സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ; 10 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Rain Alert Kerala: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം. മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ ശക്തിയ്ക്ക് സാധ്യതയുള്ള മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് നൽകുന്നു. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ […]
മാതൃക! പ്ലാസ്റ്റിക് കുപ്പികൾ ഫീസായി വാങ്ങുന്ന ഇന്ത്യയിലെ ഒരേയൊരു സ്‌കൂൾ…!

Plastic bottle as fees: അനിയന്ത്രിത പ്ലാസ്റ്റിക് ഉപയോഗം നാടിന് ഏൽപ്പിക്കുന്ന ആഘാതം വലുതാണ്. സമുദ്രത്തിന്റെ ആഴം മുതൽ പർവത ശിഖരങ്ങളിൽ വരെ ഇന്ന് പ്ലാസ്റ്റിക്ക് അടിഞ്ഞുകിടക്കുന്നു. അതിന്റെ വലിയൊരു ഭാഗം മാലിന്യക്കൂമ്പാരങ്ങളിലാണ്. ഇതിലൊരു ചെറിയ ശതമാനം മാത്രമേ വിജയകരമായി പുനരുപയോഗം ചെയ്യപ്പെടുന്നുള്ളൂ. എന്നാലിതാ അസമിലെ ഗുവാഹത്തിയിലുള്ള ഒരു സ്‌കൂൾ പ്ലാസ്റ്റിക് റീസൈക്ലിംഗിന് മാതൃകയാവുകയാണ്. ഈ സ്‌കൂൾ കുട്ടികളിൽ നിന്നും ഫീസായി വാങ്ങുന്നത് പ്ലാസ്റ്റിക് ആണ്. പ്ലാസ്റ്റിക് മാത്രം ഫീസായി വാങ്ങിക്കുന്ന പാവപ്പെട്ട കുട്ടികൾക്കായുള്ള സ്‌കൂളാണിത്. കുട്ടികൾ ആഴ്ചയിൽ […]
പോര് രൂക്ഷം: 60 ഹമാസ് ഭീകരരെ വധിച്ച് ഇസ്രയേല്‍ സേന, 250 ബന്ദികളെ രക്ഷപ്പെടുത്തി

Israel hamas war: ഗാസ അതിര്‍ത്തിക്ക് സമീപം ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) നടത്തിയ നീക്കത്തില്‍ 60 ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടു. പിന്നാലെ 250-ലധികം ബന്ദികളെ സേന രക്ഷപ്പെടുത്തി. ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ മുഹമ്മദ് അബു ആലി ഉള്‍പ്പെടെ 26 തീവ്രവാദികളെ പിടികൂടിയതായി സൈന്യം അറിയിച്ചു. ഇതിന്റെ വീഡിയോ ഇസ്രയേല്‍ സേന പുറത്തുവിട്ടിട്ടുണ്ട്. ‘സുഫ ഔട്ട്പോസ്റ്റിലേക്ക് ഇരച്ചുകയറിയ 250 ബന്ദികളെ ഫ്‌ലോട്ടില്ല 13 യൂണിറ്റ് വിജയകരമായി രക്ഷിച്ചു. 60 ലധികം ഹമാസ് ഭീകരരെ വധിച്ചു. ഹമാസ് ദക്ഷിണ നാവിക […]
രാജ്യത്തിനൊപ്പം ഞങ്ങളുണ്ട്: മുൻ പ്രധാനമന്ത്രി, മോഡൽ, നടൻ…, ഹമാസിനെതിരെ പോരാടാൻ തയ്യാറായി ആബാലവൃദ്ധം ഇസ്രായേലികൾ, രാജ്യത്തേക്ക് പറന്നെത്താൻ എയർപോർട്ടുകളിൽ ഇസ്രായേലികളുടെ തിരക്ക്

കഴിഞ്ഞ ആറ് ദിവസമായി ഹമാസിനെതിരെ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഇസ്രായേൽ. രാജ്യം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ജനങ്ങൾ ആ പ്രതിസന്ധിയെ മറികടക്കാൻ തോളോട് തോൾ ചേർന്നു പ്രവർത്തിക്കുന്ന കാഴ്ചകൾകളാണ് ഇസ്രായേലിലെങ്ങും. വലിപ്പച്ചെറുപ്പം നോക്കാതെ ശത്രുവിനെതിരെ ആയുധമെടുത്ത് രംഗത്തിറങ്ങിയിരിക്കുകയാണ് ഇസ്രായേലി ജനങ്ങൾ. രാജ്യത്തെ സേവിക്കാനുള്ള അവസരം അവർ പരമാവധി ഉപയോഗപ്പെടുത്തുന്നു. നിലവിൽ ഇസ്രായേലിൽ താമസിക്കുന്നവരും വിദേശത്ത് ജോലി ചെയ്യുന്ന ഇസ്രായേലുകാരും സൈന്യത്തിൽ ചേരാൻ തീരുമാനിച്ച് അതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. രാഷ്ട്രീയക്കാർ മുതൽ അഭിനേതാക്കൾ വരെ ഓരോ പൗരനും സെെനികനായി മാറാൻ തയ്യാറായി […]
വെളുപ്പ് ഒരു ദിവാസ്വപ്നമാണ് – ( സതീഷ് കളത്തിൽ )

