കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ പള്‍മണറി മെഡിസിൻ എം.ഡി പരീക്ഷയില്‍ ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്*
ആലപ്പുഴ: കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ പള്‍മണറി മെഡിസിൻ എം.ഡി പരീക്ഷയില്‍ ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല്‍ കോളേജിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര വിദ്യാര്‍ത്ഥി ഡോ. പ്രീതി അഗസ്റ്റിൻ ഒന്നാം റാങ്ക് നേടി. തൊടുപുഴ സ്വദേശിയാണ് ഡോ. പ്രീതി.