്വിറ്റർ. സെമാഫോറിന് ലഭിച്ച ഒരു ഔദ്യോഗിക മുന്നറിയിപ്പ് കത്ത് അനുസരിച്ച്, മുൻ ട്വിറ്റർ എഞ്ചിനീയർമാരെ വേട്ടയാടി പുതിയ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോം നിർമ്മിക്കാൻ മെറ്റ ബൗദ്ധിക സ്വത്തവകാശം ലംഘിച്ചുവെന്ന് ട്വിറ്റർ അവകാശപ്പെടുന്നു. മെറ്റ ഈ ആരോപണങ്ങൾ നിഷേധിക്കുകയും ത്രെഡ്‌സ് എഞ്ചിനീയറിംഗ് ടീമിലെ ആരും മുൻ ട്വിറ്റർ ജീവനക്കാരല്ലെന്ന് വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്. മെറ്റ […]
തെലങ്കാന: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീപിടിച്ച് മൂന്ന് കോച്ചുകൾ കത്തിനശിച്ചു, യാത്രക്കാർക്കിടയിൽ പരിഭ്രാന്തി

ire at falaknuma express in odisa: തെലങ്കാനയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. പശ്ചിമ ബംഗാളിൽ നിന്ന് സെക്കന്തരാബാദിലേക്ക് പോവുകയായിരുന്ന ഫലക്‌നുമ എക്‌സ്പ്രസ് ട്രെയിനിനാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ട്രെയിനിന്റെ മൂന്ന് കോച്ചുകൾ കത്തിനശിച്ചു. നിലവിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തെലങ്കാനയിലെ നൽഗൊണ്ടയ്ക്ക് സമീപം പഗ്ഡിപള്ളിയിലാണ് ട്രെയിനിന് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടർന്ന് ട്രയിനിലെ എസ് 4, എസ് 5, എസ് 6 കോച്ചുകൾ കത്തിനശിച്ചു. ഉടൻ തന്നെ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാൽ വലിയൊരു അപകടമാണ് ഒഴിവായത് . […]
മറ്റ് രാജ്യങ്ങൾ എങ്ങനെയാണ് ഉപയോക്താക്കളുടെ ഡാറ്റ സംരക്ഷിക്കുന്നത് ? കൂടുതലറിയാം

Data Protection Bill: പാർലമെന്റിന്റെ വരാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിൽ പരിഗണിക്കാനും, പാസാക്കുന്നതിനുമായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന കരട് ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി കഴിഞ്ഞു. പാസ്സായാൽ, സുപ്രീം കോടതി സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ച് ആറ് വർഷത്തിന് ശേഷം, നിയമം ഇന്ത്യയുടെ പ്രധാന ഡാറ്റാ ഗവേണൻസ് ചട്ടക്കൂടായി മാറിയേക്കും. ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 2022 വ്യക്തിഗത ഡാറ്റ സംരക്ഷിക്കാൻ ലക്ഷ്യമിടുന്നതാണ്. മിക്ക രാജ്യങ്ങളിലും അവരുടെ ഡാറ്റ ഉപയോഗിക്കുന്നതിന് മുമ്പ് വ്യക്തികളുടെ സമ്മതം പ്രധാനമാണ്. ഡാറ്റ […]



