പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 32

ജില്ലകള് മാറി മാറിയാണ് യാത്രകള് നടക്കുന്നത്. കേരളത്തിന്റെ പച്ചപ്പ് , കര്ണ്ണാടകത്തിന്റെ കുളിര്മ്മ, ഇനി പൊള്ളുന്ന ആന്ധ്ര, കര്ണ്ണാടകയിലെ ചിക്കബല്ലപുരയില് നിന്നും ആന്ധ്രയിലെ ലേപാക്ഷി ഹള്ളികളില് നിന്നും ഹള്ളികളിലേക്ക് വഴി ചോദിച്ചു ചോദിച്ചു യാത്ര ചെയ്യുന്നതിന്റെ രസം അനുഭവിക്കുകയായിരുന്നു. അങ്കിളിനു കന്നടയും തെലുങ്കും അറിയുന്നതിനാല് ഭാഷ പ്രശ്‌നമായില്ല. ലക്ഷങ്ങള് വിലയുള്ള കാറുകള് ഞരങ്ങി ഞരങ്ങി വിഷമമറിയിക്കുന്നുണ്ടായിരുന്നു. മല നിരകള്ക്കു നടുവിലെ ഒരു കൊച്ചു ഗ്രാമത്തില് കാര് നിര്ത്തി വഴി അന്വേഷിച്ചു. കടല വില്പ്പനക്കാരിയായ ഒരു അമ്മ കൈ […]
യുഎസിലെ അലാസ്കയിൽ ഭൂചലനം: 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

Earthquake strikes Alaska: യുഎസിലെ അലാസ്കയിൽ ഭൂചലനം. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പ്രകാരം ഞായറാഴ്ച പുലർച്ചെ അലാസ്ക പെനിൻസുല മേഖലയിൽ 7.4 തീവ്രതയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഭൂകമ്പത്തെത്തുടർന്ന് യുഎസിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂകമ്പം 9.3 കിലോമീറ്റർ (5.78 മൈൽ) ആഴത്തിലായിരുന്നുവെന്ന് യുഎസ്ജിഎസ് അറിയിച്ചു. Credits: https://malayalam.indiatoday.in/
മഴവെള്ളം കുടിച്ചും വേവിക്കാത്ത മത്സ്യം കഴിച്ചും നായക്കൊപ്പം 60 ദിവസം കടലിൽ; ഇതൊരു അതിജീവനത്തിന്റെ കഥ

Survival Story Tim Shaddock: മോശം കാലാവസ്ഥ കാരണം ബോട്ട് കേടായതിനെത്തുടർന്ന് ഒരു ഓസ്‌ട്രേലിയൻ പൗരനും അദ്ദേഹത്തിന്റെ നായയും പസഫിക് സമുദ്രത്തിൽ ചെലവഴിച്ചത് രണ്ട് മാസം. ടിം ഷാഡോക്കും (51) അദ്ദേഹത്തിന്റെ നായ ബെല്ലയും 60 ദിവസത്തിലേറെയാണ് ബോട്ടിൽ കുടുങ്ങിയത്. അതിജീവനത്തിനായി വേവിക്കാത്ത മത്സ്യവും മഴവെള്ളത്തെയുമാണ് ഇവർ ആശ്രയിച്ചത്. മെക്‌സിക്കോയിലെ ലാപാസിൽ നിന്ന് ഫ്രഞ്ച് പോളിനേഷ്യയിലേക്കുള്ള 6000 കിലോമീറ്റർ യാത്രയിലായിരുന്ന ഷാഡോക്ക് സൂര്യപ്രകാശം ഒഴിവാക്കാൻ ബോട്ടിന്റെ മേലാപ്പിൽ അഭയം പ്രാപിക്കുകയായിരുന്നു. ജൂലൈ 12ന് ഒരു മെക്‌സിക്കൻ മത്സ്യബന്ധന […]
അതിജീവനം, പലായനം – ഗീത മുന്നൂർക്കോട്

ഞൊടിയിടക്കാണൊരുവൾ പതിമൂന്നിൽ നിന്ന് മൂന്നു മക്കളുടെ അമ്മത്തണലിലേക്ക് കുതിച്ചോടിയത് സ്നേഹക്കാടായത് കാട്ടുവഴികളിൽ വ്യാപരിച്ചത് ! ചിന്തിത്തെറിച്ച വിമാനച്ചിറകുകൾ വകയാനില്ല നേരമെന്ന് കബന്ധശിഷ്ടങ്ങളിൽ നിന്നും അമ്മമനസ്സിന്റെ മൂർത്തരൂപമാണവൾ കടമെടുത്തത്. കൈത്തണ്ട മുറുകെക്കവർന്ന കുഞ്ഞനുജൻ … ഉടുപ്പിൻതുമ്പിൽ ഞാന്ന് അനിയത്തിപ്പെണ്ണ് … മുലപ്പാൽദാഹം തുളുമ്പിച്ച പിഞ്ചുപൈതൽമിഴികൾ … അവളവയിൽ വളർന്നുമുറ്റി ! കണ്ണുകളിൽ സൂക്ഷ്മതയെഴുതി കാട്ടുവട്ടങ്ങൾക്കു വലയങ്ങളിട്ടു കാതുകൾക്ക് വട്ടം പെരുപ്പിച്ചു കാട്ടുമുരൾച്ചകളിൽ നിന്നു തെന്നി മണം പിടിച്ചുന്നമളന്ന് നാലു വായ്കളിലേക്കന്നം നേടി പാദങ്ങളൂന്നി മണ്ണു തൊട്ട് ഇഴജന്തുവിഷദംശനങ്ങൾ തെറുത്തെറിഞ്ഞ് […]
Our cosy space – Alice Jomy

Let us be crazy and elope To an enchanted island And find a cosy space in a haunted castle Hidden amongst thick jungle And there I will give you my virgin love As pure as budding Jasmines When fragrant breeze hugs us Whispering the secrets of wild blossoms And we will dance to the tune […]



