LIMA WORLD LIBRARY

ബൊളീവിയൻ കൊടുങ്കാറ്റ് … shoot start very soon

ഒക്ടോബർ 9 :ചെഗുവേര രക്തസാക്ഷിദിനം
ബൊളീവിയൻ കൊടുങ്കാറ്റ് … shoot start very soon
*ഏണസ്റ്റോ ചെ ഗുവേര ദിനം ♥️ 🇨🇺*

_”ഞാനൊരിക്കലും ഒരു വിമോചകനല്ല. യഥാർത്ഥത്തിൽ വിമോചകരെന്നൊരു കൂട്ടവുമില്ല. ജനങ്ങളാണ്! അവരാണ് വാസ്തവത്തിൽ അവരുടെ തന്നെ വിമോചനം സാധ്യമാക്കുന്നത്.”_

അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ എക്കാലത്തെയും വലിയ ആവേശവും അഭിമാനവും, ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിൽ ചെന്താരകമായി തിളങ്ങി നിൽക്കുന്ന അനശ്വരനായ രക്തസാക്ഷി, ഇരുപതാം നൂറ്റാണ്ട് കണ്ട എക്കാലത്തെയും മികച്ച സോഷ്യലിസ്റ്റ് ചിന്തകൻ, അടിച്ചമർത്തപ്പെട്ടവരുടെ ദീനവിലാപങ്ങൾക്ക് അന്ത്യം കാണുവാൻ സ്വജീവൻ പോലും പണയം വച്ച് പോരാടിയ ധീരനായ വിപ്ലവകാരി, മുതലാളിത്ത ദുഷ്പ്രഭുത്വത്തിനെതിരെ ആജീവനാന്തം ശബ്ദമുയർത്തിയ *വിരേതിഹാസ നായകൻ 
*ഏണസ്റ്റോ ചെ ഗുവേര*

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px