LIMA WORLD LIBRARY

പ്രണയഹാരം – ( എം.തങ്കച്ചൻ ജോസഫ് )

അകലങ്ങളിലാണ് നമ്മളെങ്കിലും നമ്മുടെ സ്നേഹ ലയനങ്ങൾ ദൂരങ്ങളുടെ അളവുകളെ മായ്ച്ചു കളഞ്ഞിരുന്നു. കാണാമറയത്തായിരുന്നിട്ടും നമ്മൾ മനസ്സിനെ മനസ്സു കൊണ്ടും ഹൃദയത്തെ ഹൃദയം കൊണ്ടും കണ്ടെടുക്കുകയായിരുന്നു. മനസ്സിന്റെ മായിക ഭാവങ്ങളും ഹൃദയത്തിലെ ആത്മരാഗങ്ങളും ഇണ ചേർന്ന നിമിഷങ്ങളിൽ എന്റെ അക്ഷരമലർവാടിയിൽ വിരിഞ്ഞത് പ്രണയ പുഷ്പങ്ങളായിരുന്നു പൂർണ്ണേന്ദു മിഴി തൂകിയ നീല യാമങ്ങളിൽ ഞാൻ നിനക്ക് കൂട്ടിരുന്നപ്പോൾ പ്രണയപുഷ്പങ്ങൾ കൊണ്ടു നീയൊരു വരണമാല്യം കോർത്തു വെച്ചു. ഒരിക്കലും വാടാത്ത പ്രണയ ഹാരമായ്. ഹൃദയ തന്ത്രികളിൽ നീ മീട്ടിയ പ്രണയ ശ്രുതികളാൽ […]

പ്രശസ്ത സാഹിത്യകാരൻ പ്രഫ. സി.ആർ.ഓമനക്കുട്ടൻ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ പ്രഫ.സി.ആർ.ഓമനക്കുട്ടൻ (80) അന്തരിച്ചു.അമൽ നീരദിന്റെ പിതാവാണ്. കൊച്ചി ലിസി ആശുപത്രിയിൽ ഉച്ചയ്ക്കു 2.50നായിരുന്നു വിയോഗം. 23 വർഷം മഹാരാജാസ് കോളജിൽ അധ്യാപകനായിരുന്നു. 2010ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഇരുപത്തഞ്ചിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1943 ഫെബ്രുവരി 13ന് കോട്ടയം തിരുനക്കരയിലായിരുന്നു ജനനം. കോട്ടയം സിഎംഎസ് കോളജ്, കൊല്ലം എസ്എൻ കോളജ്, ചങ്ങനാശ്ശേരി എസ്ബി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നാലുവർഷം പബ്ലിക് റിലേഷൻസിൽ ഇൻഫർമേഷൻ ഓഫിസറായി സേവനമനുഷ്ഠിച്ചു. സിനിമ മാസിക, ഗ്രന്ഥലോകം, പ്രഭാതം […]

ASPIRATIONS – ( Gopan Ambat )

It’s my heart’s elation It’s my hope and desire It’s my song in the air It’s my soul that flying Dreams are fluttering Rises above all worries Flirting with destiny Conquering the realities It slips, swirls and leaps As my heart ponders Swinging up and down along with ambitions Caught up in winds In the […]

ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്

കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ പള്‍മണറി മെഡിസിൻ എം.ഡി പരീക്ഷയില്‍ ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്* ആലപ്പുഴ: കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ പള്‍മണറി മെഡിസിൻ എം.ഡി പരീക്ഷയില്‍ ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര വിദ്യാര്‍ത്ഥി ഡോ. പ്രീതി അഗസ്റ്റിൻ ഒന്നാം റാങ്ക് നേടി. തൊടുപുഴ സ്വദേശിയാണ് ഡോ. പ്രീതി.

കളക്ടർ മേക്കപ്പിടാത്തത് എന്തുകൊണ്ട്…?

മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയി കോളേജ് വിദ്യാർത്ഥികളോട് സംവദിക്കുന്നു…. കയ്യിൽ കെട്ടിയ വാച്ചല്ലാതെ അവർ മറ്റു ആഭരണങ്ങൾ ഒന്നും ധരിച്ചിട്ടില്ല….. അതിലേറെ കുട്ടികളെ അത്ഭുതപ്പെടുത്തിയത് അവർ മുഖത്ത് പൗഡർ പോലും ഉപയോഗിച്ചിട്ടില്ല എന്നുള്ളതാണ്….. ഇംഗ്ലീഷിലാണ് സംസാരം…. ഒന്ന് രണ്ട് മിനുട്ട് മാത്രമേ അവർ സംസാരിച്ചുള്ളൂ എങ്കിലും അവരുടെ വാക്കുകളിൽ ഒരു വല്ലാത്ത നിശ്ചയ ദാർഢ്യം നിറഞ്ഞു നിന്നിരുന്നു…. തുടർന്ന് കുട്ടികൾ ചില ചോദ്യങ്ങൾ കളക്ടറോട് ചോദിച്ചു….. ചോ : മാഡത്തിന്റെ പേരെന്താ ഇങ്ങനെ….?. എന്റെ […]

കാലത്തിന്‍റെ എഴുത്തകങ്ങള്‍ – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

     യാത്രകളുടെ ശേഷിപ്പുകൾ- തുടർച്ച …. ഫിന്‍ലാന്‍ഡ് യാത്രയുടെ അവസാനം യാത്രികന്‍ ഹെല്‍സിങ്കിയുടെ സൗന്ദര്യം ആസ്വദിച്ച് നടക്കുമ്പോള്‍ ഒരിന്ത്യന്‍ റസ്റ്റാറന്‍റ് കണ്ട അനുഭവം പങ്കുവയ്ക്കുന്നുണ്ട്. അത് പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്ന ഒരനുഭവമാണ്. ആ റസ്റ്റാറന്‍റിന്‍റെ പേര് തന്നെ പ്രത്യേകം ശ്രദ്ധ ആകര്‍ഷി ക്കുന്ന ഒരനുഭവമാണ്. ആ റസ്റ്റാറന്‍റിന്‍റെ പേര് തന്നെ പ്രത്യേകതയുള്ളതാണ്. ‘ഗാന്ധി റസ്റ്റോറന്‍റ്.’ ഇതുപോലെ സ്പെയിന്‍ റിയല്‍ മാഡ്രിഡ് സ്റ്റേഡിയത്തിനടുത്തും ആംസ്റ്റര്‍ഡാം ഹാര്‍ലിമിയിലും ഗാന്ധി ഹോട്ടലു കള്‍ കണ്ടതായി കാരൂര്‍ രേഖപ്പെടുത്തുന്നുണ്ട്. ഇതെല്ലാം സംസ്കാരത്തിന്‍റെ തന്നെ […]