ആഗ്‌നേയാസ്ത്രങ്ങൾ അലറുമ്പോൾ – (ജയൻ വർഗീസ്)

യുദ്ധങ്ങളുടെ ചോരപ്പുഴകൾ ഒഴുകി ചുവന്ന ഭൂമി മഹായുദ്ധങ്ങളിൽ തകർന്നടിഞ്ഞ മനുഷ്യ മോഹങ്ങളുടെ ചുടലക്കളം ചിറകറ്റു വീഴുന്ന ചിതാഗ്നിയിൽ നിന്ന് പറന്നുയരുന്ന ഫീനിക്സ് പക്ഷി. വീണ്ടും വീണ്ടും നെഞ്ചു പിളർത്തുന്ന ആഗ്നേയാസ്ത്രങ്ങളുടെ സീൽക്കാരങ്ങൾ. സംസ്ക്കാരത്തിന്റെ ചാവ് നിലങ്ങളിൽ തകർന്നടിയുന്ന തലമുറകൾ ! ആറടി മണ്ണിനുള്ള അവകാശ തർക്കത്തിൽ ആധി പിടിക്കുന്ന മനുഷ്യ പുത്രാ, അപരന്റെ നെഞ്ചിൻ കൂടിൽ കുറുകുന്ന കുഞ്ഞു കിളിയുടെ മൃദു മൊഴിയാവട്ടെ നിന്റെ സംഗീതം. നിന്റെ നെറ്റിയിൽ അവർ ചാർത്തിച്ച ആധുനികതയുടെ അടയാള മമുദ്ര 666 ! ആധുനിക ശാസ്ത്രം നിന്റെ അമ്മാച്ചൻ. അവൻ തന്നെയോ അന്തിക്രിസ്തു? അണിയിക്കപ്പെടുന്ന അടയാള മുദ്രകളിൽ അഴിഞ്ഞു വീഴുന്ന ദൈവീകത. നിനക്ക് നിന്നെ നഷ്ടമാവുന്നു ! മതത്തിന് വേണ്ടി മനുഷ്യനെ കൊല്ലുന്ന മര മണ്ടൻ നീ തന്നെയല്ലേ? അപരന്റെ നെഞ്ചിൻ കൂടിൽ കുറുകുന്ന കുഞ്ഞു കിളിയുടെ മൃദു മൊഴിയാവട്ടെ നിന്റെ സംഗീതം. മരണാനന്തരം മതങ്ങൾ ചൂണ്ടുന്ന മായാ സ്വർഗ്ഗം നമുക്ക് വേണ്ട. നനുത്ത വായുവിന്റെ മിനുത്ത കൈകൾ തഴുകുന്ന ഈ ഭൂമിയാകുന്നു നമ്മുടെ സ്വർഗ്ഗ യാഥാർഥ്യം !!
കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 2 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

ബാല്യകാലസ്മരണകള്‍ കാരൂര്‍ കൊച്ചുകുഞ്ഞിന് പത്ത് മക്കളായിരുന്നു. അഞ്ച് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളും. അതില്‍ നാലാമനാണ് എന്‍റെ അച്ഛന്‍ ശമുവേല്‍. കറുത്തനിറം. കഠിനാധ്വാനിയും അവിടുത്തെ പ്രമുഖ കര്‍ഷകനും കോപിഷ്ടനുമാണ്. അമ്മ, കടമ്പനാട് ഭൂതക്കുഴിക്കടുത്തുള്ള തെങ്ങുംപിള്ളില്‍ വര്‍ഗ്ഗീസ് വാധ്യാരുടെ മകള്‍ റേച്ചലിന് നല്ല വെളുത്ത നിറവും കാണാന്‍ സുന്ദരിയും സ്നേഹസമ്പന്നയും ഈശ്വരഭയമുള്ളവളുമായിരുന്നു. സന്ധ്യയായിക്കഴിഞ്ഞാല്‍ തെക്കേ അറ്റത്തെ മുറി തൂത്തുവാരിയിട്ട് വെള്ളം തളിച്ച് ഹിന്ദുകുടുംബങ്ങളിലേതുപോലെ വിളക്കു കത്തിച്ച് പ്രാര്‍ത്ഥിക്കും. അമ്മയ്ക്ക് അച്ഛനെ ഭയമായിരുന്നു. മിക്ക ദിവസങ്ങളിലും വീട്ടില്‍ ജോലിക്കാര്‍ കാണും. അവര്‍ക്ക് […]
വാഴക്കുളത്തിൻ്റെ വരദാനം – (മാത്യു നെല്ലിക്കുന്ന്)