വെളുപ്പ് ഒരു ദിവാസ്വപ്നമാണ്; ഇരുട്ടിൻറെ കറുപ്പിൽ പുതഞ്ഞുക്കിടക്കുന്ന മായക്കാഴ്ച! ഇരുട്ടിനെ കീറിമുറിച്ചത് മിഴിതുറക്കുമ്പോൾ കറുപ്പിൻറെ അഴകിനെ വെളിച്ചം വിഴുങ്ങുന്നു; വെളുവെളുത്ത സ്വപ്‌നങ്ങൾ യാഥാർഥ്യമാണെന്നു തോന്നുന്നു. പക്ഷെ, ജീവിതത്തിനിടയിലൂടെ എത്തിനോക്കുമ്പോൾ, അഴകളവുകളിൽ, കറുപ്പിൻറെ വടിവഴകോളം അളകങ്ങളും പുളകങ്ങളും അടിയൊഴുക്കുകളുമുള്ള ഏതു നിറമാണുള്ളത്?; കറുപ്പിനെ ഉമ്മവെച്ചു ചെമപ്പിക്കുമ്പോഴാണല്ലോ കാറ്റിനുപോലും പറയാൻ തോന്നുന്നത്, ആദിമ പ്രകൃതി ആദ്യം പെറ്റത് കറുപ്പിനെയാണെന്ന്!
മ്യൂസിയം എന്ന അത്ഭുതലോകം – ( കാരൂർ സോമൻ )

മ്യൂസിയം എന്ന അത്ഭുതലോകം വെസ്റ്റ്മിനിസ്റ്റര്‍ നഗരത്തിനടുത്തുള്ള മാഡം തുസാഡസ് മ്യൂസിയമായിരുന്നു ഞങ്ങളുടെ അടുത്ത യാത്രപരിപാടിയില്‍. ഹാമ്മര്‍ സ്മിത്ത് ട്രെയിനില്‍ ഭൂഗര്‍ഭ സ്റ്റേഷനായ ബേക്കറില്‍ ഇറങ്ങി നടന്നാല്‍ രണ്ട് മിനിറ്റുകൊണ്ട് മാഡം തുസാഡിലെത്താം. അതിനടുത്ത് വെസ്റ്റ് മിനിസ്റ്റര്‍ ബിസ്സിനസ്സ് സ്കൂളുണ്ട്. ബേക്കര്‍ സ്ട്രീറ്റ് റോഡില്‍ ഷെര്‍ലക്ഹോംസ് വായിലൊരു പൈപ്പുമായി നില്ക്കുന്ന പ്രതിമയുണ്ട്. അതിന്‍റെ മുന്നില്‍ നിന്ന് സഞ്ചാരികള്‍ ഫോട്ടോ എടുക്കുന്നു. അതിനടുത്തുള്ള റസ്റ്റോറന്‍റിന് മുന്നില്‍ കസേരകളിലിരുന്ന് കാപ്പികുടിക്കുന്നവരും, ബിയര്‍ ആസ്വദിക്കുന്നവരെയും കണ്ടു. ഇവിടുത്തെ വഴിയോര ഹോട്ടലുകള്‍ക്ക് […]
VALATTIKAL – ( KAROOR SOMAN )

On that delicate silent night, Joseph was suddenly startled awake by a scream which entered his house through the window by his room. It took him a second, but it suddenly came to him that it was coming from his neighbour- Chandran’s house. Without wasting a second,he threw away his sleep schedule and rushed there. […]
സ്നേഹമാണ് മനുഷ്യനെ ഉത്തമനാക്കുന്നത് – ( അഡ്വ. ചാർളി പോൾ )

അങ്കമാലി : സ്നേഹമാണ് മനുഷ്യനെ ഉത്തമനാക്കുന്നതെന്നും സ്നേഹമേറ്റു വളരുന്ന കുട്ടികളാണ് സത് സ്വഭാവികകളായി മാറുന്നതെന്നും സംസ്ഥാന സർക്കാരിന്റെ മൈനോരിറ്റി വെൽഫയർ ഡിപ്പാർട്ട്മെന്റ് ഫാക്കൽറ്റിയായ അഡ്വ. ചാർളി പോൾ പറഞ്ഞു. അങ്കമാലി ഡി പോൾ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്ന പാരന്റിംഗ് സെമിനാറും പി.റ്റി.എ ദിനാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹവും സഹാനുഭൂതിയുമാണ് അധ്യാപകർക്കും മാതാപിതാക്കൾക്കും വേണ്ട പ്രഥമ ഗുണം . വേദനിപ്പിച്ചു കൊണ്ട് കുട്ടികളുടെ സ്വഭാവത്തിൽ മാറ്റം വരുത്താനാകില്ല. അരുത് എന്നതിനേക്കാൾ എങ്ങനെ […]



