സ്ഥിരമായി നടുവേദന ഉണ്ടാകാറുണ്ടോ? ഈ ലക്ഷണങ്ങൾ അസ്ഥി കാൻസറിന്റേതാകാം…

Bone Cancer: എല്ലുകളെ ബാധിക്കുന്ന അപൂർവമായ അർബുദമാണ് ബോൺ ക്യാൻസർ. ഇത് വളരെ അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളുവെങ്കിലും മറ്റ് എല്ലാ അർബുദങ്ങളെയും പോലെ, ഇതും നേരത്തെ കണ്ടുപിടിക്കേണ്ടത് പ്രധാനമാണ്. എല്ലുകളിലെ സ്ഥിരമായ വേദന, നീർവീക്കം, ചെറിയ പരിക്കുകൾ മൂലമുള്ള ഒടിവുകൾ, സന്ധി വേദന എന്നിവയാണ് അസ്ഥി കാൻസറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. പാൾ മാൾ മെഡിക്കൽ മെഡിക്കൽ ഡയറക്ടറും ജനറൽ ഫിസിഷ്യനുമായ ഡോ. ചുൻ ടാങ് പറയുന്നതനുസരിച്ച്, പുറം വേദനയും പ്രത്യേകിച്ച് നടുവേദനയും അസ്ഥി കാൻസറിന്റെ വളരെ സാധാരണമായ […]
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; നവംബർ 7 മുതൽ ആരംഭിക്കും, വോട്ടെണ്ണൽ ഡിസംബർ 3ന്

Assembly Polls: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ് 2023 നവംബർ 7 മുതൽ ആരംഭിക്കും, വോട്ടെണ്ണൽ 2023 ഡിസംബർ 3ന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഷെഡ്യൂൾ അനുസരിച്ച്, സുഗമവും കാര്യക്ഷമവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിന് അഞ്ച് സംസ്ഥാനങ്ങളിലെ പോളിംഗ് ഒന്നിലധികം ഘട്ടങ്ങളിലായി നടത്തും. ഓരോ സംസ്ഥാനത്തെയും തിരഞ്ഞെടുപ്പ് തീയതികൾ […]
ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കടന്നു; മരിച്ചവരിൽ യുഎസ്, ഫ്രഞ്ച് പൗരന്മാരും

Israel-Hamas Conflict: ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കടന്നു. ശനിയാഴ്‌ച ഹമാസ് ഭീകരർ ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് അപ്രതീക്ഷിതമായി 3,000 റോക്കറ്റുകൾ വിക്ഷേപിച്ചതിന് ശേഷമാണ് മേഖലയിൽ യുദ്ധസമാന സാഹചര്യം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പകരമായി ഇസ്രയേൽ സേന ഗാസയിലേക്ക് പ്രത്യാക്രമണം കൂടി ആരംഭിക്കുകയും ചെയ്‌തു. നിരവധി സാധാരണക്കാരെയാണ് ഹമാസ് ഭീകരർ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയത്. കാണാതായ തങ്ങളുടെ കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തേടി നൂറുകണക്കിന് ഇസ്രയേലികൾ ഞായറാഴ്‌ച സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ ഒത്തുകൂടി. 100ലധികം പേരെ ഹമാസ് ഭീകരർ പിടികൂടി ഗാസയിൽ […]
ഭക്ഷണവും ഇന്ധനവും ഉൾപ്പടെ തടയും; ഗാസയിൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തുമെന്ന് ഇസ്രായേൽ

Israel Palestine conflict: ഭക്ഷണവും ഇന്ധനവും പ്രവേശിപ്പിക്കുന്നത് തടയുന്നത് ഉൾപ്പെടെ ഗാസയിൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തുമെന്ന് ഇസ്രായേൽ. ഇസ്രായേലും ഹമാസ് ഭീകരരും തമ്മിൽ മൂന്ന് ദിവസമായി തുടരുന്ന ഏറ്റുമുട്ടലിൽ ഇരുവശത്തുമായി 1,100-ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിലെ 44 സൈനികർ ഉൾപ്പെടെ 700-ലധികം പേർ കൊല്ലപ്പെട്ടു. ഗാസ മുനമ്പിൽ സമ്പൂർണ ഉപരോധത്തിന് ഉത്തരവിട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.” വൈദ്യുതി, ഭക്ഷണം, ഇന്ധനം എല്ലാം നിരോധിക്കും. മനുഷ്യ മൃഗങ്ങളോടാണ് യുദ്ധം ചെയ്യുന്നത്. അതിനനുസരിച്ച് ഞങ്ങൾ പ്രവർത്തിക്കുന്നു.”- ഗാലന്റ് […]
Home – (Alice Jomy)

