കശ്മലൻ കശക്കിയെറിഞ്ഞകലിക – (സൂസൻ പാലാത്ര)

ചാന്ദ്നീ … കുഞ്ഞു നക്ഷത്രമേ പാൽപ്പുഞ്ചിരിപ്രസാദമേ … മിഴികളിൽ കർപ്പൂര വിളക്കുമായി ആകാശമാർഗ്ഗേ നീയതിവേഗംചരിച്ചുവോ എന്തിത്രവേഗം ഭൂവതിൽനിന്നുഗമിച്ചിടാൻ! പൊന്നുമോൾക്കുനൊന്തില്ലേ? കശ്മലൻ ഒട്ടുംവിടരാത്ത കുഞ്ഞുകലികയെ കശക്കിയമർത്തി നശിപ്പിച്ചില്ലാതാക്കിയപ്പോൾ ഉറക്കെനീനിലവിളിച്ചില്ലേ? ആനിലവിളികുഞ്ഞേനിൻ കർണ്ണപുടങ്ങളിൽമാത്രം മാറ്റൊലിക്കൊണ്ടോ ? മറ്റാരുടെയും കാതിലതെത്തിയില്ലേ ? ഹതഭാഗ്യരാമാ മാതാപിതാക്കൾ നിന്നെതിരഞ്ഞോരോ മുക്കിലുംമൂലയിലുമപ്പോഴും! പ്രകാശം പൊഴിക്കുന്ന മിഴിയിണയിലെരിയുന്ന തിരിയാകാപാലികൻ കെടുത്തിയല്ലോ മുറിവുകളേറെതന്നവൻ, കുഞ്ഞേപീഡകളെല്ലാം നീയേറ്റുവാങ്ങിയൊരു നൊമ്പരപ്പൂവായിമാറി നിറംമങ്ങി ജീവിതവും മങ്ങി ജീവനുംകൈവിട്ടുപോയല്ലോ കൊലയാളികളെ അതിഥികളായി മാനിച്ചനമ്മുടെ മാനവുംകവർന്ന് എല്ലാമെടുത്ത് ജീവനുംജീവിതവു […]
ന്യായസാര കഥകൾ 19 – (എം.രാജീവ് കുമാർ)

സിംഹഭാഗ ന്യായം സിംഹഭാഗം എങ്ങനെ വന്നു? കഥ ഇങ്ങനെ: ഒരിക്കലൊരിക്കൽ ഒരു കാട്ടിൽ ഒരു സിംഹംപറഞ്ഞു. ” നമുക്കൊന്നിച്ച് വേട്ടയാടാം കുട്ടരേ. എന്നിട്ട് ഒന്നിച്ച് ഭക്ഷിക്കാം. “ അങ്ങനെ അവരൊന്നിച്ചു വേട്ടയാടിപ്പിടിച്ചതു മാത്രം മിച്ചം. “ഇനി ഞാനൊന്നു രുചിച്ചു നോക്കട്ടെ.വിഷമയമാണെങ്കിൽ എന്റെ കൂട്ടാളികൾക്ക് അത്യാപത്തുണ്ടാകരുതല്ലോ!” അതും കഴിഞ്ഞു വീണ്ടും സിംഹം പറഞ്ഞു. ” ഇനി ഞാനൊന്നു കൂടി നോക്കട്ടെ. ഞാൻ നിങ്ങളുടെ രക്ഷകനല്ലേ? നേതാവല്ലേ ?.” അങ്ങനെ പല ന്യായങ്ങൾ പറഞ്ഞ് സിംഹം മുക്കാൽ പങ്കും ഭക്ഷിച്ചു […]
MALABAR AFLAME : FOREWORD – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library FOREWORD The author of this burning tale of love, sacrifice, revenge and retribution, Karoor Soman, is surprisingly an established writer in Malayalam, one of the several languages spoken and written in India. But this is his debut novel in English, the language of his adopted country—the […]
കാലത്തിന്‍റെ എഴുത്തകങ്ങള്‍ – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

മനസ്സിന്‍റെയും വാക്കിന്‍റെയും വില കവിതയില്‍ കലാപരമായ സത്യത്തെ സംബന്ധിച്ച് വ്യത്യസ്തങ്ങളാണ് രണ്ട് അഭിപ്രായങ്ങള്‍ നിലവിലുണ്ട്. അതിന്‍റെ വിശദാംശങ്ങളിലേക്ക് തല്‍ക്കാലം കടക്കുന്നില്ല. എന്നാല്‍ കാവ്യകലയെ സംബന്ധിച്ച് അടിസ്ഥാനപരമായ തീരുമാനങ്ങള്‍ അരിസ്റ്റോട്ടില്‍ ഉള്‍പ്പെടെയുള്ള മഹാപണ്ഡിതന്മാര്‍ എടുത്തിട്ടുള്ളത് ഇത്തരമൊരു ചര്‍ച്ചയില്‍ സൂചിപ്പിക്കാതെ കടന്നു പോകുന്നതും ശരിയല്ല. എന്നാലതും ദീര്‍ഘമായ സംവാദത്തിന്‍റെ ഒരു വേദിയൊരുക്കും. എന്നതിനാല്‍ അതിനു മുതിരുന്നില്ല. എന്നാല്‍ കാവ്യകലയില്‍ മനസ്സിന്‍റെ വാക്കിന്‍റെയും (ജ്യെരവല മിറ ംീൃറ) പരസ്പരബന്ധത്തിന്‍റെ സാകല്യം കവിതയെ എത്രത്തോളം കരുത്താക്കുന്നു എന്നതിന്‍റെ അടയാള വാക്യങ്ങള്‍ ലളിതമായി തന്നെ […]
മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലും – (ജസറ്റീസ് പി.കെ.ഷംസുദ്ദീൻ)

കൊച്ചി. സർക്കാരിന്റെ മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുമെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ പറഞ്ഞു. എറണാകുളം കച്ചേരിപ്പടിയിൽ വിവിധ മദ്യ വിരുദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെയുള്ള പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. മദ്യവില്പനയുമായി ബന്ധപ്പെട്ട് കേരള സർക്കാർ പുലർത്തി പോരുന്ന അനാരോഗ്യ നിലപാടുകളുടെ തുടർച്ചയാണ് പുതിയ മദ്യനയം. മലയാളികളുടെ ലഹരിഅടിമത്വത്തെ പരമാവധി ചൂഷണം ചെയ്തു പണമുണ്ടാക്കുവാനാണ് സർക്കാർ ശ്രമം. തൊഴിലിടങ്ങളെ മദ്യ വത്ക്കരിക്കാനുള്ള […]



