LIMA WORLD LIBRARY

A Few English Poems : The green meadow – Medhini

On a fine morning, in a cold winter, The crimson haired man hadn’t started his stroll- in the east; Hadn’t cast the bright rays of light on the sand; And the trees and grass were covered with snow, Looked very dull and dim and still; Spread a halo of fear and awfulness. There lived a […]

ഭാഗ്യത്തിന്റെ ഉറവിടം – ഡോ.പി.എൻ.ഗംഗാധരൻ നായർ

🌻 മൺഡേ സപ്ലിമെന്റ് –146 🌻 ഭാഗ്യം എന്ന പ്രതിഭാസം ജീവിതത്തിൽ പ്രയോഗത്തിൽ ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. സാമർത്ഥ്യം ഉള്ളവൻ സമ്പന്നനായാൽ, വേഗമേറിയ ഓട്ടക്കാരൻ വിജയിച്ചാൽ, ശക്തമായ സൈന്യം യുദ്ധം ജയിച്ചാൽ അത് ഭാഗ്യം കൊണ്ടാണെങ്കിൽ, ഭാഗ്യമെന്നത് ആത്മാർത്ഥതയുടെയും കഠിനാധ്വാനത്തിന്റെയും ഒരു ‘പ്രോഡക്റ്റാ’ണെന്നു വ്യക്തം.അതായത് ഭാഗ്യം സ്വയംസൃഷ്ടിക്കുന്നതാണ് ഭാഗ്യം സ്വയം സൃഷ്ടിച്ച് വിജയിച്ചവരുടെ ചരിത്രമാണ് ലോക ചരിത്രം. ചെറുപ്പത്തിൽ ഭാഗ്യഹീനരായിരുന്നവർ പിന്നീട് ഭാഗ്യം സ്വയം സൃഷ്ടിച്ച് മുന്നേറിയ എത്രയോഉദാഹരണങ്ങൾ ചരിത്രം നമുക്ക് പറഞ്ഞുതരുന്നു: ഷേക്സ്പിയർ, എഡിസൺ, ചാൾസ് […]

വിദ്യാലയ സ്മരണയിൽ – മിനി സുരേഷ്

കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിലാണ് നഴ്സറി മുതൽ ഞാൻ പഠിച്ചത്. കേരളത്തിലെ ആദ്യത്തെ പെൺപള്ളിക്കൂടമാണ്. അമേലിയ ബേക്കർ എന്ന വിദേശ വനിതയാണ് സ്കൂൾ സ്ഥാപിച്ചത്.ബേക്കർ ഹിൽസ് എന്നറിയപ്പെടുന്ന ആപ്രദേശത്തിന് അന്ന് ഊട്ടിയുടെ മനോഹാരിതയായിരുന്നു.കുറഞ്ഞത് 5.6 ഏക്കറെങ്കിലും കാണണം സ്കൂൾ കാമ്പസ്.ചൂള മരങ്ങൾ തണൽ വിരിച്ചു കിടക്കുന്ന വീഥികളിലും ,പച്ചപ്പു നിറഞ്ഞ പുൽമേടുകളിലുമെല്ലാം പ്രകൃതി ചന്തം വാരി ക്കോരിവിതറിയിരിക്കുന്നു. ചൂള മരങ്ങളെ തഴുകി വരുന്നകുഞ്ഞിക്കാറ്റും.”എന്റെ സാറേ “അതനുഭവിച്ചുതന്നെയറിയണം. പുൽമേടുകൾക്കിടക്ക് കുറുന്തോട്ടിയെന്ന് തോന്നിപ്പിച്ച ഏതോ ഔഷധസസ്യം […]

SONG OF THE SOUL – Gopan Ambat

In the eve, as dusk descends with a graceful ease The lone female bird’s melody fills the breeze Her sweet song, a gentle, soothing sound Echoes all around, without a bound Her voice, a symphony of love and peace A chorus of hope, a gentle release From the urban silence that often weighs us down […]

ബഹുമാനവും ആദരവും – ജോസ് ക്ലെമന്റ്

നാം ബഹുമാനിക്കുകയോ ആദരിക്കുകയോ ചെയ്യാത്തതൊന്നും നമ്മോട് ചേർന്നിരിക്കില്ല. ഒരു ഭിക്ഷാപാത്രം പോലും. നാം നിന്ദിക്കുന്ന ഓരോ ഉരുള ചോറു പോലും നമുക്കെതിരെ നിലവിളിക്കുന്ന ദിനം വരും. സത്യത്തിൽ അതാണ് വറുതി. ധാരാളിത്തം കൊണ്ടും മനസ്സിന്റെ ഹുങ്കു കൊണ്ടും നാം ഒരു നാൾ നിന്ദിച്ചവയേയും തള്ളിപ്പറഞ്ഞവരേയും അന്വേഷിച്ച് മറ്റൊരു നാളിൽ നാം അനേകം കാതങ്ങൾ അലയേണ്ടിവരും. ആയതിനാൽ നമുക്ക് ഇന്ന് ലഭിക്കുന്ന സ്നേഹത്തെ നിന്ദിക്കാതിരിക്കുക. ഒരു പക്ഷേ, നാളെ നാം അതിനു വേണ്ടി അലഞ്ഞു നടന്നാൽ പോലും നമുക്കത് […]

A Prolific and Versatile Writer – Dr. Munjinad Padmakumar

The eminent writer Karoor Soman depicts truths that touch the essence of creativity. His tim ely writings reflect the magic of creative power and fullness of beauty. In his varied writings, Karoor makes his readers astounded by his ideas rushing like sea waves. Only those writers who are authentic can create such a variety and […]