Home was once an enchanted island with a thousand blazing suns and eternal spring with fragrance divine The God I adorned in the sacred shrine blessed me with wings to fly in a crazy sky… but on a cloudy dark night the Deity vanished into the thin air leaving a vacuum which can never never […]
നേരുതേടുന്നു – ( അഡ്വ: അനൂപ് കുറ്റൂർ )

നേരറിയാനീവഴിയമ്പത്തിലായി നേരുതിരയുന്നെന്നുമിരുട്ടിലാകെ നേരുതെളിയുന്നുപുലരിവിളക്കിൽ നേരു പുലരുന്നുപ്രപഞ്ചത്തിലാകെ. നീറിക്കരയുന്നക്കുഞ്ഞിളംചുണ്ടിലായി നാവിൽ നിന്നറിയാതൂറുന്ന നേരതിലുണ്ട് നുരയായൊഴുകുംതത്തതൻതത്തലിൽ നേർമൊഴിയായിട്ടിതാതേൻകണമുണ്ട്. നൃത്തം ചവിട്ടുന്ന അഗ്നിനാളങ്ങളിൽ നർത്തന രൂപമായി നേരാട്ടമുണ്ട് നക്ഷത്രലോകത്തേനേത്രരഥത്തിലും നന്മയാലൂറുന്ന നിധിയായി നേരുണ്ട്. നായികാനായക പ്രണയത്തുടിപ്പിലും നിർലോഭമൊഴുകുന്നയുന്മയുണ്ട് നീരസമില്ലാതലിയുമാത്മഭാവത്തിൽ നന്മയെല്ലാമങ്ങുസ്ഥായീരൂപത്തിൽ . നിസ്വാർത്ഥനാമാമുനിതന്നകതാരിൽ നിയോഗഭാവത്തിലാനേരിരിക്കുന്നു നിത്യതയാർന്ന സനാതനത്തിലായി നേരോടെനെറിയോടെഋതമിരിക്കുന്നു. നിത്യനിർവാണമൃത്യു തൻദണ്ഡിലും നിത്യശാന്തിയായി സത്യമിരിക്കുന്നു നിത്യതയിലായിയന്ത്യശയനത്തിലും നാളെണ്ണിയിരിക്കുന്നന്ത്യത്തിലേക്കായി. നേടുന്നതൊന്നുമേശാശ്വതമല്ലെന്നും നേരാണെന്നതു നേർവഴി ചിന്തയിൽ നാളേക്കെന്തെന്ന നിശ്ചയമില്ലാതെ നേട്ടങ്ങളൊന്നുമേനിത്യമായില്ലെന്നും . നീണ്ടുനിവർന്നൊരാപാതയിലായി നിശ്ചയമില്ലാതഴലുമായുഴറുമ്പോൾ നിർമ്മലമായിയാശാകിരണങ്ങൾ നിശ്ചിതമായെന്നും കാഴ്ചയായുണ്ട്. നേരറ്റുവേരറ്റിതാവീഴുമ്പോഴുള്ളിൽ നേരറിയാനുള്ളയകക്കാമ്പുണരണം നിർവചനീയമാമാത്മവിവേകത്താൽ നേരെന്നറിയുമുൾക്കാഴ്ചയുണ്ടാവണം. […]
MALABAR AFLAME : Lesson 8 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library 8. The tormented 1947 August 15. Antony told Mary that India became free from the British. Thought she did not understand much about what freedom meant, she rejoiced as every body else. She had great admiration for Mahatma Gandhi as well as Accamma Cherian, her personal […]
കനല്‍വഴിയിലെ വെളിച്ചപ്പാട് – ( സജീന ശിശുപാലന്‍ )

