ആരാണെനിക്ക് നീയോമനെ… – (ഗോപൻ അമ്പാട്ട്)

തൊട്ടുണരാത്തൊരു മായിക നിദ്രയിൽ നിശ്ചലം ഏകനായ് ഞാൻ മയങ്ങി സ്വപ്നമാണുള്ളിൽ നിറയുന്നതെന്നോർത്തു ഞാൻ നഗ്നമാം ഇരുളിന്റെ കെട്ടഴിച്ചു അറിവിന്റെ വളയിട്ട വരികളാലവളെന്നെ അരനാഴി വയറിന്റെ അമൃതമൂട്ടി അലിവോടെ ചൊല്ലിയൊരു ശ്രുതിചേർന്ന ഗീതകം അഴകിന്റെയാഴ ഖനിയൊരുക്കി കരളിൽ തുളുമ്പുന്ന പൂനിലാച്ചോലയായ് അതിലെന്റെ ജീവൻ അലിഞ്ഞു ചേർന്നു നിനവിൽ നിറയും നവമാല്യമേകുവാൻ കലയുടെ കൈകളാൽ മധുരം വിളമ്പുവാൻ തുളുമ്പും ഹൃദയത്തിൽ നിറയും സ്വരങ്ങളായി തഴുകം നിന്മേനി ഈ ജന്മ പുണ്യമായ് നീയാം കലയുടെ പ്രപഞ്ചമറിയാൻ ഉരുകുന്ന കർപ്പൂര നൈവേദ്യമിന്നു ഞാൻ
പൊങ്ങച്ചം – ജോസ് ക്ലെമെന്റ്

പെരുപ്പിച്ചു കാട്ടുന്ന ജീവിതക്രമമാണ് നമ്മിൽ പലർക്കുമുള്ളത്. ഇതാണ് നാമെന്ന് അന്യരെ ബോധിപ്പിക്കാൻ ഏച്ചുകെട്ടലുകൾ കൊണ്ട് വല്ലാതെ പാടുപെടുന്നുണ്ട്. ഊതി വീർപ്പിക്കുന്ന ഈ മിഥ്യാ സങ്കല്പങ്ങൾ തന്നെയാണ് നാമെന്ന് സ്വയം വിശ്വസിച്ച് സ്വയം മഹത്ത്വമാരോപിച്ച് തൃപ്തിയടയുകയാണ്. കേൾവിക്കാരുടെയും കാഴ്ചക്കാരുടെയും മനോനില മനസ്സിലാക്കാതെ പൊങ്ങച്ചമെന്ന കരിയില കൂമ്പാരത്തിൽ മുഖമൊളിപ്പിച്ചിരിക്കുന്ന ഒട്ടകപക്ഷികളാകുന്നതെന്തിന്? നാം നാമായിരിക്കുന്ന അവസ്ഥയല്ലേ ഏറ്റം മഹത്ത്വം. അപരരുടെ കണ്ണിൽ വർണപ്പകിട്ടുകളുടെ പൊടിയൂതി കബളിപ്പിക്കാൻ കഴിഞ്ഞാലും സ്വന്തം മന:സാക്ഷിയെ നമുക്ക് എത്ര കാലം വഞ്ചിക്കാൻ കഴിയും ? സ്വപ്നങ്ങളുടെയും സങ്കല്പങ്ങളുടെയും […]
കണ്ണിന് കുളിരായി (ഫ്രാൻസ്) – കാരൂർ സോമൻ

അദ്ധ്യായം- ഒന്ന് ലണ്ടനില്‍ നിന്ന് പാരീസിലേക്ക് ഈസ്റ്റ് ഹാം റയില്‍വേ സ്റ്റേഷനിലേയ്ക്ക് നടക്കുമ്പോള്‍ ആകാശത്ത് മഴമേഘങ്ങള്‍ നിറഞ്ഞിരുന്നു. മഴ പെയ്തില്ല. കുടുംബ സമേതം ല~നില്‍ നിന്ന് പാരിസിലേക്കാണ് യാത്ര. ഇതെന്‍റെ പാരിസിലേയ്ക്കുള്ള മൂന്നാമത്തെ യാത്രയാണ്. ഹാമര്‍സ്മിത്ത് ട്രെയിനില്‍ സെന്‍റ് പാന്‍ക്രാസ് ഇന്‍റര്‍നാഷണല്‍ റയില്‍വേ സ്റ്റേഷനിലേക്കാണ് പോകുന്നത്. എങ്ങും ശോഭപരത്തി ഒരു രാജകൊട്ടാരം പോലെ നില്‍ക്കുന്ന സ്റ്റേഷന്‍ ഞങ്ങളെയും അതിഥികളായി സ്വീകരിച്ചു. എങ്ങും സൗന്ദര്യ സമൃദ്ധിയാണ്. ഞാന്‍ മുകളിലേക്ക് നോക്കി. ഇവിടുത്തെ പ്രമുഖ സ്റ്റേഷനാണിത്. ഇവിടെ നിന്ന് പാരീസ്, […]
The Kindled Tales {2.The Scientist’s gloom} – Karoor Soman || Translated by Sachin John Thomas

High up in the mountains, the sun rose elegantly, but looking up at it was the crying face of the scientist Sasidharan Nair. He couldn’t sleep properly last night. His mind was wandering all night. But why was he looking at the sun and crying? And why can’t he stop crying? His eyes were pointing […]
MALABAR AFLAME : Lesson 17 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library 17.Ominous portend It will be 7 in the evening when Abu returns home after work. His wife Nimmy arrived only by 10. She went for after noon duty. Next to Aiysha’s is Karthyayani, an emigrant from Singapore. Abu works at the Kings Cross Tube station. Got […]
സഭകളിലെ കുമ്പസാര മാലിന്യകൂമ്പാരങ്ങള്‍ -( കാരൂര്‍ സോമന്‍, ചാരുംമൂട് )

ഓര്‍ത്തോഡോക്‌സ് സഭയിലെ ഒരു പുരോഹിതന്‍ ഫാ.മാത്യു വാഴകുന്നില്‍ മേലധികാരിയായ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസിനെ വെല്ലുവിളിക്കുന്നത് ‘…..മോനെ നിന്റെ കല്പനക്ക് മറുപടി തരാന്‍ എനിക്ക് മനസ്സില്ലടാ. നിന്റെ പല കള്ളകഥകള്‍ ഞാന്‍ പുറത്തുവിടും’. ഇത്രയും കേട്ടപ്പോള്‍ കുയിലിന്റെ പാട്ട് കേട്ടവര്‍ കഴുകന്റെ പാട്ട് കേട്ടതുപോലെയായി. ദൈവ ഇടയന്റെ വചനം കേട്ട് കുഞ്ഞാടുകള്‍ വിറക്കരുത്. ദേവാലയ അള്‍ത്താരയിലെ മെഴുകുതിരിയുരുകി വെളിവാക്കപ്പെട്ട ഈ വെളിച്ചത്തെ പ്രാര്‍ത്ഥനാ നിമഗ്‌നമായ കാലത്തിന്റെ ദിവ്യസന്ദേശമായി കണ്ടാല്‍ മതി. ആരും പരസ്പരം തല്ലുകൂടരുത്. അള്‍ത്താര വലിച്ചുമറിക്കരുത്. […]