വാഴക്കുളം എന്ന നമ്മുടെ ഗ്രാമം പ്രഗത്ഭരും, പ്രശസ്തരുമായ അനേകം വ്യക്തികളേക്കൊണ്ടു് സമ്പന്നമാണ്. നമ്മുടെ പുകൾപ്പെറ്റ പൈനാപ്പിൾ പോലെയോ, ഒരുപക്ഷെ അതിലുപരിയോ കലാ, കായിക , സാഹിത്യ മേഖലകളിൽ പ്രശോഭിക്കുന്ന ഒരു കൂട്ടം പ്രതിഭാധനർ നമ്മുടെ ഗ്രാമത്തിൻ്റെ സൗരഭം ലോകം മുഴുവൻ പരത്തുന്നതിൽ ബദ്ധശ്രദ്ധരാണ്.അവരിൽ എന്തുകൊണ്ടും പ്രഥമസ്ഥാനീയനായ ഒരു പ്രവാസ സാഹിത്യകാരനാണ് ശ്രീ. മാത്യു നെല്ലിക്കുന്ന്. സാഹിത്യത്തിന് പ്രവാസ സാഹിത്യമെന്നോ , സ്വദേശ സാഹിത്യമെന്നോ എന്നൊരു ചേരിതിരിവ് യുക്തിസഹമല്ല എന്നതാണ് ശരി. റോസപ്പൂവിന് സുഗന്ധമെന്നതുപോലെ കലാ സാഹിത്യരംഗത്തുള്ള മികവിനൊപ്പം […]
A BLUE OYASIS – (GOPAN AMBAT)

Oh! Mighty heavens, the Lord! Dreams aboard an inward flight Blue oasis upon our vision bursts Naked eyes can’t behold the sight Remove the veil of sweet illusion Reveal the land of untold truths Pursuing hope we float on sins Toying with those unsure years Travel down unfamiliar alien roads True or false the world […]
അഡ്വ. ചാർളി പോളിന്റെ മാതാവ് ഗ്രേസി പോൾ (87 ) കാളാംപറമ്പിൽ നിര്യാതയായി

കാലടി . കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവും കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ജനസേവ ശിശുഭവൻ പ്രസിഡന്റുമായ അഡ്വ. ചാർളി പോളിന്റെ മാതാവ് ഗ്രേസി പോൾ കാളാംപറമ്പിൽ (87) നിര്യാതയായി. മലയാറ്റൂർ കുറവക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ് പരേതനായ കെ.എ പൗലോസ് . ഒക്ടോബർ 10 ചൊവ്വ വൈകിട്ട് 4 ന് നീലീശ്വരം അസംപ്ഷൻ മോണാസ്റ്ററി ചർച്ചിൽ മൃത സംസ്ക്കാരം നടന്നു. മക്കൾ : ജോസൺ പോൾ , റോയി പോൾ […]
കറുത്ത പ്രാവുകൾ – (ജഗദീശ് തുളസിവനം)

പേക്കിനാവുകൾ കാണുന്നു. പേക്കോലങ്ങൾ തുള്ളുന്നു. സൂര്യനെ മറയ്ക്കുവാൻ കൺപോളകൾ അടയ്ക്കുന്നു. അപ്പോഴും സൂര്യൻ ചിരിക്കുന്നു. ഭൂമി വളയത്തിലൂടെ കറങ്ങുമ്പോൾ മരവയറിൽ ഋതുക്കൾ പടം വരയ്ക്കുന്നു. കന്നിനിലാവും ചിങ്ങനിലാവും കറുകപ്പുല്ലിനു കമ്മലിടുമ്പോൾ , ചോര കൊതിക്കുന്ന കത്തിയും രൗദ്രവും ഹൃദയംനക്കുന്ന തോക്കും മണ്ണിൽ തകർന്നടിയുന്ന വീടും അഭയത്തിനായുളള ഓട്ടവും നിസംഗതയുടെ മരവിപ്പിൽ, കറുത്ത മേഘം തടിച്ചു കൊഴുക്കുന്നു. നിണപ്പട്ടിൽ ഉറങ്ങുന്ന കബന്ധമലകളിൽ കറുത്ത പ്രാവുകൾ പറക്കുന്നു. അപ്പോൾ ശാന്തി മന്ത്രമോതാൻ എന്തേ നീ മടിക്കുന്നു. ? എന്റെ ഹൃദയത്തിലെ […]
ആരുനീ കരുണാവാരിധി | Kanna Guruvayoorappa | Sri Krishna Devotional Song | Chithra Arun |SatheeshVinod
Vanyam Malayalam Thriller Short Film | Nikhil Pradeep | Behindwoods
കണങ്കാലിനേറ്റ പരിക്ക്: ന്യൂസിലാന്‍ഡിനെതിരെ ഹാര്‍ദിക് പാണ്ഡ്യയില്ല, ലക്‌നൗവില്‍ തിരിച്ചെത്തിയേക്കും

