It just whirls – (GEETHA RAVINDRAN)

Life I do realize Is a rigmarole May I amplify as to define it None other than Anything that evolves Just to go round n round And terminate in a nothing. Often it rises up In a tinge of biased, Yet, a sophisticated stimulus As a huge whirlwind Mouth wide open To gulp down all […]
Did the British Really Hope for a Peaceful and Prosperous Post Independent Indian Subcontinent! -Sreenivas R Chirayath

Did the British really hope for a peaceful and prosperous post independent Indian Subcontinent? Published in FOREVER NEWS WEEKLY -Sreenivas R Chirayath The refugee problem is one of the biggest issues created by the British, just before they left the Indian Subcontinent. Its like an everlasting kind of problem! First it erupted due to the […]
സ്വാതന്ത്ര്യം – (ജയകുമാർ കോന്നി)

സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യം ശ്രുതിമധുരമീ മന്ത്രാക്ഷരങ്ങൾ, സാമോദം നിത്യേന യുരുവിട്ടു നാം, സ്വായത്തമാക്കിയതാം സദ്ഫലങ്ങളിന്നെവിടെ ? സമരധീരർ, പൂർവ്വ സൂരികളാം സോദരരേകിയ വാഗ്ദത്ത ഭൂമിയിന്നെവിടെ ? സമത്വമെവിടെ ? സാഹോദര്യമെവിടെ ? സംഘർഷഭരിതം സംഘട്ടനോത്സുകം . സർവ്വവിനാശകരമീ ധരണീവാസം. സഹജാതർ സഹജാതരെ ഹനിച്ചീടുന്നു. സോദരിമാർ കേഴുന്നു മാനത്തിനായി. സിംഹാസനങ്ങൾ ഗർജ്ജിച്ചീടുന്നു. സാധുക്കളോ തെരുവീഥിയിലിരന്നീടുന്നു. സജ്ജനങ്ങൾ ഗതികിട്ടാതലഞ്ഞീടുന്നു സത്യം കുരിശേറിപ്പിടയുന്നു സതാതന മൂല്യങ്ങൾ കത്തിയെരിയുന്നു. സാന്ത്വനത്തിൻ സംഗീതം നിലച്ചു പോയി, സമാധാനത്തിൻ തേൻ കുടം വീണുടഞ്ഞു പോയി. സർവ്വവും […]
സ്വാതന്ത്ര്യം ഇന്നും അപൂര്‍ണമാണെന്ന് സച്ചിദാനന്ദന്‍; എക്കാലവും ജനാധിപത്യത്തെ സംരക്ഷിച്ച ചരിത്രമാണ് ഇന്ത്യയ്ക്കുള്ളതെന്നു വൈശാഖന്‍; 77ആം സ്വാതന്ത്ര്യദിന നിറവ്, ചില ചിന്തകള്‍ ഇങ്ങനെ

രാജ്യം വീണ്ടും സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ 77ആം സ്വാതന്ത്ര്യദിനാഘോഷങ്ങളാണ് നടക്കുന്നത്. ഇന്നലെ രാഷ്ട്രപതി ദ്രൌപദി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്യുകയും രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ജാതി, വംശം, ഭാഷ എന്നീ നിലകളിലുള്ള വ്യക്തിത്വങ്ങളെക്കാള്‍ മുകളിലാണ് ഓരോരുത്തര്‍ക്കും ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലുള്ള വ്യക്തിത്വമെന്നാണ് രാഷ്ട്രപതി പറഞ്ഞത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയര്‍ത്തുകയും രാജ്യത്തോട് സംസാരിക്കുകയും ചെയ്തു. രാജ്യത്തെ യുവത്വത്തെ ഉത്തേജിപ്പിച്ച് യുവജനങ്ങളിലാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും ആഗ്രഹിക്കുന്നവർക്ക് ആകാശത്തോളം അവസരം […]



