LIMA WORLD LIBRARY

മന:സാക്ഷി – (ജോസ് ക്ലെമന്റ്)

നമ്മിലെ ഏറ്റവും വലിയ മാരകായുധമാണ് അന്തക്കരണമെന്ന കുന്തം. അകത്തു നിന്നാണിതിന്റെ ആക്രമണം. ഇതിനെ അമർച്ച ചെയ്യാൻ ഒരു മാതിരി ശക്തിക്കൊന്നും സാധ്യമല്ല. നമ്മുടെ മന:സാക്ഷി ചിലപ്പോൾ ഉറങ്ങിയേക്കാം. പക്ഷേ, അത് മരിക്കുകയില്ലെന്ന് ഫുൾട്ടൺ ജെ. ഷീൻ പറയുന്നതതുകൊണ്ടാണ്. ഉണർന്നെണീറ്റാലുള്ള അതിന്റെ അക്രമണം ഭയങ്കരമാണ്. The lsland എന്ന കവിതയിൽ തോമസ് ബൈറൺ കുറിച്ചിട്ടിരിക്കുന്നത് ശ്രദ്ധേയമാണ് – Man’s conscience is the oracle of God – മന:സാക്ഷി ദൈവത്തിന്റെ സ്വരമാണ്. അതു സുതാര്യമായി കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ […]

കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 3 – (കാരൂര്‍ സോമന്‍)

അദ്ധ്യായം 03 മുന്നിലെ വഴി ഇതാ, ഞാന്‍ ആ ദേശം നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു; നിങ്ങള്‍ കടന്നു യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും അവരുടെ സന്തതിക്കും കൊടുക്കുമെന്നു അവരോടു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവിന്‍. കട്ടകള്‍ പാകിയ മനോഹരമായ ഒറ്റയടിപ്പാത. കത്തനാരും ജോബും ഓടുന്നത് കണ്ട് ലിന്‍ഡയും പിറകെയോടി. അവന്‍ നിന്ന് ചിരിച്ചു. കാറില്‍ യാത്ര ചെയ്തവരും ആശ്ചര്യത്തോടെ നോക്കി. റോഡരുകില്‍ ജോബ് നില്ക്കുന്നത് കണ്ട് അങ്ങോട്ടുചെന്നു. അവന്‍ കൈചൂണ്ടി വിക്കി വിക്കി ചിരിച്ചുകൊണ്ടുപറഞ്ഞു. […]

കള്ളിമുൾ പെണ്ണാൾ – (ജേ സി ജെ)

ഇലയും ശരീരവും ഒന്നായിട്ടുയിർക്കൊണ്ട കള്ളിമുൾപെണ്ണാൾ മുള്ളാൽ ചിരിപ്പോൾ നിസ്സംഗയായ്. മരുഭൂമിയിൽ പൊട്ടി- ച്ചിരിക്കുന്നത് സൂര്യൻ. പുച്ഛിച്ചു മേഘങ്ങൾ വന്നു- ച്ചത്തിൽ ഗർജ്ജിച്ചപ്പോൾ; കൊയ്ത്തുപാട്ടുകൾ കേട്ടു രോമാഞ്ചമണിയേണ്ട കാര്യമില്ലെന്നേ നയം. പൂക്കൾകൊണ്ടലങ്കാരം തീർക്കുന്നോർക്കായിട്ടല്ല പുഷ്പിതയായിതാനെ- ന്നോർമ്മിപ്പിക്കാനുത്സുക. പലരൂപത്തിലില- ക്കയ്യുകൾ വിരുത്തിക്കൊണ്ട- വൾകാണിക്കും ചിത്ര- ചിത്രണമാകാശത്തിൽ ആരു കാണുവാൻ നൃത്ത- മുദ്ര പാഴ്മരുഭൂവിൽ മറ്റൊരു നൃത്തം തത്തി തേനുണ്ണാനെത്തും ചിത്ര പതംഗം ഞെട്ടി പിൻപോ ട്ടാഞ്ഞു, കണ്ടിതു പാറ്റ, കള്ളിപ്പെണ്ണുടൽ ചുറ്റി, പത്തി പൂവിലർപ്പിച്ചു ശയിക്കുന്നൊരു മഹാ ധൂർജ്ജടിമൗലീനാഗം. മരുഭൂമിയിൽ […]

Sugary Jackfruit Flesh – (Dr. Sunitha AP)

On the same couch again, This time, Biting a slice of creamy jackfruit, Tasting the subtle sugary flesh, And the fragrance of lost heartthrob… The tongue, full of sugary juice, Throat, a bit shrank to swallow, Ha, the molars, chewing and chewing, The flesh, yet too like chewing gum. It’s dark spread, out Fake light, […]