കനല്‍വഴിയിലെ വെളിച്ചപ്പാട് ആസ്വാദനകുറിപ്പ് സജീന ശിശുപാലന്‍ പൂവിതറിയ പരവതാനിയിലൂടെ നീങ്ങുന്നവനല്ല, മറിച്ച് അനുഭവങ്ങളുടെ കനല്‍വഴികളിലൂടെ സഞ്ചരിച്ച് ചുറ്റുപാടുകളെ ഹൃദയം കൊണ്ട് എഴുതുന്നവരാണ് സര്‍ഗ്ഗപ്രതിഭയുള്ള എഴുത്തുകാരന്‍. സൗന്ദര്യത്തിന്‍റെ കതിര്‍മണികളായിരിക്കണം സാഹിത്യമെങ്കില്‍ ആത്മകഥ അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നവയാകണം. ജീവിതാനുഭവങ്ങള്‍ ശക്തമായി കത്തിജ്വലിക്കുമ്പോള്‍ ഏകാന്തതയുടെ അകത്തളങ്ങളിലിരുന്ന് വായനക്കാരന്‍ ആസ്വദിക്കുക സാധാരണമാണ്. അങ്ങനെയാണ് ഞാനും ഈ കൃതിയുടെ ഉള്ളറകളിലേക്ക് ഇറങ്ങിചെല്ലുന്നത്. പ്രഭാത് ബുക്ക് പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്‍റെ ڇകഥാകാരന്‍റെ കനല്‍വഴികള്‍ڈ ഇരുളടഞ്ഞ താഴ്വാരങ്ങള്‍ താണ്ടി നവ്യനഭസ്സിലേക്ക് കുതിച്ചുയര്‍ന്ന കനല്‍പക്ഷി തന്നെയാണ്. തോറ്റവന്‍റെ വിഷാദരാഗമല്ല, മറിച്ച് […]
കിളിക്കൊഞ്ചല്‍ , (ബാലനോവല്‍) അദ്ധ്യായം 8 – കാരൂര്‍ സോമന്‍

തത്ത ചോറിന്‍റെ അടുത്ത് വന്നിരുന്നതിലുള്ള സന്തോഷമാണ് റീനക്ക്. ഈ തത്ത ഉള്ളില്‍ ഉണ്ടാക്കിയ ഭയം കുറച്ചൊന്നുമല്ല. എപ്പോഴും ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്. ഇനിയും ഇതിനെ ഭയക്കേണ്ടതില്ല. റീന കണ്ണെടുക്കാതെ തത്തയെ നോക്കുകയാണ്. ഇനിയും നിന്നെ രക്ഷപ്പെടുത്താന്‍ ആര്‍ക്കുമാവില്ല. തത്തകള്‍ ഇങ്ങനെയുമുണ്ടോ? ഏറെ നേരം നോക്കി നിന്നതിന് ശേഷം റീന മുറിയില്‍ നിന്ന് അകത്തേക്കു പോയി. തത്ത ഒട്ടും സംശയമില്ലാതെ ചോറിലേക്കു നോക്കി. അടുത്ത നിമിഷം ആ ചോറ് കഴിക്കാന്‍ തന്നെ തീരുമാനിച്ചു. വാതിലിലേക്ക് ഒന്നുകൂടി ഒളികണ്ണിട്ടു നോക്കി. ചോറ് […]
ബൊളീവിയൻ കൊടുങ്കാറ്റ് … shoot start very soon

ഒക്ടോബർ 9 :ചെഗുവേര രക്തസാക്ഷിദിനംബൊളീവിയൻ കൊടുങ്കാറ്റ് … shoot start very soon*ഏണസ്റ്റോ ചെ ഗുവേര ദിനം ♥️ 🇨🇺*_”ഞാനൊരിക്കലും ഒരു വിമോചകനല്ല. യഥാർത്ഥത്തിൽ വിമോചകരെന്നൊരു കൂട്ടവുമില്ല. ജനങ്ങളാണ്! അവരാണ് വാസ്തവത്തിൽ അവരുടെ തന്നെ വിമോചനം സാധ്യമാക്കുന്നത്.”_അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ എക്കാലത്തെയും വലിയ ആവേശവും അഭിമാനവും, ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിൽ ചെന്താരകമായി തിളങ്ങി നിൽക്കുന്ന അനശ്വരനായ രക്തസാക്ഷി, ഇരുപതാം നൂറ്റാണ്ട് കണ്ട എക്കാലത്തെയും മികച്ച സോഷ്യലിസ്റ്റ് ചിന്തകൻ, അടിച്ചമർത്തപ്പെട്ടവരുടെ ദീനവിലാപങ്ങൾക്ക് അന്ത്യം കാണുവാൻ സ്വജീവൻ പോലും പണയം വച്ച് […]



