LIMA WORLD LIBRARY

അങ്ങനെയും ഒരു യാത്ര – രമാ പിഷാരടി

തിരക്കിന്‍ തീനാളങ്ങളാരവം തണുപ്പത്ത് നെരിപ്പോടില്ലാ- വഴിവക്കിലെ വാകച്ചോട്ടില്‍ ആള്‍ക്കൂട്ടമതേ പുതുവല്‍സരം വരുന്നതീരാവിന്റെ നടുക്കാണ് തിരക്കിന്നിടയ്ക്കാണ് നാഴികമണി പന്ത്രണ്ടടിക്കേ ആരെക്കെയോ പാടുന്നു മെഴുതിരി കെടുത്തി പുകയ്ക്കുന്നു വീടിന്റെ മൗനത്തിന്റെ നാലറയ്ക്കകത്തിതേ- പോലൊരു ദിനത്തിലാണമ്മ പോയ് മറഞ്ഞത് ശുഭ്രമാം പുതപ്പിന്റെ മഞ്ഞുതുള്ളികള്‍ ഘോഷമത്രയും നിരത്തിലെ കതിനാ,പ്പൂക്കുറ്റികള്‍ പാതിരാപ്പൂവിന്‍ തിരുവാതിരയെന്നാല്‍ പോലും പാതി നിര്‍ത്തിയ പാട്ടിലമ്മയുണ്ടതാവണം ജാലകം തുറക്കാതെ മാറാലമൂടും അറവാതിലും തുറക്കാതെയിരിക്കും സ്മൃതിക്കുള്ളില്‍ ഋതുക്കള്‍ വരും പോകുമിതേ പോല്‍ ശിശിരത്തിനിലകള്‍ പോലെ തണുത്തുറയും ഭൂമിക്കുള്ളില്‍ കലണ്ടര്‍ കൊളുത്തിന്റെ അടര്‍ന്ന ചായത്തിന്റെ […]

DOVE And The DEVILS – Karoor Soman (Novel – Chapter 1)

ABOUT KAROOR SOMAN London based, Indian, Kerala State born writer from Charummood, is a Malayalam and English International Writer. He is an Universal Records Forum(URF) World Record Holder for most 34 books Released / published by a person in a single day. He is a writer who has made outstanding contributions to Malayalam literature. He […]

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 34) Sudha Ajith

ആ ദിനം പ്രസാദാത്മകമായിരുന്നു. ജനലിലൂടെ അങ്ങകലെ പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്ന നോക്കി കിടക്കുകയായിരുന്ന ഞാന്‍. അപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള വിഷുക്കാലങ്ങള്‍ ഓര്‍മ്മ വന്നു. ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ അച്ഛനോടുമമ്മയോടുമൊപ്പം ആഘോഷിച്ചിരുന്ന വിഷുദിനം ഒരു മധുരസ്മരണയായി കണ്മുന്നില്‍ തെളിഞ്ഞു വന്നു. വിഷുദിനത്തില്‍ അച്ഛനുമമ്മയും നല്‍കിയിരുന്ന കൈനീട്ടങ്ങള്‍… ഒറ്റ വെള്ളിനാണയത്തുട്ടുകളാണെങ്കില്‍ പോലും അതിലൂറി നിന്ന സ്‌നേഹവാത്സല്യങ്ങള്‍… പിന്നെ എല്ലാ വിഷുക്കാലത്തും അച്ഛന്‍ സമ്മാനിച്ചിരുന്ന പുതുവസ്ത്രങ്ങളും, ആഭരണങ്ങളും. അവ പരസ്പരം മാറി മാറിയണിഞ്ഞ് സഹോദര സ്‌നേഹം ഞങ്ങള്‍ പ്രകടമാക്കിയിരുന്നു. ഒരു വിഷുക്കാലത്ത് മാലപ്പടക്കം […]