ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്-ശ്രീ മിഥില

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ ലൈറ്റ് ഈസ് ലൈക് വാട്ടര്‍ എന്ന കഥപരിചയപ്പെടാം ടോട്ടോ , ജോവല്‍ എന്നീ രണ്ടു കുട്ടികള്‍ ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ .സ്‌പെയ്‌നിലെ മാഡ്രിഡ് നഗരത്തിലാണ് അവര്‍ താമസിക്കുന്നത്. ഫ്‌ലാറ്റിന്റെ അഞ്ചാം നിലയില്‍ താമസിക്കുന്ന ഈ കുട്ടികളുടെ ജീവിതത്തില്‍ ചില വിചിത്രമായ കാര്യങ്ങള്‍ സംഭവിക്കുന്നു എന്ന രീതിയിലാണ് കഥ എഴുതിയിട്ടുള്ളത്. വെള്ളത്തില്‍ കൂടിഓടിക്കാവുന്ന തരത്തിലുള്ള ഒരു തുഴവള്ളം വാങ്ങി കൊടുക്കണം എന്നാണ് കുട്ടികള്‍ ആദ്യം അവരുടെ അച്ഛനമ്മമാരോട് ആവശ്യപ്പെടുന്നത്. അച്ഛന്‍ അത് വാങ്ങിക്കൊടുക്കുന്നു. […]
രവീന്ദ്രനാഥ ടാഗോറിനെ പഠിക്കാത്തവര്‍-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

കൊല്‍ക്കത്തയിലെ പ്രധാന തെരുവായ ചിത്തപുരം റോഡും ജോരശങ്കോയിലെ ടാഗോര്‍ സാംസ്‌കാരിക വസന്ത കുടുംബത്തില്‍ നടക്കുന്ന സംഗീത നാടകം കാണാന്‍ വരുന്നവര്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവര്‍ മാത്രമല്ല വിദേശികളുമുണ്ടായിരുന്നു. ഭാരതീയ കാവ്യസൗന്ദര്യശോഭയെ തൊട്ടുണര്‍ത്തിയ 1910-ല്‍ പ്രസിദ്ധീകരിച്ച ബംഗാളികാവ്യം ‘ഗീതാഞ്ജലി’ എന്ന കൃതിക്ക് 1913-ല്‍ ഭാരതത്തിന് നോബല്‍ സമ്മാനം ടാഗോര്‍ നേടിത്തന്നു. നമ്മുടെ ദേശീയ ഗാനമായ ‘ജനഗണമന’ നല്‍കിയ രാജ്യസ്നേഹിയുടെ ആത്മപരിത്യാഗം, പരോപകാരം, സര്‍വ്വസാഹോദര്യം ആരിലും പ്രചോദകമായി ഇന്നും ജീവിക്കുന്നു. ജനസേവനത്തിനായി മിഷനറിമാരേപോലെ സഞ്ചരിക്കയും അന്ധകാരത്തിലുഴലുന്ന മനുഷ്യരെ അജ്ഞതയില്‍ നിന്നുണര്‍ത്തി […]
കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 9)

കാറ്റിലാടുന്ന കുഞ്ഞിലകള്‍പോലെ അവന്റെ മനസ്സ് ആടിയുലഞ്ഞു. കന്യാസ്ത്രീകളുടെ മനസ്സും കലുഷമായി. അവരും അവളുടെ പേര് വിളിച്ചു. ഉടനടി അവള്‍ മറുപടി പറഞ്ഞു. ‘സിന്ധുവോ, ഞാന്‍ സിന്ധുവല്ല, സാറയാണ്.’ സുബോധം നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ വേഗത്തില്‍ ഡോക്ടറുടെ അടുക്കലെത്തി. ഇതിനിടയില്‍ മാണി വലവെട്ടം അമ്മയെ വിളിച്ചു. ആ വിളിയൊന്നും അവളുടെ കാതുകളില്‍ എത്തിയില്ല. ഏതോ ശൂന്യതയിലേക്ക് നോക്കി കിടന്നു. രാവിലെ പരിശോധനയ്ക്ക് ചെന്ന ഡോക്ടര്‍ അവളുടെ ശരീരത്ത് തൊട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ ജ്വലിച്ചു. കട്ടിലില്‍ നിന്ന് ചാടിയെഴുന്നേറ്റ് അട്ടഹാസസ്വരത്തില്‍ പറഞ്ഞു. […]
Symphonies over hills and dales – Dr. Aniamma Joseph (memories-10)

Memories Never Die… In 1986 or so, we went on a tour to Munnar with Appachen, Ammachy and my siblings. Our children were small then. But unfortunately, we could not go to Silent Valley as it was a one-day tour, and it was found unsafe to travel in the mist. It was after long thirty-four […]



