നീലിമ-ലാലി രംഗനാഥ് (നോവല്‍-ഭാഗം 7)

കോളിങ് ബെല്ലിന്റെ ശബ്ദംകേട്ട് പാതിയുറക്കത്തില്‍ നിന്ന് നീലവും അടുക്കളയില്‍ നിന്നും സരളമ്മയും ഒരുമിച്ചാണ് ഡോറിനടുത്തെത്തിയത്. ‘ മോളുറങ്ങിപ്പോയോ..? ‘ നീലുവിനോടായവര്‍ ചോദിച്ചപ്പോള്‍ കു ലീനത്വമുള്ള ആ മുഖത്ത് ചെറുപുഞ്ചിരി വിടര്‍ന്നിരുന്നു. എന്തൊരു വാത്സല്യമാണ് സരളമ്മയുടെ പെരുമാറ്റത്തില്‍ ശാരി ചിന്തിച്ചു. ചിരിച്ചുകൊണ്ടകത്തേക്ക് കടന്ന സന്ദീപ് നീലു വിന്റെ തോളില്‍ തട്ടിയിട്ട് ചോദിച്ചു ‘നല്ല ഉറക്കായിരുന്നല്ലേ?’. പിന്നെ ശാരിയോടായി, ‘ശാരി വന്നെന്നറിഞ്ഞു, ഞാന്‍ വരുന്നതുവരെ ഇവിടുണ്ടാവില്ലേ .. ഉണ്ടാവില്ലേന്നല്ല ഉണ്ടാവണം ട്ടോ..’ നോക്കട്ടെ സന്ദീപ്.. ചിരിച്ചുകൊണ്ടാണ് ശാരിയത് പറഞ്ഞത്. ‘ […]
THE ARC (Novel) Chapter 10 – Dr. Aniamma Joseph

“I tell you. All this is the work of the one above, don’t you know?” It was the opinion of Susy Ommen of the Department of Mathematics. The subject of discussion was “Male Supremacy and Women’s Slavery.” Add to this, of course, the problems of employed women. Susy was the presenter and main speaker. Remany […]
കാലാന്തരങ്ങള്‍-കാരൂര്‍ സോമന്‍ (നോവല്‍ അവസാനിക്കുന്നു)

മറുപടികള്‍ വിമാനത്തിന്റെ ജാലകത്തിലൂടെ അയാള്‍ താഴേക്കുനോക്കി. നരച്ച വന്ധ്യമേഘങ്ങള്‍ക്കിടയിലൂടെ സിലിക്കണ്‍ വാലി രേഖാചിത്രമെന്ന പോലെ തെളിഞ്ഞുനില്‍ക്കുന്നു. നല്ലൊരുറക്കത്തിലായിരുന്നു മോഹന്‍.. എല്ലാം മറന്നുള്ള ഉറക്കത്തിനൊടുവില്‍ ലാന്‍ഡിങ് സമയമായെന്ന കോക്പിറ്റില്‍ നിന്നുള്ള സന്ദേശമാണ് അയാളെ ഉണര്‍ത്തിയത്. സീറ്റ് ബെല്‍റ്റ് ധരിച്ചു ലാന്‍ഡിങിനു അയാളും ഒരുങ്ങി. എയര്‍പോര്‍ട്ടില്‍ സോഫിയ കാത്തുനില്‍ക്കാമെന്നു പറഞ്ഞിരുന്നു. രണ്ടു മണിക്കൂറോളം വൈകിയാണ് ഫ്‌ളൈറ്റ് എത്തുക. അവള്‍ കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാകും. പുറപ്പെടുന്നതിനു മുന്‍പ് അവളെ വിളിച്ചിരുന്നു. അവധി ദീര്‍ഘിച്ചുപോയതില്‍ കമ്പനിയിലുണ്ടായ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്ന് അവള്‍ പറഞ്ഞിരുന്നു. എന്തായാലും എല്ലാത്തിനും […]