ധര്‍മശാലയില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കി. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഇടതുകണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് തീരുമാനം. ബംഗ്ലാദേശ് ഓപ്പണര്‍ ലിട്ടന്‍ ദാസിന്റെ ഒരു ഷോട്ട് തടുക്കുന്നതിനിടെയാണ് പാണ്ഡ്യക്ക് പരിക്കേറ്റത്. ഉടന്‍ സ്‌കാനിങ്ങിന് വിധേയമാക്കിയ താരത്തെ മെഡിക്കല്‍ സംഘം നിരീക്ഷിച്ചുവരികയാണെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂസിലന്‍ഡിനെതിരായ മത്സരം താരത്തിന് നഷ്ടപ്പെടുന്ന അറിയിപ്പ്. ഒക്ടോബര്‍ 29-ന് ലക്‌നൗവില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി അദ്ദേഹത്തിന് ടീമിനൊപ്പം ചേരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അടുത്ത മത്സരം നടക്കുന്ന […]
ഉമ്മൻചാണ്ടിയുടെ കല്ലറ കാണാൻ എത്തുന്നവർക്ക് ഇനി അവിടെ മറ്റൊരു കാഴ്ചകൂടി കാണാം, ഒക്ടോബർ 31 വരെ

കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്രകളിൽ ഒന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേത്. ജനസാഗരത്തിന് നടുവിലൂടെ ഉമ്മൻചാണ്ടിയെന്ന ജനകീയ നേതാവ് തിരുവനന്തപുരം മുതൽ പുതുപ്പള്ളിവരെയുള്ള അന്ത്യയാത്ര ചെയ്തപ്പോൾ ഇരുവശങ്ങളിലും അദ്ദേഹത്തിൻ്റെ ഭൗതിക ദേഹം കാണാൻ പിതിനായിരങ്ങളാണ് കാത്തിരുന്നത്. തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ 36 മണിക്കൂർ നീണ്ട സാഹസിക യാത്രയ്ക്കായി ഉപയോഗിച്ചത് കെഎസ്ആർടിസി ലോ ഫ്ളോർ ബസായിരുന്നു. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തുന്നവർക്ക് ഇനി ഈ ലോ ഫ്ളോർ ബസിനേയും കൂടെ കാണാൻ സാധിക്കുമെന്നുള്ളതാണ് പുതിയ വാർത്ത. ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹം വഹിച്ച […]
ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയകരം; ക്രൂ മൊഡ്യൂള്‍ റോക്കറ്റില്‍ നിന്ന് വേര്‍പെട്ടു

സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഗഗന്‍യാന്‍ ദൗത്യത്തിന്റെ പരീക്ഷണ വിക്ഷേപണം ഐഎസ്ആര്‍ഒ വിജയകരമായി പൂർത്തിയാക്കി. നേരത്തെ നിശ്ചയിച്ച വിക്ഷേപണ സമയത്തിന് 5 സെക്കന്‍ഡ് മുൻപ് സാങ്കേതിക തകരാർ കണ്ടെത്തിയതോടെ നിര്‍ത്തിവെച്ച പരീക്ഷണം 10 മണിയോടെയാണ് പുനരാരംഭിച്ചത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള വെഹിക്കിൾ അബോർട്ട് മിഷനാണ് വിജയകരമായി പരീക്ഷിച്ചത്. അടിയന്തര സാഹചര്യങ്ങളിൽ സഞ്ചാരികളെ രക്ഷിക്കാനുള്ള സംവിധാനത്തിന്റെ കാര്യക്ഷമത പരീക്ഷിക്കാനുള്ള ടെസ്റ്റ് വെഹിക്കിൾ ലോഞ്ചാണ് ഇന്ന് നടന്നത്. മുൻ നിശ്ചയിച്ച പ്രകാരം 17 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം […]
പ്രകോപനമില്ലാതെ വെടിവെപ്പ്: രണ്ട് ജവാൻമാർക്ക് പരിക്കേറ്റു, പാക്കിസ്ഥാനോട് പ്രതിഷേധം അറിയിച്ച് അതിർത്തി സേന

India Pakistan border: ജമ്മുവിലെ ഇന്ത്യ-പാക് അതിർത്തിയിൽ പ്രകോപനമില്ലാതെ നടന്ന വെടിവയ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്ക്. ഈ വിഷയത്തിലുള്ള പ്രതിഷേധം പാകിസ്ഥാൻ റേഞ്ചേഴ്‌സിനോട് അതിർത്തി സുരക്ഷാ സേന അറിയിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ജമ്മുവിലെ അർണിയ സെക്ടറിലെ വിക്രം ബോർഡർ ഔട്ട്‌പോസ്റ്റിലാണ് വെടിവയ്പുണ്ടായത്. ഖന്നൂർ, ഇഖ്ബാൽ എന്നിവിടങ്ങളിൽ നിൽക്കുന്ന രണ്ട് ബിഎസ്‌എഫ് ജവാൻമാരെ ലക്ഷ്യമിട്ടാണ് വെടിവെപ്പുണ്ടായത്. വെടിവയ്പ്പ് നടക്കുമ്പോൾ ബിഎസ്എഫ് സൈനികർ അതിർത്തിയിലെ ഔട്ട്‌പോസ്റ്റിനു സമീപം ചില വൈദ്യുതീകരണ ജോലികളുടെ തിരക്കിലായിരുന്നു. […]
മുസ്ലിം പള്ളിയിലെത്തിയ ട്രൂഡോയ്‌ക്കെതിരെ പ്രതിഷേധം; വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യണമെന്ന് ആവശ്യം

ടൊറന്റോയിലെ മുസ്ലീം പള്ളി സന്ദര്‍ശനത്തിനിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ പ്രതിഷേധം. ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ട്രൂഡോയെടുത്ത നിലപാടിനെതിരെയാണ് പള്ളിയില്‍ തടിച്ചുകൂടിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് അവര്‍ അധികൃതരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം പള്ളിയില്‍ നിന്ന് പുറത്തുപോകുമ്പോഴും പ്രതിഷേധം തുടര്‍ന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ ‘വംശഹത്യ നിര്‍ത്തുക’ എന്ന പ്ലക്കാര്‍ഡ് പിടിച്ച സ്ത്രീ ട്രൂഡോയോട് ചോദ്യവുമായി മുന്നോട്ടെത്തി. നിങ്ങള്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്നതിനുമുമ്പ് എത്ര പലസ്തീന്‍ കുട്ടികളെ കശാപ്പ് […]
‘വിദേശത്തുള്ള ഇസ്രായേലികള്‍ അപകടത്തില്‍’; യുദ്ധത്തിനിടെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശവുമായി ഇസ്രായേല്‍

ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശവുമായി ഇസ്രായേല്‍. ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ ഉടന്‍ പുറത്തുപോകണമെന്നാണ് നിര്‍ദ്ദേശം. ഇതിനിടെ ഈജിപ്ത് നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അതേസമയം ഈജിപ്തിനും ഗാസ മുനമ്പിനും ഇടയിലുള്ള റഫ അതിര്‍ത്തി തുറന്നത് യുദ്ധത്തിനിടെയിലെ ആശ്വാസ വാര്‍ത്തയായി. തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ബഹ്റൈന്‍, മൊറോക്കോ എന്നിവയുള്‍പ്പെടെയുള്ള മിഡില്‍-ഈസ്റ്റ്/ അറബ് രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പൗരന്മാര്‍ക്ക് നിര്‍ദ്ദേശം […]



